രാജ്യസഭയിലും 
ബിജെപിക്ക്‌ ആശങ്ക

ന്യൂഡൽഹി യുപിയിൽ ഭരണം നഷ്ടമായാൽ തുടർന്നുവരുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ജയിപ്പിക്കാൻ കഴിയുന്നവരുടെ എണ്ണം കുറയും. യുപിയിൽനിന്നുള്ള 31 രാജ്യസഭാംഗങ്ങളിൽ 11 പേർ അടുത്തവർഷം പകുതിക്കുശേഷം വിരമിക്കും....

Read more

മുതലക്കണ്ണീർ വേണ്ട, രാജിവയ്ക്കൂ ; മോഡിയോട് മന്‍മോഹന്‍സിങ്‌

ന്യൂഡൽഹി വാക്സിൻ ക്ഷാമത്തിലടക്കം എന്തെങ്കിലും ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് സാധിക്കുന്നില്ലെങ്കില് രാജിവച്ചൊഴിയുകയാണ് വേണ്ടതെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. മരിച്ചവരെക്കുറിച്ച് പറഞ്ഞ് മോഡി കണ്ണീര്പൊഴിച്ചതിനെ മന്മോഹന്...

Read more

കര്‍ഷകപ്രതിഷേധത്തിനു 12 പാര്‍ടികളുടെ പിന്തുണ

ന്യൂഡല്ഹി > കര്ഷകസമരത്തിനു ആറ് മാസം തികയുന്ന 26നു സംയുക്ത കര്ഷകസമരസമിതി നേതൃത്വത്തില് നടക്കുന്ന കരിദിനാചരണത്തിനു 12 പ്രധാന രാഷ്ട്രീയപാര്ടികള് സംയുക്തമായി പിന്തുണ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ അന്നദാതാക്കളായ...

Read more

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണം: എളമരം കരീം രാഷ്ട്രപതിക്ക് കത്ത് നല്‍കി

ന്യൂഡല്ഹി > രാഷ്ട്രീയ പ്രതികാരത്തിനായി ലക്ഷദ്വീപ് ജനതയെ ശ്വാസം മുട്ടിക്കുന്ന അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം രാഷ്ട്രപതിക്ക് കത്ത്...

Read more

സിബിഎസ്ഇ പ്ലസ്ടു പരീക്ഷ: അന്തിമ തീരുമാനം പ്രധാനമന്ത്രിയ്ക്ക് വിട്ടു

ന്യൂഡല്ഹി > സിബിഎസ്ഇ പ്ലസ്ടു പരീക്ഷ റദ്ദാക്കേണ്ടതില്ലെന്ന അഭിപ്രായവുമായി കൂടുതല് സംസ്ഥാനങ്ങള്. സെപ്തംബറിലോ അതിനു ശേഷമോ പരീക്ഷ നടത്തുന്ന കാര്യം ആലോചിക്കണമെന്നാണ് നിര്ദ്ദേശം. അതേസമയം പരീക്ഷ നടത്തേണ്ടെന്നും...

Read more

രാജ്യത്ത്‌ കോവിഡ്‌ മരണം മൂന്നു ലക്ഷത്തിലേക്ക്‌

ന്യൂഡൽഹി രാജ്യത്ത് 24 മണിക്കൂറിനിടെ 4194 കോവിഡ് മരണം. ഒരാഴ്ചയില് ആറുദിവസവും മരണം നാലായിരം കടന്നു. ആകെ മരണം മൂന്നു ലക്ഷത്തോടടുത്തു. മരണം ഇതിലധികമുള്ളത് അമേരിക്കയിലും ബ്രസീലിലും...

Read more

കർഷകപ്രക്ഷോഭം: 26ന്‌ കരിദിനം ; ഡല്‍ഹി അതിര്‍ത്തിയിലെ 
കർഷക സമരത്തിന് 6 മാസം

ന്യൂഡൽഹി കാർഷികനിയമങ്ങൾക്കെതിരെ ഡൽഹിയിൽ കർഷകർ പ്രക്ഷോഭം ആരംഭിച്ചതിന് ആറു മാസം തികയുന്ന 26ന് സംയുക്ത കിസാൻ മോർച്ച നേതൃത്വത്തിൽ രാജ്യവ്യാപകമായി കരിദിനം ആചരിക്കും. വീടുകളിലും കമ്പോളങ്ങളിലും വാഹനങ്ങളിലും...

Read more

തലയല്ല, മാറേണ്ടത് നയങ്ങള്‍ ; കോൺഗ്രസിന്റേത് പലവട്ടം പൊളിഞ്ഞ പരീക്ഷണം

ന്യൂഡൽഹി നയങ്ങളില് മാറ്റം വരുത്താതെ നേതാക്കളെ മാറ്റി പരീക്ഷിച്ചുള്ള നീക്കം മിക്ക സംസ്ഥാനത്തും കോൺഗ്രസ് പയറ്റി തോറ്റത്. രാഹുൽ ഗാന്ധി അധ്യക്ഷനായശേഷം പല സംസ്ഥാനങ്ങളിലും പുതുതലമുറ നേതാക്കളെ...

Read more

‘കർഫ്യൂ ലംഘനം’; യുപിയിൽ പതിനേഴുകാരനെ 
പൊലീസുകാർ തല്ലിക്കൊന്നു

ഉന്നാവ് ഉത്തർപ്രദേശിൽ പച്ചക്കറിവിൽപ്പനക്കാരനെ പൊലീസുകാർ തല്ലിക്കൊന്നു. കോവിഡ് കർഫ്യൂ ലംഘിച്ചെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത പതിനേഴുകാരനെ പൊലീസുകാർ തല്ലിക്കൊല്ലുകയായിരുന്നു. വെള്ളിയാഴ്ച ഉന്നാവ് ജില്ലയിലെ ഭട്പുരിയിലാണ് സംഭവം. രണ്ട് പൊലീസുകാർക്കും...

Read more

ബാർജ്‌ അപകടം : 30 മൃതദേഹം തിരിച്ചറിയാൻ 
ഡിഎൻഎ പരിശോധന

മുംബൈ അറബിക്കടലിൽ ഒഎൻജിസി ബാർജ് മുങ്ങിയുണ്ടായ അപകടത്തിൽ മരിച്ച 30 പേരുടെ മൃതദേഹം തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും. ചില മൃതദേഹം അഴുകുകയും ചിലതിൽ ആഴത്തിൽ മുറിവേൽക്കുകയും...

Read more
Page 1165 of 1178 1 1,164 1,165 1,166 1,178

RECENTNEWS