Uncategorized

ഗൂഗിള്‍ ട്രെന്‍ഡ്‌സിന് 15 വയസ്; ലോകത്തിന്റെ ഗതി വിരല്‍ത്തുമ്പിലാക്കിയ സാങ്കേതികത

സെർച്ച് എൻജിനുകളിൽ ഏറ്റവും ജനപ്രിയം ഗൂഗിളാണെന്ന് നിങ്ങൾക്ക് അറിയാം. ഗൂഗിളിൽ ആളുകൾ തിരയുന്നത് എന്തൊക്കെയാണ്? ബിസിനസ് ലോകത്ത് ഏറ്റവും മൂല്യമുള്ള വിവരങ്ങളിലൊന്നാണിത്. ഗൂഗിളിലെ തിരയൽ പ്രവണതകളെക്കുറിച്ചുള്ള വിവരങ്ങൾ...

Read more

പത്മഭൂഷൺ ഇബ്രാഹിം അൽകാസി: ആധുനികതയുടെ അരങ്ങ്‌

ആധുനിക ഇന്ത്യൻ നാടകവേദിയുടെ പ്രഥമ പ്രയോക്താവായ പത്മഭൂഷൺ ഇബ്രാഹിം അൽകാസിയുടെ വേർപാടിനെക്കുറിച്ചും അദ്ദേഹത്തിന്റെ സർഗ ജീവിതത്തെക്കുറിച്ചും നവനാടക ബോധത്തിന്റെ പാഠഭേദങ്ങൾ വിതയ്ക്കുകയും വിളയിക്കുകയുംചെയ്ത പ്രതിഭയാണ് ആഗസ്ത് നാലിന്...

Read more

ലോകത്തെ ഏറ്റവും വലിയ കലാപരിശീലന ശൃഖലയുമായി കലാഭവന്‍

കൊച്ചി > ഏറ്റവും വലിയ മലയാളി സംഘടനയായ വേള്ഡ് മലയാളി ഫെഡറേഷനുമായി ചേര്ന്ന് ലോകത്തെ ഏറ്റവും വലിയ കലാപരിശീലന ശൃഖല ഓണ്ലൈനിലൂടെ ഒരുക്കി കലാഭവന്. 156 രാജ്യങ്ങളില്...

Read more

Who Is The God” ഷോർട്ട് ഫിലിം ശ്രദ്ധേയമാകുന്നു

കൊച്ചി: രാജശ്രീ ക്രിയേഷൻസിന്റെ ബാനറിൽ സൂരജ് സൂര്യ സംവിധാനം ചെയ്ത" Who Is The God" എന്ന ഷോർട്ട് ഫിലിം ശ്രദ്ധേയമാകുന്നു, 80 വയസുള്ള ഒരു അപ്പുപ്പൻ...

Read more

ആദരമര്‍പ്പിച്ച് രമ്യയുടെ ഭരതനാട്യം

കൊച്ചി കോവിഡിനെതിരെ അക്ഷീണം പ്രവര്ത്തിക്കുന്ന ആരോഗ്യപ്രവര്ത്തകര്ക്ക് ആദരമര്പ്പിച്ച് പുറത്തിറങ്ങിയ ഭരതനാട്യം വൈറലാകുന്നു. ഭരതനാട്യ കലാകാരിയും കോസ്റ്റ്യൂം ഡിസൈനറുമായ രമ്യ സുവിയും ആര്ട്ട് ഡയറക്ടറും അനിമേറ്ററുമായ ഭർത്താവ് സുവി...

Read more

ഫാഷന്‍ ഫോട്ടോഗ്രഫിയിലെ കോട്ടക്കല്‍ കയ്യൊപ്പ്

ഫോട്ടോഗ്രാഫി ഭൂപടത്തില് കോട്ടക്കലിനൊരു പ്രത്യേക സ്ഥാനം എല്ലാ കാലത്തുമുണ്ടായിരുന്നു. മലയാളിയുടെ കാഴ്ചവട്ടങ്ങളെ ക്യാമറകണ്ണില് ഒപ്പിയെടുത്ത നിരവധിപേരാണ് കോട്ടയ്ക്കലിനെ പേരിനൊപ്പം ചേര്ത്തത്. റസാക്ക് കോട്ടക്കല് എന്ന മഹാപ്രതിഭയുടെ സാന്നിധ്യമാണ്...

Read more

VIDEO പതിനഞ്ച് ഭാഷകോര്‍ത്ത് വരയും പാട്ടുമായി രാജ്യത്തിന് ആദരം

കൊച്ചി> സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്, പ്രമുഖ ഇന്ത്യൻ കലിഗ്രഫർ അച്യുത് പാലവിന്റെ നേതൃത്വത്തിൽ വ്യത്യസ്ത ഭാഷകളിലെ 15 ഇന്ത്യൻ കലിഗ്രഫേഴ്സ് ചേർന്ന് ദേശീയഗാനത്തിന്റെ വരികൾ ഓരോന്നായി അവരവരുടെ ഭാഷകളിൽ എഴുതി...

Read more

പഞ്ചവാദ്യത്തിന്‍ നിത്യവിസ്മയത്തിന് ശബ്‌ദമില്ലാ സ്മരണ

തൃശൂർ > പഞ്ചവാദ്യത്തിൻ ശബ്ദസൗന്ദര്യത്തിന്റെ നിത്യവിസ്മയത്തിന് ഈയാണ്ട് ശബ്ദമില്ലാ അനുസ്മരണം. പഞ്ചവാദ്യകുലപതിയെന്നറിയപ്പെടുന്ന പത്മഭൂഷൺ കുഴൂർ നാരായണമാരാരുടെ ഒമ്പതാമത് അനുസ്മരണത്തിനും മഹാമാരി തടയിട്ടു. 2011 ആഗസ്റ്റ് 11നാണ് കുഴൂർ...

Read more

VIDEO: ‘ക്വാറന്റൈന്‍ കാലത്തെ ‘കാക്കത്വം’

തൃശൂര്> കാക്കകള് മറ്റു പക്ഷികളില് നിന്ന് വ്യത്യസ്തം. അവ അപകടം വരുമ്പോള് കൂട്ടുകാരെ വിളിച്ചുവരുത്തും. ഭക്ഷണ സ്ഥലത്തും ഒത്തുകൂടും. കോവിഡ് പിടിമുറുക്കുന്ന കാലത്ത് സംഘബോധത്തിന്റെ പ്രസക്തി വിളിച്ചോതുകയാണ്...

Read more

‘രസാനുഭവ’ പുതുമകളിലേക്ക്‌ ചുവടുവച്ച്‌ അശ്വതിയും ശ്രീകാന്തും

കോഴിക്കോട് മാർച്ചിൽ കുംഭകോണത്തായിരുന്നു അശ്വതി അവസാനം നടനമാടിയത്. ശ്രീകാന്ത് പാരീസിലും... ഈ നവരാത്രികാലത്ത് നർത്തക ദമ്പതികൾ വീണ്ടും ചിലങ്കയണിയുകയാണ്. നാട്യമണ്ഡപത്തിലാടിത്തിമിർക്കയല്ല, കലയുടെ രസാനുഭൂതി പങ്കിടാൻ. കോവിഡ് തിരശ്ശീലയിട്ട...

Read more
Page 68 of 69 1 67 68 69

RECENTNEWS