തീവ്രവാദ ഭീഷണി; ഇന്ത്യ-പാക് മത്സരത്തിന് പൂർണ സുരക്ഷ ഉറപ്പ്നൽകി കൗണ്ടി പൊലീസ്
ഇന്ത്യ-പാകിസ്താന്‍ ടി20 ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിനെതിരെ ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല ഗ്രൂപ്പ് ഐഎസ്ഐഎസ്-കെ ഭീഷണി മുഴക്കിയ ഭീഷണിയിൽ പ്രതകരണവുമായി, കൗണ്ടി പൊലീസ്. സുരക്ഷ ഉറപ്പാക്കാൻ സേന മതിയായ...

















