പഞ്ചാബ്‌ സര്‍ക്കാര്‍ 
വാക്‌സിൻ മറിച്ചുവിറ്റെന്ന്

ന്യൂഡൽഹി കോവാക്സിൻ വിതരണത്തിൽ പഞ്ചാബിലെ കോണ്​ഗ്രസ് സർക്കാരിനെതിരെ അഴിമതി ആരോപണം. ഡോസിന് 400 രൂപയ്ക്ക് സംസ്ഥാനത്തിന് കിട്ടിയ വാക്സിൻ 1060 രൂപയ്ക്ക് സ്വകാര്യ ആശുപത്രികൾക്ക് മറിച്ചുനൽകിയെന്നും ആശുപത്രികൾ...

Read more

രണ്ടാംതരംഗത്തിന്‌ മുഖ്യകാരണം ഡെൽറ്റ വൈറസ്‌

ന്യൂഡൽഹി ഉത്തരേന്ത്യയിൽ തീവ്രമായ രണ്ടാം കോവിഡ് വ്യാപനത്തിന് പ്രധാനകാരണം ബി.1. 617 (ഡെൽറ്റ) എന്ന ജനിതകമാറ്റം സംഭവിച്ച വൈറസാണെന്ന് പഠനറിപ്പോർട്ട്. ജനിതകമാറ്റം പരിശോധിക്കുന്ന ലാബുകളുടെ കൂട്ടായ്മയിലെയും (ഇൻസകോഗ്)...

Read more

റിപ്പോ നിരക്കുകളിൽ 
മാറ്റമില്ല ; റിസർവ്‌ ബാങ്ക്‌ 
1.2 ലക്ഷം കോടിയുടെ ബോണ്ട്‌ വാങ്ങും

ന്യൂഡൽഹി റിസർവ് ബാങ്ക് വാണിജ്യബാങ്കുകൾക്ക് നൽകുന്ന ഹ്രസ്വകാല വായ്പകൾക്കുള്ള പലിശനിരക്കായ റിപ്പോനിരക്ക് നാല് ശതമാനമായി തുടരും. വാണിജ്യബാങ്കുകൾ റിസർവ് ബാങ്കിൽ നിക്ഷേപിക്കുന്ന തുകയ്ക്കുള്ള പലിശനിരക്ക്(റിവേഴ്സ് റിപ്പോ) 3.35...

Read more

ഉത്തര്‍പ്രദേശില്‍ അംബേദ്ക്കര്‍ പ്രതിമ നശിപ്പിച്ചു

ലക്നൗ> ഉത്തര്പ്രദേശില് അംബേദ്ക്കര് പ്രതിമ നശിപ്പിച്ച നിലയില് കണ്ടെത്തി.കഴിഞ്ഞ ദിവസമാണ് സാമൂഹ്യവിരുദ്ധര് പ്രതിമ നശിപ്പിച്ചത്. പ്രതിമയുടെ കൈയും കണ്ണടയും നശിപ്പിക്കപ്പെട്ട നിലയിലായിരുന്നു കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഗ്രാമീണരാണ്...

Read more

വീണ്ടും ജയിലില്‍ പോകണം: നരേന്ദ്രമോഡിക്കെതിരെ വധഭീഷണി മുഴക്കിയ 22 വയസുകാരന്‍ അറസ്റ്റില്‍

ന്യൂഡല്ഹി> പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ വധഭീഷണി മുഴക്കിയ 22 വയസുകാരന് സല്മാന് അറസ്റ്റില്.കഴിഞ്ഞ രാത്രി പൊലീസ് സ്റ്റേഷനിലേക്ക് ഫോണ് വിളിച്ചശേഷം പ്രധാനമന്ത്രിയെ വധിക്കുമെന്ന് അറിയിക്കുകയായിരുന്നു. ഡല്ഹിയിലെ ഖജുരി ഖാ...

Read more

സിബിഎസ്‌ഇ സർട്ടിഫിക്കറ്റില്‍ തിരുത്തല്‍ അനുവദിക്കണം : സുപ്രീംകോടതി

ന്യൂഡൽഹി സിബിഎസ്ഇ സർട്ടിഫിക്കറ്റുകളിലെ പേര് ഉൾപ്പെടെയുള്ള വിവരങ്ങളിൽ മാറ്റമോ തിരുത്തലോ വരുത്താൻ വിദ്യാർഥികൾക്ക് അവകാശമുണ്ടെന്ന് സുപ്രീംകോടതി. പേര്, കുടുംബപേര്, ജനനതീയതി തുടങ്ങിയ വിശദാംശങ്ങളിൽ തിരുത്തല് പാടില്ലെന്ന സിബിഎസ്ഇ...

Read more

‘രാജ്യദ്രോഹ’കേസുകള്‍ പലതും അപ്രസക്തമാകും ; ബിജെപി സര്‍ക്കാരുകള്‍ രാജ്യദ്രോഹം 
ചുമത്തി വേട്ടയാടുന്നത് ഡസന്‍കണക്കിന് 
മാധ്യമപ്രവര്‍ത്തകരെ

ന്യൂഡൽഹി മുതിർന്ന മാധ്യമപ്രവർത്തകൻ വിനോദ് ദുവയ്ക്കതിരായ രാജ്യദ്രോഹ കേസ് റദ്ദാക്കിയ സുപ്രീംകോടതി വിധിയിലെ കണ്ടെത്തല് ഒട്ടേറെ കേസിൽ ബിജെപി സർക്കാരുകൾക്ക് തിരിച്ചടി. അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശം വിനിയോഗിച്ചതിനും...

Read more

ഉപയോക്താക്കളെ വാട്സാപ് 
കബളിപ്പിക്കുന്നുവെന്ന് കേന്ദ്രം

ന്യൂഡൽഹി ഉപയോക്താക്കളെ കബളിപ്പിച്ച് സ്വകാര്യതാനയത്തിന് അംഗീകാരം നേടിയെടുക്കാൻ വാട്സാപ് നീക്കം നടത്തുന്നുവെന്ന് കേന്ദ്രസർക്കാർ. ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച പുതിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യമുന്നയിക്കുന്നത്. ഓരോ ഉപയോക്താവിനും 2021 ലെ...

Read more

കുത്തിവയ്‌പ്‌ : വ്യത്യസ്‌ത കണക്കുമായി കേന്ദ്രം ; പാഴായത്‌ ഒരു കോടിയിലധികം ഡോസ്‌

ന്യൂഡൽഹി രാജ്യത്ത് ഇതുവരെയുള്ള വാക്സിൻ കുത്തിവയ്പുകളുടെ കാര്യത്തിൽ വ്യത്യസ്ത കണക്കുമായി കേന്ദ്രം. കേന്ദ്ര ആരോഗ്യമന്ത്രാലയം ബുധനാഴ്ച പുറത്തുവിട്ട രണ്ട് വാർത്താക്കുറിപ്പില് എണ്ണം വ്യത്യസ്തം. കോവിൻ പോർട്ടലിലാകട്ടെ എണ്ണം...

Read more

ഇന്ത്യയുടെ രണ്ടാംവാക്സിന്‍ ബയോളജിക്കൽ ഇ ; 30 കോടി ഡോസ് ബുക്ക് ചെയ്തെന്ന് കേന്ദ്രം

ന്യൂഡൽഹി പരീക്ഷണഘട്ടത്തിലുള്ള ബയോളജിക്കൽ– -ഇ കോവിഡ് വാക്സിന്റെ 30 കോടി ഡോസ് മുൻകൂറായി ബുക്ക് ചെയ്തെന്ന് കേന്ദ്രം. ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കൽ–- ഇ കമ്പനിക്ക് 1500 കോടി...

Read more
Page 1151 of 1178 1 1,150 1,151 1,152 1,178

RECENTNEWS