പന്തല്‍ പൊളിച്ചില്ല; സത്യപ്രതിജ്ഞാവേദിയെ വാക്‌സിനേഷന്‍ സെന്ററാക്കി; മാതൃക

തിരുവനന്തപുരം > തുടര്ഭരണമെന്ന ചരിത്രമുഹൂര്ത്തത്തിന് സാക്ഷ്യം വഹിച്ച തിരുവനന്തപുരം സെന്ട്രല് സ്റ്റേഡിയത്തില്, സത്യപ്രതിജ്ഞാ വേദിയെ കോവിഡ് വാക്സിന് വിതരണകേന്ദ്രമാക്കി മാറ്റി. സത്യപ്രതിജ്ഞാ ചടങ്ങിനുശേഷം പന്തല് പൊളിച്ചിരുന്നില്ല. വെള്ളിയാഴ്ച...

Read more

ഇനി മഴക്കാലം; ജൂൺ രണ്ടിനുള്ളിൽ കേരളത്തിൽ മൺസൂൺ എത്തും

തിരുവനന്തപുരം: ജൂൺ രണ്ടിനുള്ളിൽ കേരളത്തിൽ എത്തുമെന്ന് കാലാവസ്ഥ വകുപ്പ്. തെക്കുപടിഞ്ഞാറൻ മൺസൂൺ മെയ് 21ന് തെക്കൻ ആൻഡമാൻ കടലിലേക്കും തെക്കുകിഴക്കൻ ബംഗാളിലേക്കും കടക്കും. ഇതിന് പിന്നാലെയാകും സംസ്ഥാനത്ത്...

Read more

മന്ത്രിമാരുടെ വകുപ്പുകൾ തീരുമാനിച്ച്‌ ഉത്തരവായി; ന്യൂനപക്ഷ ക്ഷേമവും പ്രവാസിക്ഷേമവും മുഖ്യമന്ത്രിക്ക്‌

തിരുവനന്തപുരം> മുഖ്യമന്ത്രി പിണറായി വിജയന്റെയും മറ്റ് മന്ത്രിമാരുടെയും വകുപ്പുകൾ നിശ്ചയിച്ച് സർക്കാർ വിജ്ഞാപനമിറങ്ങി. ന്യൂനപക്ഷ ക്ഷേമവും പ്രവാസികാര്യവും മുഖ്യമന്ത്രിയുടെ കീഴിലാണ്. മറ്റ് വകുപ്പുകൾ ചുവടെ മുഖ്യമന്ത്രി പിണറായി...

Read more

ഓർമ്മദിനത്തിൽ സാമൂഹ്യ അടുക്കളയിലേക്ക് ആഹാര സാധനങ്ങൾ നൽകാൻ ലിനിയുടെ കുടുംബം; ലിനിയുടെ ജീവിതം ആവേശമെന്ന് വീണാ ജോർജ്

കോഴിക്കോട്: നിപാ ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെ വൈറസ് ബാധയേറ്റ് മരിച്ച സിസ്റ്റർ ലിനിയെ സ്മരിച്ച് ആരോഗ്യ മന്ത്രി . ലിനിയുടെ ഭര്‍ത്താവ് സജീഷിനെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നെന്ന് ആരോഗ്യ...

Read more

ആരാകും പ്രതിപക്ഷ നേതാവ്? തോൽവിക്ക് കാരണം പാർട്ടിക്ക് അടിത്തറ ഇല്ലാതായതെന്ന് കെ മുരളീധരൻ

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പാർട്ടിക്ക് അടിത്തറ ഇല്ലാതായതെന്ന് . സംഘടന തലത്തിൽ അഴിച്ചു പണി ആവശ്യമാണ്. മികച്ച രീതിയിൽ പ്രവർത്തിച്ചെങ്കിലും അത് വോട്ടാക്കി മാറ്റാൻ കഴിഞ്ഞില്ല....

Read more

ലിനിയുടെ ഓർമ്മകൾക്ക് മരണമില്ല, തീവ്രതയോടെ ഉള്ളിനുള്ളിൽ പതിഞ്ഞിട്ടുണ്ട് ലിനി എന്ന മാലാഖയുടെ മുഖം: കെകെ ശൈലജ

തിരുവനന്തപുരം: നിപാ വൈറസിനെതിരായ പോരാട്ടത്തിനിടെ ജീവൻ നഷ്ടപ്പെട്ട സിസ്റ്റർ ലിനിയെ സ്മരിച്ച് മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ. ലിനിയുടെ ഓർമ്മകൾക്ക് മരണമില്ലെന്ന് മട്ടന്നൂർ എംഎൽഎ കൂടിയായ...

Read more

‘ചെന്നിത്തല പ്രതിപക്ഷ നേതാവായി തുടരണം’: പുതിയ നീക്കവുമായി ഉമ്മൻ ചാണ്ടി, നേതാക്കളെ ഫോണിൽ വിളിച്ചു

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് സ്ഥാനത്ത് തുടരണമെന്ന് ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. പാർട്ടിയെ മുന്നോട്ട് നയിക്കാൻ ചെന്നിത്തല തന്നെ തുടരണം. ആവേശം കൊണ്ട് മാത്രം പാർട്ടിയെ മുന്നോട്ട്...

Read more

ഈ സർക്കാരും പ്രകടന പത്രിക നടപ്പാക്കും: വിജയരാഘവൻ

ആലപ്പുഴ പ്രകടനപത്രിക നടപ്പാക്കി ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത ഭരണമായിരിക്കും എൽഡിഎഫ് സർക്കാരിന്റേതെന്ന് കൺവീനർ എ വിജയരാഘവൻ പറഞ്ഞു. രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി വയലാറിലെയും ആലപ്പുഴ വലിയ...

Read more

18 – 45 വാക്‌സിനേഷൻ : അയ്യായിരത്തിലധികം പേർ വാക്‌സിനെടുത്തു

തിരുവനന്തപുരം 18നും 45നും ഇടയിൽ പ്രായമുള്ള അനുബന്ധരോഗബാധിതരിൽ രജിസ്റ്റർ ചെയ്ത 5241 പേർ വാക്സിൻ സ്വീകരിച്ചു. ബുധനാഴ്ച വരെയുള്ള കണക്കാണിത്. സംസ്ഥാന സർക്കാർ വില കൊടുത്തുവാങ്ങിയ വാക്സിനാണ്...

Read more

സത്യപ്രതിജ്ഞ നടന്ന പന്തൽ വാക്‌സിനേഷൻ കേന്ദ്രമാക്കും; ഉത്തരവ് ഇന്ന് പുറത്തിറങ്ങുമെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടന്ന പന്തൽ കൊവിഡ് വാക്‌സിനേഷൻ കേന്ദ്രമാക്കുമെന്ന് റിപ്പോർട്ട്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലായിരുന്നു സത്യപ്രതിജ്ഞയ്ക്കായി കൂറ്റൻ പന്തൽ ഒരുക്കിയത്. പന്തൽ വാക്സിനേഷൻ...

Read more
Page 4977 of 5024 1 4,976 4,977 4,978 5,024

RECENTNEWS