വിദേശ തൊഴിലാളി ലെവി പുനപരിശോധിക്കണമെന്ന് സൗദി ശൂറാ കണ്‍സില്‍

മനാമ > മനാമ: സൗദിയില് വിദേശ തൊഴിലാളികള്ക്കേര്പ്പെടുത്തിയ ലെവി ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്നുംലെവി പുനപരിശോധിക്കണമെന്നും ശൂറാ കൗണ്സില് സര്ക്കാരിനോട് നിര്ദേശിച്ചു. സ്ഥാപനങ്ങളുടെ നില നില്പ്പിനെയും...

Read more

നഴ്സിങ്ങ് അടക്കം വിവിധ മേഖലകളില്‍ സ്വദേശിവല്‍ക്കരണത്തിനൊരുങ്ങി യുഎഇ

മനാമ> സ്വകാര്യ മേഖലയില് സ്വദേശികള്ക്ക് കൂടുതല് തൊഴിലവസരം ഉറപ്പാക്കാന് യുഎഇ വിവിധ പദ്ധതികള് പ്രഖ്യാപിച്ചു. അഞ്ച് വര്ഷം കൊണ്ട് 10 ശതമാനം സ്വദേശിവല്ക്കരണം നടപ്പാക്കും. നഴ്സിങ് മേഖലയില്...

Read more

സൗദിയില്‍ ക്വാറന്റൈനില്‍ ഇളവ്

മനാമ> സൗദിയില് യാത്രക്കാര്ക്കുള്ള നിര്ബന്ധിത ഹോട്ടല് ക്വാറന്റൈന് അഞ്ച് ദിവസമായി ചുരുക്കി. ഇളവ് ഈ മാസം 23 ന് ഉച്ചക്ക് 12 ന് ശേഷം രാജ്യത്തെത്തുന്നവര്ക്കായിരിക്കും ബാധകമാവുക....

Read more

ഇന്ത്യയ്‌ക്ക്‌ പുറത്ത്‌ നീറ്റ് പരീക്ഷ; ചരിത്രമെഴുതി കുവൈറ്റ്

കുവൈറ്റ് സിറ്റി > ‘നീറ്റ് പരീക്ഷ’ നടക്കുന്ന ആദ്യ വിദേശ രാജ്യമായി കുവൈറ്റ്. കുവൈറ്റിലെ ഇന്ത്യൻ വിദ്യാർഥികൾക്കായാണ് പ്രവേശന പരീക്ഷ സംഘടിപ്പിച്ചത്. 300 വിദ്യാർഥികൾ പരീക്ഷയിൽ പങ്കെടുത്തു....

Read more

നീറ്റ് പരീക്ഷ നടത്തി ചരിത്രമെഴുതി കുവൈറ്റ് ; ഇന്ത്യയ്‌ക്ക്‌ പുറത്ത്‌ മെഡിക്കൽ പ്രവേശന പരീക്ഷ നടക്കുന്നത്‌ ആദ്യം

കുവൈറ്റ് സിറ്റി > ഇന്ത്യയ്ക്ക് പുറത്ത് ‘നീറ്റ് പരീക്ഷ’ നടത്തുന്ന ആദ്യ രാജ്യമായി കുവൈറ്റ്. കുവൈറ്റിലെ ഇന്ത്യൻ വിദ്യാർഥികൾക്കായാണ് പ്രവേശന പരീക്ഷ സംഘടിപ്പിച്ചത്. 300 വിദ്യാർഥികൾ പരീക്ഷയിൽ...

Read more

കോവിഡ് പ്രതിരോധം: 10 ലക്ഷം മുഖ്യമന്ത്രിക്ക് കൈമാറി കൈരളി പ്രോഗ്രസീവ് ഫോറം

സൂറിച്ച്> കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങളില് സംസ്ഥാന സര്ക്കാരിന് കൈത്താങ്ങേകി സ്വിറ്റ്സര്ലന്ഡ് മലയാളികളുടെ കൂട്ടായ്മയായ കൈരളി പ്രോഗ്രസീവ് ഫോറം. സംഘടനയിലെ അംഗങ്ങളില്നിന്നും സമാഹരിച്ച പത്തു ലക്ഷം രൂപയാണ്...

Read more

വിജയകുമാറിന് കേളിയുടെ യാത്ര അയപ്പ്

റിയാദ്> 38 വര്ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന വിജയകുമാര് രാമത്തിന് കേളി കലാസാംസ്കാരിക വേദിയുടെ യാത്ര അയപ്പ്. കേളി സനയ്യ അറബയീന് ബ്രിഡ്ജ് യൂണിറ്റ്...

Read more

കല കുവൈറ്റ് മാതൃഭാഷ സമിതി ‘മാതൃഭാഷ സംഗമം’

കുവൈറ്റ് സിറ്റി > കേരള ആർട്ട് ലവേർസ് അസോസിയേഷൻ, കല കുവൈറ്റ് മാതൃഭാഷ സമിതി ‘മാതൃഭാഷാ സംഗമം 2021’ സംഘടിപ്പിച്ചു. നാടൻപാട്ട് കലാകാരൻ ജനാർദ്ദനൻ പുതുശ്ശേരി മുഖ്യാതിഥിയായി....

Read more

കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്ത ഇന്ത്യക്കാർക്ക് നാളെ മുതല്‍ യുഎഇയിലേക്ക് തിരിച്ചെത്താം

ദുബായ് > ലോകാരോഗ്യ സംഘടന അംഗീകരിച്ച കോവിഡ് പ്രതിരോധ വാക്സിന് പൂര്ണമായും എടുത്ത താമസവിസക്കാര്ക്ക് ഞായറാഴ്ച മുതല് യുഎഇയിലേക്ക് തിരിച്ചുവരാമെന്ന് ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു....

Read more

കല കുവൈറ്റ് ‘എന്റെ കൃഷി 2020 -21’ കാർഷിക മത്സര സമ്മാനദാനം

കുവൈറ്റ് സിറ്റി > കുവൈറ്റ് മലയാളികളിലെ കാര്ഷിക അഭിരുചി പ്രോത്സാഹിപ്പിക്കുക, കാര്ഷിക സംസ്കാരം നിലനിര്ത്തുക എന്നീ ലക്ഷ്യങ്ങളോടെ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ നേതൃത്വത്തില്...

Read more
Page 405 of 436 1 404 405 406 436

RECENTNEWS