ഇന്ന്‌ കരിദിനം 
ആചരിക്കും ; ഡൽഹി അതിർത്തിക ളിൽ കർഷകസമരം 
 തുടങ്ങിയിട്ട്‌ 
 ആറുമാസം

ന്യൂഡൽഹി മോഡി സർക്കാരിന്റെ കാർഷിക നിയമങ്ങളിലും ജനാധിപത്യ വിരുദ്ധനടപടികളിലും പ്രതിഷേധിച്ച് ബുധനാഴ്ച രാജ്യവ്യാപകമായി കരിദിനം ആചരിക്കും. ഡൽഹി അതിർത്തികളിൽ കർഷക സമരം തുടങ്ങിയതിന് ആറു മാസം തികയുന്ന...

Read more

കർഷകരോഷത്തില്‍ 
വിറച്ച്‌ ഹരിയാന സർക്കാർ ; കേസുകൾ പിൻവലിക്കും , മരിച്ച കർഷകന്റെ ബന്ധുവിന്‌ ജോലി നൽകും

ന്യൂഡൽഹി ആയിരക്കണക്കിന് കർഷകരുടെ ശക്തിപ്രകടനത്തിന് മുന്നിൽ പകച്ച ഹരിയാന സർക്കാർ കർഷകർക്ക് എതിരെ ചുമത്തിയ 350 ക്രിമിനൽക്കേസ് പിൻവലിക്കാൻ സമ്മതിച്ചു. സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച...

Read more

നടുക്കടലിൽ ദ്വീപ്‌ ; ഭൂനിയമം മാറ്റി 
കുടിയിറക്കാനും നീക്കം ; മൂന്ന്‌ വർഷം കൂടുമ്പോൾ 
 ഭൂവുടമസ്ഥാവകാശം സംബന്ധിച്ച്‌ 
 എൻഒസിയെടുക്കണം

കോഴിക്കോട് കലിതുള്ളിക്കയറി വന്നിട്ടും, കടലെടുക്കാതെ വിട്ട കര ദ്വീപ് നിവാസികളിൽനിന്ന് തട്ടിയെടുക്കാൻ കേന്ദ്ര സർക്കാർ ഭൂവുടമ ചട്ടവും മാറ്റി. മൂന്നു വർഷം കൂടുമ്പോൾ ഉടമസ്ഥാവകാശം പുതുക്കാത്തവർക്ക് ഭൂമിയിൽ...

Read more

സുബോദ്‌കുമാർ ജെയ്‌സ്വാൾ സിബിഐ ഡയറക്ടർ

ന്യൂഡൽഹി സിബിഐ ഡയറക്ടറായി സിഐഎസ്എഫ് തലവൻ സുബോദ്കുമാർ ജെയ്സ്വാളിനെ നിയമിച്ചു. രണ്ടുവർഷമാണ് കാലാവധി. 1985 ബാച്ച് മഹാരാഷ്ട്ര കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ സുബോദ്കുമാർ മഹാരാഷ്ട്ര മുൻ ഡിജിപിയാണ്....

Read more

കോവിഡ്‌ മരണഭീതി 
മുൻകൂർജാമ്യത്തിന്‌ കാരണമല്ല ; സുപ്രീംകോടതി

ന്യൂഡൽഹി കോവിഡ് മരണഭീതി മുൻകൂർജാമ്യം അനുവദിക്കാനുള്ള കാരണമാകുന്നില്ലെന്ന് സുപ്രീംകോടതി. നൂറിലധികം ക്രിമിനൽ കേസുകളിലെ പ്രതിക്ക് കോവിഡ് മരണഭീതിയുടെ പേരിൽ വഞ്ചനാക്കേസിൽ മുൻകൂർ ജാമ്യം അനുവദിച്ച അലഹബാദ് ഹൈക്കോടതി...

Read more

പുതുച്ചേരിയിൽ മന്ത്രിസഭാ രൂപീകരണം നീളുന്നു ; എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഇന്ന്‌

പുതുച്ചേരി പുതുച്ചേരിയിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ സത്യപ്രതിജ്ഞ ബുധനാഴ്ച നടക്കും. എൻആർ കോൺഗ്രസ് എംഎൽഎ കെ ലക്ഷ്മിനാരായണൻ ആദ്യം പ്രോടേം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്യും. തെരഞ്ഞെടുക്കപ്പെട്ട 30...

Read more

യാസ്‌ ചുഴലി തീരത്തേക്ക് ; 11 ലക്ഷംപേരെ ഒഴിപ്പിച്ചു ; ബംഗാൾ, ഒഡിഷ, ജാർഖണ്ഡ്‌ കനത്ത ജാ​ഗ്രതയില്‍

ന്യൂഡൽഹി യാസ് ചുഴലിക്കാറ്റ് തീരത്തേക്ക് അടുക്കുന്നതിന്റെ മുന്നോടിയായി പശ്ചിമബംഗാൾ, ഒഡിഷ തീരദേശങ്ങളിൽനിന്നും പതിനൊന്ന് ലക്ഷത്തോളം ആളുകളെ മാറ്റിപ്പാർപ്പിച്ചു. ബംഗാളിൽ ഒമ്പതുലക്ഷത്തോളം പേരെയും ഒഡിഷയിൽ രണ്ട് ലക്ഷം പേരെയും...

Read more

ആരോഗ്യനില വഷളായി; ബുദ്ധദേബ് ഭട്ടാചാര്യ ഐസിയുവിൽ

കൊൽക്കത്ത > മുതിർന്ന സിപിഐ എം നേതാവും ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യയെ(77) കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞയാഴ്ച കോവിഡ് ബാധിച്ച...

Read more

രാജ്യത്ത് സമൂഹമാധ്യമങ്ങള്‍ക്ക് പൂട്ടുവീഴുമോ? മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

ന്യൂഡല്ഹി > സാമൂഹ്യമാധ്യമങ്ങള്ക്കായുള്ള കേന്ദ്രസര്ക്കാരിന്റെ പുതിയ മാര്നിര്ദേശങ്ങള് നടപ്പാക്കാനുള്ള കാലാവധി നാളെ അവസാനിക്കും. ഇതോടെ ഫേസ്ബുക്ക്, വാട്സപ്പ്, ട്വിറ്റര്, ഇന്സ്റ്റഗ്രാം ഉള്പ്പെടെയുള്ള സോഷ്യല് മീഡിയ പ്ലാറ്റ്ഫോമുകള്ക്ക് രാജ്യത്ത്...

Read more

കോവിഡ് മരണത്തില്‍ നഷ്ടപരിഹാരം ; കേന്ദ്ര നിലപാട്‌ തേടി 
സുപ്രീംകോടതി

സ്വന്തം ലേഖകൻ ന്യൂഡൽഹി കോവിഡ് മരണങ്ങളില് നഷ്ടപരിഹാരം തേടിയുള്ള ഹർജിയിൽ കേന്ദ്രസർക്കാരിന്റെ നിലപാട് തേടി സുപ്രീംകോടതി. നാലുലക്ഷം വീതം നഷ്ടപരിഹാരം നൽകണമെന്നും മരണസർട്ടിഫിക്കറ്റ് വിതരണത്തിന് ഏകീകൃത സംവിധാനം...

Read more
Page 1162 of 1178 1 1,161 1,162 1,163 1,178

RECENTNEWS