ദാരുണം മെയ് ; 90.25 ലക്ഷം രോ​ഗികള്‍, മരണം 1.19 ലക്ഷം ; ലോകത്ത് ഏറ്റവും കൂടുതല്‍ രോ​ഗികളും മരണവും ഇന്ത്യയില്‍

ന്യൂഡൽഹി മെയ് മാസത്തില് ഇന്ത്യയില് റിപ്പോര്ട്ട് ചെയ്ത കോവിഡ് ബാധിതരുടെ എണ്ണവും മരണസംഖ്യയും ലോകത്ത് ഏറ്റവും ഉയർന്നത്. ഒറ്റമാസത്തെ രോ​ഗസംഖ്യ 90.25 ലക്ഷം, മരണം 1.19 ലക്ഷം....

Read more

മോഡി സ്‌തുതിക്കാരൻ ജസ്‌റ്റിസ്‌ അരുൺമിശ്ര 
എൻഎച്ച്‌ആർസി അധ്യക്ഷനാകും

ന്യൂഡൽഹി ദേശീയ മനുഷ്യാവകാശ കമീഷൻ (എൻഎച്ച്ആർസി) അധ്യക്ഷനായി സുപ്രീംകോടതി മുൻജഡ്ജി അരുൺമിശ്രയെ പ്രധാനമന്ത്രി അധ്യക്ഷനായ ഉന്നതതല സമിതി ശുപാർശ ചെയ്തു. സുപ്രീംകോടതി ചീഫ്ജസ്റ്റിസ് ആയവരടക്കം മൂന്ന് പ്രമുഖരെ...

Read more

കോവിഡ്‌ ഇന്ത്യൻ ഇനങ്ങൾ ഇനി ‘കാപ്പ’, ‘ഡെൽറ്റ’

ന്യൂഡൽഹി ഇന്ത്യയിൽ ആദ്യം കണ്ടെത്തിയ കോവിഡ് വകഭേദങ്ങൾ ബി 1.617.1നും ബി 1.617.2വിനും പുതിയ പേര് നൽകി ലോകാരോഗ്യ സംഘടന. യഥാക്രമം കാപ്പ, ഡെൽറ്റ എന്നാണ് ഔദ്യോഗികമായി...

Read more

രാംദേവിനെതിരെ കരിദിനം 
ആചരിച്ച്‌ ഡോക്ടർമാർ

ന്യൂഡൽഹി അലോപ്പതി ചികിത്സയ്ക്കും ഡോക്ടർമാർക്കുമെതിരെ യോഗ അഭ്യാസി ബാബ രാംദേവ് നടത്തിയ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ റസിഡന്റ് ഡോക്ടർമാർ രാജ്യവ്യാപക കരിദിനം ആചരിച്ചു. ഡൽഹിയിലെ വിവിധ ആശുപത്രികളിൽ ഡോക്ടർമാർ...

Read more

കണക്ക്‌ തിരുത്തി; 
പെറുവിൽ 1.80 ലക്ഷം മരണം

ലിമ കോവിഡ് ബാധിച്ച് പെറുവിൽ ജീവൻ നഷ്ടമായവർ 1,80,764 ആയെന്ന് ഔദ്യോഗിക സ്ഥിരീകരണം. തിങ്കളാഴ്ചവരെ 69,342 പേർ മരിച്ചുവെന്നായിരുന്നു കണക്കുണ്ടായിരുന്നത്. ചൊവ്വാഴ്ച പ്രസിഡന്റിന്റെ കൊട്ടാരത്തിൽ വച്ചാണ് ഈ...

Read more

വാക്സിന്‍ ഇല്ലെങ്കില്‍ എന്തിന് പ്രഖ്യാപനം , യുവജനങ്ങൾക്ക്‌ വാക്സിന്‍ മുന്‍​ഗണന നല്‍കാത്തത് ദുഃഖകരം ; വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി

ന്യൂഡൽഹി സുപ്രീംകോടതിക്കു പിന്നാലെ കേന്ദ്രസർക്കാരിന്റെ വാക്സിൻ നയത്തെ രൂക്ഷമായി വിമർശിച്ച് ഡൽഹി ഹൈക്കോടതി. യുവജനങ്ങൾക്ക് വാക്സിൻ വൈകുന്നത് ശരിയല്ലെന്ന് ഹൈക്കോടതി തുറന്നടിച്ചു. ‘ഇത് ഒട്ടും തൃപ്തികരമായ സംവിധാനമല്ല....

Read more

സിബിഎസ്ഇ പ്ലസ്ടു പരീക്ഷ റദ്ദാക്കി

ന്യൂഡല്ഹി > കോവിഡ് രോഗവ്യാപനത്തെ തുടര്ന്ന് സിബിഎസ്ഇ പ്ലസ്ടു പരീക്ഷ ഉപേക്ഷിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോഡി വിളിച്ചയോഗത്തിലാണ് തീരുമാനം. സിബിഎസ്ഇ പ്ലസ് വണ് പരീക്ഷ നേരത്തേ റദ്ദാക്കിയിരുന്നു. കോവിഡ്...

Read more

കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ നായ് കടിച്ചുവലിക്കുന്നു; സംഭവം ഉത്തരാഖണ്ഡില്‍

ന്യൂഡല്ഹി> കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള് നായ് കടിച്ചുവലിക്കുന്ന ദൃശ്യങ്ങള് പുറത്ത്.ഉത്തരാഖണ്ഡിലാണ് സംഭവം.മണലിനുള്ളില് സംസ്കരിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്. കനത്ത മഴ പെയ്തതോടെ നദിയിലെ വെള്ളം ഉയരുകയും മണ്ണ്...

Read more

കോവിഡ് ബാധിതര്‍ ടോയ്ലറ്റിന് സമീപവും വാഷ് ബേസിന് സമീപവും; ഒഡീഷയില്‍ നിന്നും ദാരുണ ദൃശ്യങ്ങള്‍

ഭുവനേശ്വര്> ഒഡീഷയിലെ കോവിഡ് ആശുപത്രിയില് നിന്നും രോഗികളുടെ ദാരുണ ദൃശ്യങ്ങള് പുറത്ത്. ഗോത്ര മേഖലയായ മയൂര്ഗഞ്ച് ജില്ലയിലെ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയില് കോവിഡ് ബാധിച്ച് മരിച്ച രോഗിയുടെ...

Read more

പ്രവാസി വാക്സിനേഷന്‍: പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം

ന്യൂഡല്ഹി> പ്രവാസികളുടെ വാക്സിനേഷന് സംബന്ധിച്ച പ്രശ്നങ്ങള് പരിഹരിക്കാന് കേന്ദ്രസര്ക്കാരിന് ഡല്ഹി ഹൈക്കോടതി നിര്ദേശം. പ്രവാസികളുടെ വാക്സിനേഷന് സംബന്ധിച്ച പ്രശ്നങ്ങള് പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗല് സെല് നല്കിയ പൊതുതാല്പര്യ...

Read more
Page 1154 of 1178 1 1,153 1,154 1,155 1,178

RECENTNEWS