‘ബ്ലാസ്റ്റേഴ്സ് ആണെങ്കില്‍ മാത്രം നോക്കാം’: തോമസ് ട്യൂഷലിന്റെ മറുപടി വീണ്ടും വൈറലാകുന്നു
കേരള ബ്ലാസ്റ്റേഴ്സിന്റെ കോച്ച് ഇവാൻ വുകോമനോവിച്ച് പരിശീലകസ്ഥാനത്ത് നിന്ന് മടങ്ങിയതോടെ ആരാകും പുതിയ ഹെഡ് കോച്ച് എന്നറിയാനുള്ള ആകാംക്ഷയിലാണ് ക്ലബ്ബിന്റെ ആരാധകരെല്ലാം. ആര് വരുമെന്ന കാര്യത്തിൽ തൽക്കാലം...

















