Friday, May 23, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

അക്കാര്യത്തിൽ കോഹ്ലി മെസ്സിക്കും റൊണാള്‍ഡോയ്ക്കും ഒപ്പമെന്ന് മുൻ കീവീസ് നായകൻ

by NEWS DESK
May 29, 2024
in SPORTS
0
അക്കാര്യത്തിൽ-കോഹ്ലി-മെസ്സിക്കും-റൊണാള്‍ഡോയ്ക്കും-ഒപ്പമെന്ന്-മുൻ-കീവീസ്-നായകൻ
0
SHARES
28
VIEWS
Share on FacebookShare on TwitterShare on Whatsapp

സോഷ്യല്‍ മീഡിയയിലെ സ്വാധീനം പരിഗണിച്ചാല്‍ ഫുട്‌ബോള്‍ ഇതിഹാസങ്ങളായ ലയണല്‍ മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും ഒപ്പമാണ് കോഹ്‌ലിയുടെ സ്ഥാനമെന്ന് അഭിപ്രായപ്പെട്ട് മുൻ ന്യൂസിലൻഡ് ക്രിക്കറ്റ് താരം റോസ് ടെയ്‌ലര്‍. ലോകത്ത് ക്രിക്കറ്റിന് പ്രചാരം വർധിച്ചുവരുന്നതിന്റെ സൂചനയായാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ക്രിസ്റ്റ്യാനോയുടെ കടുത്ത ആരാധകൻ കൂടിയാണ് കോഹ്ലി.

“വിരാട് കോഹ്‌ലി ക്രിക്കറ്റ് ലോകത്ത് മാത്രമല്ല, ആഗോള കായിക രംഗത്തും ഒരു സൂപ്പര്‍ സ്റ്റാറാണ്. ഇന്‍സ്റ്റഗ്രാമിലെയും സോഷ്യല്‍ മീഡിയയിലെയും സ്വാധീനം പരിഗണിക്കുമ്പോള്‍ സാക്ഷാല്‍ മെസ്സിക്കും റൊണാള്‍ഡോയ്ക്കും ഒപ്പമാണ് അദ്ദേഹത്തിന്റെ സ്ഥാനം,” ടെയ്‌ലര്‍ പറഞ്ഞു.

View this post on Instagram

A post shared by Leo Messi (@leomessi)

“കായിക താരങ്ങളെല്ലാം വിമര്‍ശിക്കപ്പെടുന്ന പോലെയാണെന്ന് ഞാന്‍ കരുതുന്നില്ല. സോഷ്യല്‍ മീഡിയയുടെ വരവ് കാരണം സിനിമാ താരങ്ങളും രാഷ്ട്രീയക്കാരും ഒരു മൈക്രോസ്‌കോപ്പിന്റെ കീഴിലെന്ന പോലെയാണ് നിരീക്ഷിക്കപ്പെടുന്നത്. അതൊരു മോശം കാര്യമാണെന്ന് എനിക്ക് തോന്നുന്നില്ല,” ടെയ്‌ലര്‍ പറഞ്ഞു.

സോഷ്യല്‍ മീഡിയയിലും ഏറെ ആരാധകരുള്ള കായിക താരമാണ് വിരാട് കോഹ്‌ലി. ഇന്‍സ്റ്റഗ്രാമില്‍ നിലവില്‍ 269 മില്ല്യണ്‍ ഫോളോവേഴ്‌സാണ് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനുള്ളത്. ഇന്‍സ്റ്റഗ്രാമില്‍ 250 മില്ല്യണ്‍ ഫോളോവേഴ്‌സിനെ സ്വന്തമാക്കിയ ആദ്യ ഇന്ത്യക്കാരനും കോഹ്‌ലിയാണ്.

Ross Taylor said, “Virat Kohli is a global superstar in the world of sports. Virat is right up there with Cristiano Ronaldo and Lionel Messi”. (180 Not Out Podcast). pic.twitter.com/7rUuN16kHo

— Mufaddal Vohra (@mufaddal_vohra) May 28, 2024

630 മില്ല്യണുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കാണ് ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ളത്. 503 മില്ല്യണ്‍ ഫോളോവേഴ്‌സുമായി ലയണല്‍ മെസ്സി രണ്ടാമതാണ്.

Proud to make history as the first top scorer in 4 countries 🏴󠁧󠁢󠁥󠁮󠁧󠁿 🇪🇸 🇮🇹 🇸🇦 A huge thank you to all the clubs, teammates and staff who helped me along the way. pic.twitter.com/wmimyDrRP2

— Cristiano Ronaldo (@Cristiano) May 28, 2024

കഴിഞ്ഞ ദിവസം സീസണിലെ ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് കരസ്ഥമാക്കിയതിന് പുറമെ, സൗദി പ്രോ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരനെന്ന റെക്കോർഡും ക്രിസ്റ്റ്യാനോ സ്വന്തം പേരിലാക്കിയിരുന്നു.

 

Read More Sports News Here

  • മെസ്സിക്കില്ലാത്ത നേട്ടം; ചരിത്രനേട്ടത്തിൽ അഭിമാനിക്കുന്നതായി ക്രിസ്റ്റ്യാനോ റൊണാൾഡോ

ഇന്ത്യൻ ടീമിനൊപ്പം ലോകകപ്പ് സ്വപ്നങ്ങളിലേക്ക് പറന്നിറങ്ങി സഞ്ജു സാംസൺ

  • പ്ലേ ഓഫുകളിൽ പതറുന്ന സഞ്ജു സാംസൺ; കണക്കുകളിലും നിരാശ മാത്രം
  • മൂന്ന് കോടി മുടക്കി കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ സ്ട്രൈക്കറെ സ്വന്തമാക്കും
  • ‘ബ്ലാസ്റ്റേഴ്സ് ആണെങ്കില്‍ മാത്രം നോക്കാം’: തോമസ് ട്യൂഷലിന്റെ മറുപടി വീണ്ടും വൈറലാകുന്നു
  • ‘വിരമിക്കുമെന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു’; ഭാര്യയുടെ ആദ്യ പ്രതികരണത്തെക്കുറിച്ച് സുനിൽ ഛേത്രി
  • ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി വിരമിക്കുന്നു
  • സഞ്ജുവിന് തലവേദനയാകുന്ന രാജസ്ഥാന്റെ അഞ്ച് ദൗർബല്യങ്ങൾ
  • മലയാളി പൊളിയാടാ; 500 റൺസെ
Previous Post

എവറസ്റ്റ് ഫിഷ് കറി മസാല ഓസ്‌ട്രേലിയയിൽ നിരോധിച്ചു

Next Post

ടി20 ലോകകപ്പ്: യുഎസിലും ‘നായകൻ’ സഞ്ജു തന്നെ, തുടക്കം പന്തുകളിയോടെ

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
39
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
39
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
41
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
37
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
23
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
5
Next Post
ടി20-ലോകകപ്പ്:-യുഎസിലും-‘നായകൻ’-സഞ്ജു-തന്നെ,-തുടക്കം-പന്തുകളിയോടെ

ടി20 ലോകകപ്പ്: യുഎസിലും 'നായകൻ' സഞ്ജു തന്നെ, തുടക്കം പന്തുകളിയോടെ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.