ബാലചൂഷണം: നടപടിയുമായി ചൈന

ഹോങ്കോങ് കുട്ടികളുമായി ബന്ധപ്പെട്ട ലൈം​ഗിക ഉള്ളടക്കം പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ഇ -കൊമേഴ്സ് ഭീമൻ അലിബാബ, ​ഗെയ്മിങ് സ്ഥാപനം ടെന്സെന്റ് എന്നിവയ്ക്ക് കീഴിലുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്കെതിരെ ചൈനയുടെ നടപടി....

Read more

ഒബ്രാദോർ മെക്സിക്കോ പ്രസിഡന്റ്‌ 
ആകുന്നത്‌ തടയാനും ചോര്‍ത്തല്‍

മോക്സിക്കോ സിറ്റി > മെക്സിക്കന് പ്രസിഡന്റ് ആന്ദ്രെ മാനുവല് ലോപ്പസ് ഒബ്രാദോറിന്റെ ഫോണ് വിവരങ്ങളും പെ​ഗാസസ് ചോര്ത്തി. 2018ലാണ് ഒബ്രാദോർ മെക്സിക്കോയുടെ പ്രസിഡന്റായി ചരിത്ര വിജയം നേടിയത്....

Read more

പെറുവിൽ കാസ്തിയ്യോയുടെ 
വിജയം അംഗീകരിച്ചു

ലിമ പെറുവിന്റെ പുതിയ പ്രസിഡന്റായി ഇടതുപക്ഷ നേതാവും അധ്യാപകനുമായ പെദ്രോ കാസ്തിയ്യോയുടെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഒരു മാസത്തിലധികം നീണ്ട വോട്ടെണ്ണല് പ്രക്രിയക്കുശേഷമാണ് പ്രഖ്യാപനം. വലതുപക്ഷ സ്ഥാനാര്ഥി...

Read more

ഒബ്രാദോർ മെക്സിക്കോ പ്രസിഡന്റ്‌ 
ആകുന്നത്‌ തടയാനും ചോര്‍ത്തല്‍

മോക്സിക്കോ സിറ്റി മെക്സിക്കന് പ്രസിഡന്റ് ആന്ദ്രെ മാനുവല് ലോപ്പസ് ഒബ്രാദോറിന്റെ ഫോണ് വിവരങ്ങളും പെ​ഗാസസ് ചോര്ത്തി. 2018ലാണ് ഒബ്രാദോർ മെക്സിക്കോയുടെ പ്രസിഡന്റായി ചരിത്ര വിജയം നേടിയത്. മൂന്ന്...

Read more

പെഗാസസ്‌ ഉപയോ​ഗത്തിനെതിരെ 
യുഎൻ മനുഷ്യാവകാശ കമീഷൻ

ഐക്യരാഷ്ട്രകേന്ദ്രം ​പെ​ഗാസസ് ഫോൺ ചോര്ത്തൽ അങ്ങേയറ്റം ഭീതിദമായ സംഭവമാണെന്ന് യുഎൻ മനുഷ്യാവകാശ കമീഷൻ ഹൈകമീഷണര് ഡോ. മിഷേൽ ബാച്ച്ലെ. മനുഷ്യാവകാശം ലംഘിക്കുന്നതരത്തിലുള്ള ഇത്തരം നിരീക്ഷണ സാങ്കേതികവിദ്യകളുടെ ഉപയോ​ഗം...

Read more

സൈബര്‍ ആക്രമണങ്ങളുടെ 
ഉറവിടം അമേരിക്ക: ചൈന

ബീജിങ് അമേരിക്കയാണ് ലോകത്തിലെ സൈബര് ആക്രമണങ്ങളുടെ ഉറവിടമെന്ന് ചൈന. അമേരിക്കയുടെ പ്രേരണയിൽ നാറ്റോ രാജ്യങ്ങള് സൈബര് ഇടം പുതിയ യുദ്ധക്കളമായി മാറ്റി. ഇത് സൈബര് ആയുധ മത്സരത്തിനിടയാക്കുമെന്നും...

Read more

ജംറയില്‍ കല്ലേറ് കര്‍മം തുടങ്ങി

മനാമ ഹജ്ജ് കർമത്തിന്റെ മൂന്നാം നാൾ തീർഥാടകർ ജംറകളിൽ കല്ലേറ് കർമം തുടങ്ങി. ഇനിയുള്ള രണ്ടു ദിവസം ഇവർ മിനായിൽ താമസിച്ച് കല്ലേറ് നിർവഹിക്കും. വ്യാഴാഴ്ചയോടെ കല്ലേറ്...

Read more

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍: അന്വേഷണം പ്രഖ്യാപിച്ച് ഫ്രാന്‍സ്

പാരിസ് > ഇസ്രയേലിന്റെ പെഗാസസ് ചാര സോഫ്റ്റ്വെയര് ഉപയോഗിച്ചുള്ള ഫോണ് ചോര്ത്തലില് ഫ്രാന്സില് അന്വേഷണം. മൊറോകോ ഇന്റലിജന്സ് വിഭാഗത്തിനെതിരായ പരാതിയിലാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് പ്രോസിക്യൂട്ടര്മാരെ ഉദ്ധരിച്ച് അന്താരാഷ്ട്ര...

Read more

ഇന്ന് മുതൽ അബുദാബിയിൽ രാത്രികാല കർഫ്യു

അബുദാബി > പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനും കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനുമായി അബുദാബി ദുരന്ത നിവാരണ അതോറിറ്റി പ്രഖ്യാപിച്ച രാത്രി സഞ്ചാര നിയന്ത്രണം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

Read more

പാകിസ്ഥാന്‍ പഞ്ചാബില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 27 പേര്‍ മരിച്ചു

പഞ്ചാബ്> പാകിസ്ഥാന് പഞ്ചാബിലെ ഇന്ഡസ് ഹൈവേയില് പാസഞ്ചര് ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 27 പേര് മരിച്ചു.സിയാല്കോട്ടില് നിന്ന് രാജന്പൂരിലേക്ക് പോകുകയായിരുന്ന ബസ് പഞ്ചാബിലെ ദേര ഖാസി ഖാന്...

Read more
Page 373 of 397 1 372 373 374 397

RECENTNEWS