കനറ ബാങ്കിൽനിന്ന്‌ 8 കോടിയിലേറെ രൂപ തട്ടിയ ക്യാഷർ ബംഗളൂരുവിൽ പിടിയിൽ

പത്തനംതിട്ട > കനറ ബാങ്ക് പത്തനംതിട്ട ശാഖയിൽ നിന്ന് 8 കോടി 13 ലക്ഷം രൂപ തട്ടിയ ബാങ്ക് ജീവനക്കാരൻ ബംഗളൂരുവിൽ പിടിയിലായി. ബാങ്ക് ക്യാഷർ കം...

Read more

ഫംഗൽബാധ: പ്രമേഹബാധിതരിൽ മരണ സാധ്യത; ചികിത്സയ്ക്ക്‌ 
വിദഗ്ധസംഘം

തിരുവനന്തപുരം സംസ്ഥാനത്ത് കോവിഡ് രോഗികളിലും രോഗമുക്തരിലും മ്യൂകോർമൈകോസിസ് ഫംഗൽബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ വിശദ ചികിത്സ മാർഗനിർദേശം പുറത്തിറക്കി. ചികിത്സയ്ക്ക് വിദഗ്ധരുടെ സംഘം അത്യാവശ്യമെന്ന് ആരോഗ്യവകുപ്പ്. ഫിസിഷ്യൻ, ഇൻഫെക്ഷ്യസ്...

Read more

18 + വാക്‌സിനേഷന്‍ ഇന്നുമുതല്‍ ; രജിസ്‌റ്റർ ചെയ്തത്‌ 1.90 ലക്ഷംപേർ

തിരുവനന്തപുരം സംസ്ഥാനത്ത് 18 മുതൽ 44 വരെ പ്രായമുള്ളവരിൽ മുൻഗണനാ വിഭാഗത്തിന്റെ വാക്സിനേഷൻ തിങ്കളാഴ്ച ആരംഭിക്കും. ഞായറാഴ്ച വൈകിട്ടുവരെ 1,90,745 പേരാണ് https://covid19.kerala.gov.in/vaccine/ ൽ രജിസ്റ്റർ ചെയ്തത്....

Read more

വാക്‌സിൻ ആഗോള ടെൻഡർ ഉടൻ ; സമിതി തിങ്കളാഴ്‌ച യോഗം ചേരും

തിരുവനന്തപുരം വിദേശത്തുനിന്ന് നേരിട്ട് വാക്സിൻ വാങ്ങാൻ സർക്കാർ ആഗോള ടെൻഡർ വിളിക്കുന്നതിൽ ഉടൻ തീരുമാനം. വാക്സിൻ വാങ്ങാൻ രൂപീകരിച്ച ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി തിങ്കളാഴ്ച യോഗം...

Read more

പകർച്ചവ്യാധികളെ പ്രതിരോധിക്കും: മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം മഴക്കാലത്തിന് മുന്നോടിയായി പകർച്ചവ്യാധിയെ പ്രതിരോധിക്കാൻ കേരളത്തെ സജ്ജമാക്കുമെന്ന് മന്ത്രി കെ കെ ശൈലജ. മഴക്കാല പൂർവ ശുചീകരണത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുൻകൈയെടുക്കുന്നുണ്ട്. വാർഡ് മെമ്പർമാരും,ജെപിഎച്ച്എൻമാരും ജെഎച്ച്ഐമാരും...

Read more

കണ്ണീർ മഴ തുടരുന്നു; 2 മരണം, നൂറുകണക്കിന്‌ വീടുകൾ തകർന്നു, നദികളിൽ ജലനിരപ്പുയർന്നു

ഇടുക്കിയിൽ 89 ഹെക്ടർ കൃഷി നശിച്ചു മലപ്പുറത്ത് ഇതുവരെ ആറുകോടിയിലേറെ രൂപയുടെ കൃഷി നശിച്ചു ആലപ്പുഴ–- ചങ്ങനാശേരി റോഡിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു തിരുവനന്തപുരം രണ്ടുദിവസമായി...

Read more

മാത്യു പെരേര നിര്യാതനായി ; വിടവാങ്ങിയത്‌ കേരള സർവകലാശാലയുടെ 
സ്ഥാപക കാലത്തെ ഉദ്യോഗസ്ഥൻ

തിരുവനന്തപുരം തിരുവിതാംകൂർ സർവകലാശാല സ്ഥാപിക്കാൻ പ്രവർത്തിച്ചവരിലെ അവസാനത്തെ കണ്ണി മാത്യു പെരേര (106)നിര്യാതനായി. ബാർട്ടൺഹിൽ ഗവ. ലോ കോളേജിന് സമീപം ടിസി-12 /1079 ലായിരുന്നു താമസം. 1937ൽ...

Read more

നായനാർദിനം ആചരിക്കുക: സിപിഐ എം

തിരുവനന്തപുരം മുൻ മുഖ്യമന്ത്രിയും സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവുമായിരുന്ന ഇ കെ നായനാരുടെ പതിനേഴാം ചരമവാർഷികദിനം മെയ് 19 ന് സമുചിതമായി ആചരിക്കാൻ മുഴുവൻ പാർടി ഘടകങ്ങളോടും...

Read more

മെയ്‌ മാസ ഭക്ഷ്യക്കിറ്റ്‌ : ആദ്യഘട്ടം മഞ്ഞ 
കാർഡുകാർക്ക്‌

തിരുവനന്തപുരം മെയ് മാസത്തെ ഭക്ഷ്യക്കിറ്റ് വിതരണം തുടങ്ങി. എഎവൈ(മഞ്ഞ) കാർഡുകാർക്കാണ് ആദ്യഘട്ടത്തിൽ വിതരണം. ആദിവാസി–-ഗോത്രവിഭാഗങ്ങളിലുള്ളവർ ഉൾപ്പെടെയുള്ള 5.92 ലക്ഷം കാർഡുകാരാണ് ഈ വിഭാഗത്തിലുള്ളത്. റേഷൻ കടകളിൽ ആവശ്യത്തിന്...

Read more

6,000 സ്റ്റേഷനുകൾ തികച്ച് റെയിൽവേയുടെ വൈഫൈ

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ 6,000 റെയിൽവേ സ്റ്റേഷനുകളിൽ വൈഫൈ സൗകര്യം പൂർത്തിയാക്കി. ഝാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലെ ഹസാരിബാഗ് ടൗൺ സ്റ്റേഷനിൽ ഞായറാഴ്ച വൈഫൈ സൗകര്യം ലഭ്യമാക്കിയതോടെയാണ് സ്റ്റേഷനുകളുടെ...

Read more
Page 4996 of 5024 1 4,995 4,996 4,997 5,024

RECENTNEWS