Saturday, June 14, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

തീവ്രവാദ ഭീഷണി; ഇന്ത്യ-പാക് മത്സരത്തിന് പൂർണ സുരക്ഷ ഉറപ്പ്നൽകി കൗണ്ടി പൊലീസ്

by NEWS DESK
May 31, 2024
in SPORTS
0
തീവ്രവാദ-ഭീഷണി;-ഇന്ത്യ-പാക്-മത്സരത്തിന്-പൂർണ-സുരക്ഷ-ഉറപ്പ്നൽകി-കൗണ്ടി-പൊലീസ്
0
SHARES
20
VIEWS
Share on FacebookShare on TwitterShare on Whatsapp

ഇന്ത്യ-പാകിസ്താന്‍ ടി20 ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിനെതിരെ ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല ഗ്രൂപ്പ് ഐഎസ്ഐഎസ്-കെ ഭീഷണി മുഴക്കിയ ഭീഷണിയിൽ പ്രതകരണവുമായി,  കൗണ്ടി പൊലീസ്. സുരക്ഷ ഉറപ്പാക്കാൻ സേന മതിയായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും, ഏറ്റവും സുരക്ഷിതമായ സ്ഥലം ന്യൂയോർക്കിലെ നാസാവു സ്റ്റേഡിയമായിരിക്കുമെന്നും കൗണ്ടി പൊലീസ് കമ്മീഷണർ ഉറപ്പ് നൽകി. 

ഇത് ഞാൻ നിങ്ങൾക്ക് നൽകുന്ന ഉറപ്പ്, ജൂൺ 9ന് നസാവു കൗണ്ടിയിലെ ഏറ്റവും സുരക്ഷിതമായ സ്ഥലം ഇന്ത്യ-പാക്ക് മത്സരം നടക്കുന്ന സ്റ്റേഡിയമായിരിക്കും,” കമ്മീഷണർ പറഞ്ഞു.

The Indian team is fired up for the ICC Men’s #T20WorldCup 2024 🇮🇳🔥 pic.twitter.com/W8e93iMl5c

— ICC (@ICC) May 29, 2024

 

ന്യൂയോർക്കിലെ ആദ്യ വനിതാ ഗവർണറായ കാത്തി ഹോച്ചുലും തൻ്റെ എക്‌സ് അക്കൗണ്ടിലൂടെ സുരക്ഷ ഉറപ്പു നൽകിയിട്ടുണ്ട്. “ക്രിക്കറ്റ് ലോകകപ്പിൽ പങ്കെടുക്കുന്നവരുടെ സുരക്ഷയുറപ്പാക്കാൻ ഫെഡറൽ ആൻസ് ലോക്കൽ ലോ എൻഫോഴ്‌സ്‌മെൻ്റുമായി ചേർന്ന് പ്രവർത്തിക്കും. നിലവിൽ വിശ്വസനീയമായ ഭീഷണിയൊന്നുമില്ലെങ്കിലും, സുരക്ഷാ നടപടികൾ ഉയർത്താൻ ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്‌മെൻ്റിന് നിർദ്ദേശം നൽകിയിട്ടുണ്ട്.” കാത്തി എക്സിൽ കുറിച്ചു.

ഐഎസ്ഐഎസ് അനുകൂല ഗ്രൂപ്പിൽ നിന്നുള്ള പോസ്റ്റർ ഉൾപ്പെടെയാണ് ഭീഷണി സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഇന്ത്യ-പാക് മത്സരത്തിൻ്റെ തീയതിയും സ്റ്റേഡിയത്തിൻ്റെ പേരും അടക്കമാണ് ഭീഷണി വന്നത്. ജൂണ്‍ ഒന്‍പതിന് ന്യൂയോര്‍ക്കിലെ ഐസനോവര്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി എട്ടുമണിക്കാണ് ഇന്ത്യ-പാകിസ്താന്‍ മത്സരം.

മത്സരത്തിന്റെ ടിക്കറ്റുകൾ അതിവേഗം വിറ്റുതീർന്നതായാണ് റിപ്പോർട്ട്. മത്സരത്തിന് 34,000 പേർ ആതിഥേയത്വം വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്രിനിഡാഡ് ആൻഡ് ടൊബാഗോ പ്രധാനമന്ത്രി കീത്ത് റൗലിയും ഈ മാസം ആദ്യം, ലോകകപ്പ് പോലൊരു വലിയ പരിപാടി സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന ഭീഷണികളെക്കുറിച്ച് സംസാരിച്ചിരുന്നു.

Read More Sports News Here

  • ലോകകപ്പ്, ഐപിഎൽ മുന്നൊരുക്കങ്ങൾക്കായി സഞ്ജു ഫോണ്‍ ഓഫാക്കി വച്ചത് മൂന്ന് മാസം!
  • പ്ലേ ഓഫുകളിൽ പതറുന്ന സഞ്ജു സാംസൺ; കണക്കുകളിലും നിരാശ മാത്രം
  • മൂന്ന് കോടി മുടക്കി കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ സ്ട്രൈക്കറെ സ്വന്തമാക്കും
  • ‘ബ്ലാസ്റ്റേഴ്സ് ആണെങ്കില്‍ മാത്രം നോക്കാം’: തോമസ് ട്യൂഷലിന്റെ മറുപടി വീണ്ടും വൈറലാകുന്നു
  • ‘വിരമിക്കുമെന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു’; ഭാര്യയുടെ ആദ്യ പ്രതികരണത്തെക്കുറിച്ച് സുനിൽ ഛേത്രി
Previous Post

പരിശീലകനായാലും സ്ഥാപനമായാലും, തിരഞ്ഞെടുക്കേണ്ടത് വിവേകത്തോടെ: സൗരവ് ഗാംഗുലി

Next Post

ഇവാൻ ആശാൻ പോയ പിന്നാലെ ബ്ലാസ്റ്റേഴ്സിന് വീണ്ടും ഷോക്ക്!

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
40
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
40
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
42
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
39
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
25
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
5
Next Post
ഇവാൻ-ആശാൻ-പോയ-പിന്നാലെ-ബ്ലാസ്റ്റേഴ്സിന്-വീണ്ടും-ഷോക്ക്!

ഇവാൻ ആശാൻ പോയ പിന്നാലെ ബ്ലാസ്റ്റേഴ്സിന് വീണ്ടും ഷോക്ക്!

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.