കൊച്ചി> ലക്ഷദ്വീപ് നിവാസികളുടെ സ്വത്വത്തിനും സംസ്കാരത്തിനും മേൽ ഭരണകൂടം ഗൂഢലക്ഷ്യത്തോടെ കടന്നുകയറ്റം നടത്തികൊണ്ടിരിക്കുകയാണെന്ന് പ്രശസ്തസംവിധായകന് സലാം ബാപ്പു പറഞ്ഞു."വിശ്വാസത്തെ തകര്ത്ത് ഫാസിസ്റ്റ് നയങ്ങള് അടിച്ചേല്പ്പിക്കുന്ന നടപടിയിൽ നിന്ന്...
Read moreകൊച്ചി > രാഷ്ട്രീയ പ്രതികാരത്തിനായി ലക്ഷദ്വീപ് ജനതയെ ശ്വാസം മുട്ടിക്കുന്ന അഡ്മിനിസ്ട്രേറ്ററുടെ ചെയ്തികള്ക്കെതിരെ നടന് പൃഥ്വിരാജും രംഗത്ത് . ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടികൾ വിചിത്രമെന്ന് പൃഥ്വിരാജ് ഫേസ്...
Read moreന്യൂഡൽഹി രാജ്യത്ത് വാക്സിൻ സ്ഥിതി വഷളാക്കിയത് കേന്ദ്രത്തിന്റെ തെറ്റായ തീരുമാനങ്ങളും ആസൂത്രണമില്ലായ്മയുമാണെന്ന സിറം ഇൻസ്റ്റിറ്റ്യൂട്ട് എക്സിക്യൂട്ട് ഡയറക്ടർ സുരേഷ് ജാദവിന്റെ തുറന്നുപറച്ചിലില് വിശദീകരണവുമായി കമ്പനി. ജാദവ് പറഞ്ഞത്...
Read moreകൊല്ക്കത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മറ്റ് പാര്ടികളില്നിന്ന് ബിജെപിയിലേക്ക് കൂറുമാറിയ നേതാക്കള് തിരിച്ചൊഴുകുന്നു. സീറ്റ് തര്ക്കത്തില് തൃണമൂല്വിട്ട സൊണാലി ഗുഹയും പിന്നാലെ സരള മുര്മുവും തിരിച്ചെടുക്കണമെന്ന് പരസ്യ...
Read moreസൂറത്ത് ഗുജറാത്തിലെ സർത്തനയിലെ കോവിഡ് ചികിത്സാകേന്ദ്രത്തിൽ ബിജെപി എംഎൽഎ റെംഡിസിവർ മരുന്ന് സിറിഞ്ചിൽ നിറയ്ക്കുന്ന ദൃശ്യങ്ങൾ പുറത്തായി. കാംരെജ് മണ്ഡലത്തിലെ എംഎൽഎയായ വി ഡി സലവാഡിയയാണ് കോവിഡ്...
Read moreന്യൂഡൽഹി ഉത്തർപ്രദേശിലെ ബാരാബങ്കിയിൽ നൂറ്റാണ്ട് പഴക്കമുള്ള മുസ്ലിംപള്ളി ഹൈക്കോടതി നിർദേശം മാനിക്കാതെ ജില്ലാ അധികൃതർ പൊളിച്ചതിനുപിന്നില് ബിജെപിയുടെ രാഷ്ട്രീയപദ്ധതി. അടുത്ത വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി വർഗീയധ്രുവീകരണം...
Read moreന്യൂഡൽഹി ‘അലോപ്പതി മണ്ടൻ ശാസ്ത്രമാണെന്ന്’ തട്ടിവിട്ട യോഗാഭ്യാസി ബാബാ രാംദേവിന് വക്കീല് നോട്ടീസയച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). ഡ്രഗ്സ് കൺട്രോളർ അംഗീകരിച്ച മരുന്നുകൾക്ക് പോലും കോവിഡിനെ...
Read moreന്യൂഡൽഹി കോവിഡ് പശ്ചാത്തലത്തിൽ വിഷയങ്ങളുടെ എണ്ണവും പരീക്ഷാസമയവും വെട്ടിക്കുറച്ചായാലും സിബിഎസ്ഇ 12–-ാം ക്ലാസ് പരീക്ഷ നടത്തണമെന്ന് വിദ്യാഭ്യാസമന്ത്രാലയം. സംസ്ഥാനങ്ങൾ ചൊവ്വാഴ്ചയ്ക്കകം അഭിപ്രായം അറിയിക്കണം. അതിനുശേഷം കേന്ദ്രം അന്തിമതീരുമാനം...
Read moreന്യൂഡൽഹി രാജ്യത്ത് മൂന്നു ലക്ഷം കടന്ന് കോവിഡ് മരണം. രണ്ടു ലക്ഷത്തിൽനിന്ന് മരണം മൂന്നു ലക്ഷമായത് വെറും 26 ദിവസത്തില്. ആദ്യ കോവിഡ്മരണം 2020 മാർച്ച് 13നാണ്....
Read moreന്യൂഡൽഹി കോവിഡ് വ്യാപനം തീവ്രമായി തുടരവെ രാജ്യത്ത് വാക്സിൻ കുത്തിവയ്പ്പിൽ ഏപ്രിലിനെ അപേക്ഷിച്ച് മേയില് 75 ശതമാനത്തോളം ഇടിവ്. ഏപ്രിൽ 03–-09 കാലയളവിൽ കുത്തിവച്ചത് 2.47 കോടി...
Read more© 2021 OZ Malayalam News - Developed by Website Cox.
© 2021 OZ Malayalam News - Developed by Website Cox.