Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

‘വിശ്വമാനവികതയുടെ ഓണപ്പൂക്കളം’; പ്രവാസി മലയാളികളുടെ ഓണാഘോഷം

by News Desk
August 20, 2021
in PRAVASI
0
‘വിശ്വമാനവികതയുടെ-ഓണപ്പൂക്കളം’;-പ്രവാസി-മലയാളികളുടെ-ഓണാഘോഷം
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

കേരള വിനോദ സഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ പ്രവാസി മലയാളികളെ ഉൾക്കൊള്ളിച്ച് വെർച്വൽ ഓണാഘോഷം സംഘടിപ്പിക്കുന്നു. ലോക കേരള സഭയാണ് ഓദ്യോഗികമായ നടത്തിപ്പിന് നേതൃത്വം നൽകുന്നത്.

പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘വിശ്വമാനവ ലോക പൂക്കളം ‘ മത്സരങ്ങളിൽ പ്രവാസികളായ വ്യക്തികൾ, കുടുംബങ്ങൾ, സംഘടനകൾ എന്നീ നിലകളിൽ പങ്കെടുക്കാവുന്നതാണ്. ഇതിനായി www.keralatourism.org എന്ന വെബ് സൈറ്റ് സന്ദർശിച്ച് Global Pookalam Competition-2021-ൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. പരമാവധി ഒരോ വിഭാഗത്തിലും 5 എൻട്രികൾ വരെ കൊടുക്കാവുന്നതാണ്. പൂക്കളത്തിൻ്റെ ചിത്രത്തോടൊപ്പം പൂക്കളം തയ്യാറാക്കിയവരുടെ ഫോട്ടോയും അനുയോജ്യമായ ക്ലാപ്ഷനോടൊപ്പം ചെറുവിവരണത്തോടെ 23 രാത്രി 12 ന് മുമ്പായി അപ് ലോഡ് ചെയ്യണം.

ലോക പ്രവാസി മലയാളികളെ ഓണാഘോഷത്തിൻ്റെ ഭാഗമായി ഒരു പൊതുപരിപാടിയിൽ ഒരുമിച്ചണിനിരത്തുന്ന ആദ്യ സംരഭമായിരിക്കുമിത്. പരിപാടിയിൽ എല്ലാവരും സഹകരിക്കണമെന്ന് സംഘാടകസമിതി അംഗങ്ങളായ എൻ അജിത് കുമാർ, സാം പൈനുമൂട്, ആർ നാഗനാഥൻ, സജി തോമസ് മാത്യു, സി കെ നൗഷാദ് എന്നിവർവാർത്താസമ്മേളനത്തിൽ പറഞ്ഞു.

Previous Post

മാലിന്യം തള്ളുന്നത്‌ തടഞ്ഞ കൗൺസിലറെ മർദിച്ച സംഭവം; കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന്‌ മേയർ എം അനിൽകുമാർ

Next Post

പി.വി അന്‍വര്‍ എം.എല്‍.എ വീണ്ടും അപ്രത്യക്ഷനായി; മണ്ഡലത്തില്‍ കാണാനില്ലെന്ന് പരാതി

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
പിവി-അന്‍വര്‍-എംഎല്‍.എ-വീണ്ടും-അപ്രത്യക്ഷനായി;-മണ്ഡലത്തില്‍-കാണാനില്ലെന്ന്-പരാതി

പി.വി അന്‍വര്‍ എം.എല്‍.എ വീണ്ടും അപ്രത്യക്ഷനായി; മണ്ഡലത്തില്‍ കാണാനില്ലെന്ന് പരാതി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.