യുവാക്കൾക്ക്‌ വാക്‌സിൻ ഉടൻ: മുഖ്യമന്ത്രി

തിരുവനന്തപുരം പതിനെട്ടിനും 45നും ഇടയിൽ പ്രായമുള്ളവർക്കായി വാങ്ങുന്ന വാക്സിൻ അവർക്കുതന്നെ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവർക്കും നൽകാൻ വാക്സിൻ ഒരുമിച്ച് ലഭ്യമാകാത്തത് പ്രശ്നമാണ്. വാക്സിനേഷൻ കേന്ദ്രങ്ങളിൽ...

Read more

വില കൊടുത്തുള്ള 
1, 37, 580 ഡോസ്‌ കോവാക്‌സിനും എത്തി ; 15നുശേഷം 3,76,100 ഡോസ്‌ കൂടി എത്തും

തിരുവനന്തപുരം കേരളം വില കൊടുത്ത് വാങ്ങിയ കോവാക്സിനും സംസ്ഥാനത്ത് എത്തി. 1,37,580 ഡോസാണ് ബുധനാഴ്ച ഭാരത് ബയോടെക് കൊച്ചിയിലെത്തിച്ചത്. ഇവ മെഡിക്കൽ സർവീസസ് കോർപറേഷന്റെ ഗോഡൗണിലേക്ക് മാറ്റി....

Read more

ഹൈക്കമാൻഡ്‌ കുറ്റപത്രം ; ഡൽഹിക്ക്‌ പറപ്പിക്കാൻ നീക്കം; പറ്റില്ലെന്ന്‌ ചെന്നിത്തല

തിരുവനന്തപുരം കോൺഗ്രസിന്റെ തോൽവിക്ക് കാരണം നേതാക്കൾ തമ്മിലുള്ള അനൈക്യമാണെന്ന് ഹൈക്കമാൻഡ് വിലയിരുത്തൽ. പ്രതിപക്ഷ നേതാവ് ചെന്നിത്തലയെ കേരളത്തിൽനിന്ന് ഒഴിവാക്കി ഡൽഹിയിൽ ചുമതല നൽകാൻ നീക്കം. എന്നാൽ പഴയ...

Read more

ഓക്‌സിജൻ ഉപയോഗത്തിന്‌ 
തദ്ദേശസ്ഥാപനങ്ങൾക്ക്‌ മാർഗരേഖ

തിരുവനന്തപുരം പഞ്ചായത്തുകളിൽ സ്ഥാപിച്ച കോവിഡ് പ്രഥമകേന്ദ്രങ്ങളിൽ ഓക്സിജൻ ലഭ്യമാക്കുന്നതിനും ഉപയോഗിക്കുന്നതിനും സർക്കാർ മാർഗരേഖയിറക്കി. ആശുപത്രികളിൽ മാത്രം നൽകുന്ന ഓക്സിജൻ കോവിഡ് രണ്ടാം തരംഗം വ്യാപനമാകുന്ന പശ്ചാത്തലത്തിൽ പ്രഥമകേന്ദ്രങ്ങളിലടക്കം...

Read more

മഴ കനക്കും; 
സജ്ജമായി സർക്കാർ ; ജില്ലകളിൽ കൺട്രോൾ റൂമുകൾ തുറന്നു

തിരുവനന്തപുരം സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ സർക്കാർ സംവിധാനങ്ങളോട് പൂർണസജ്ജരാകാൻ നിർദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തെക്കുകിഴക്കൻ അറബിക്കടലിൽ വെള്ളിയാഴ്ചയോടെ രൂപപ്പെടുന്ന ന്യൂനമർദം...

Read more

ഓൺലൈൻ പാസ്‌‌ സംവിധാനം വിജയം ; ഇ പാസ്‌ ഇനി പോല്‍ ആപ്പിലും

തിരുവനന്തപുരം ലോക്ക്ഡൗൺ സമയത്ത് അടിയന്തരയാത്രയ്ക്ക് അപേക്ഷിക്കുന്നവർക്ക് പാസ് നൽകാനുള്ള ഓൺലൈൻ സംവിധാനം വിജയകരമായി പ്രവർത്തിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. പൊലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനായ പോൽ-ആപ്പിൽ കൂടി ഓൺലൈൻ...

Read more

സമൂഹ അടുക്കള: ദുർബല 
വിഭാഗത്തിനും ഭക്ഷണമെത്തിക്കും

തിരുവനന്തപുരം സംസ്ഥാനത്ത് സമൂഹ അടുക്കളവഴി കൂടുതൽ പേർക്ക് ഭക്ഷണമെത്തിക്കും. കോവിഡ് രോഗികൾ, വീടുകളിൽ നിരീക്ഷണത്തിലുള്ളവർ, ക്ഷേമ പെൻഷൻ വാങ്ങുന്നവർ എന്നിങ്ങനെ പത്ത് ദുർബലവിഭാഗങ്ങളിൽ അർഹർക്ക് ഭക്ഷണം ലഭ്യമാക്കും....

Read more

നേഴ്സുമാർക്ക്‌ കേരളത്തിന്റെ ആദരം ; അവരുടെ ത്യാഗവും സേവന സന്നദ്ധതയും അനിവാര്യമായ ഘട്ടം : മുഖ്യമന്ത്രി

തിരുവനന്തപുരം കേരളത്തിന്റെ ആദരവും സ്നേഹവും നേഴ്സുമാർക്കൊപ്പമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് മഹാമാരിക്കെതിരെ ലോകം പോരാടുമ്പോൾ, നിർണായക സാന്നിധ്യമാണ് നേഴ്സുമാർ. അവരുടെ ത്യാഗവും സേവന സന്നദ്ധതയും എന്നത്തേക്കാളും...

Read more

ഒറ്റ മെസേജിൽ മീൻ വീട്ടിലെത്തും ; ഓൺലൈൻ ഡെലിവറി സൗകര്യം ഒരുക്കി 
മത്സ്യഫെഡ്

തിരുവനന്തപുരം കോവിഡ് കാലത്ത് ഇനി മീൻ വാങ്ങാൻ പുറത്തിറങ്ങേണ്ട. വാട്സാപ്പിൽ ഒരു മെസേജ് ഇട്ടാൽ മത്സ്യഫെഡിന്റെ ഉൽപ്പന്നങ്ങൾ വീട്ടിലെത്തും. വീടുകളിലേക്ക് മീൻ എത്തിക്കാനുള്ള ഓൺലൈൻ ഡെലിവറി സൗകര്യം...

Read more

പഞ്ചായത്തുകളുടെ സംശയനിവാരണം : ജില്ലകളിൽ ക്രൈസിസ് മാനേജ്‌മെന്റ് ടീം

തിരുവനന്തപുരം കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തുകൾക്കുള്ള സംശയങ്ങൾ പരിഹരിക്കാൻ ജില്ലാതലത്തിൽ ക്രൈസിസ് മാനേജ്മെന്റ് ടീം. പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർമാർ നേതൃത്വം നൽകും. പത്ത് ഗ്രാമപഞ്ചായത്തുകൾക്ക് ഒരു ഉദ്യോഗസ്ഥൻ...

Read more
Page 5010 of 5024 1 5,009 5,010 5,011 5,024

RECENTNEWS