ഐപിഎല്ലിലെ രണ്ടാം ക്വാളിഫയർ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് മുന്നിൽ 176 റൺസിന്റെ വിജയലക്ഷ്യമുയർത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ടോസ് നേടി രാജസ്ഥാന്‍ റോയല്‍സ് നായകൻ സഞ്ജു സാംസൺ ആദ്യം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഹൈദരാബാദിന് മികച്ച തുടക്കമാണ് ലഭിച്ചത്.
Bigger the stage, Bigger the impact 💪
Heinrich Klaasen fights back with a fine FIFTY 👌👌
Final few overs & he aims big for #SRH!
Follow the Match ▶️ https://t.co/Oulcd2G2zx… #TATAIPL | #Qualifier2 | #SRHvRR | #TheFinalCall pic.twitter.com/UQk4D7s8cK
— IndianPremierLeague (@IPL) May 24, 2024
ട്രാവിസ് ഹെഡ് (34), രാഹുൽ ത്രിപാഠി (15 പന്തിൽ 37), ഹെൻറിച് ക്ലാസൻ (50) എന്നിവരാണ് തകർത്തടിച്ചത്. മറ്റുള്ളവർ നിരാശപ്പെടുത്തി. മൂന്ന് വീതം വിക്കറ്റെടുത്ത ട്രെന്റ് ബോൾട്ടും ആവേശ് ഖാനും, രണ്ട് വിക്കറ്റെടുത്ത സന്ദീപ് ശർമ്മയും ചേർന്നാണ് ഹൈദരാബാദ് ബാറ്റർമാരെ വരിഞ്ഞു മുറുക്കിയത്.
2⃣ in 2⃣ for Avesh Khan! 🔥🔥
Double blow for #SRH and they are now 120/6 after 14 overs!
Watch the match LIVE on @JioCinema and @StarSportsIndia 💻📱#TATAIPL | #SRHvRR | #Qualifier2 | #TheFinalCall pic.twitter.com/D1ijjNODsS
— IndianPremierLeague (@IPL) May 24, 2024
നിർണായകമായ ഇടവേളകളിലെല്ലാം വിക്കറ്റുകൾ വീഴ്ത്താനും വലിയ കൂട്ടുകെട്ടുകൾ തടയാനും രാജസ്ഥാൻ ബോളർമാർക്ക് സാധിച്ചു. സഞ്ജുവിന്റെ ക്യാപ്റ്റൻസി തീരുമാനങ്ങൾ നിർണായകമായിരുന്നു.
TIMBER!
Sandeep Sharma nails a pitch perfect yorker ⚡️⚡️
Heinrich Klaasen departs!
Watch the match LIVE on @JioCinema and @StarSportsIndia 💻📱#TATAIPL | #SRHvRR | #Qualifier2 | #TheFinalCall pic.twitter.com/1AIXJekOWu
— IndianPremierLeague (@IPL) May 24, 2024
രാജസ്ഥാൻ ഫീൽഡർമാരും ഹൈദരാബാദിന്റെ സ്കോർ 200 കടത്താതെ താഴെ പിടിച്ചുനിർത്തി. മൂന്ന് ക്യാച്ചുകളുമായി യുസ്വേന്ദ്ര ചഹലിന്റെ ഫീൽഡിങ് പ്രകടനവും ശ്രദ്ധേയമായി.
Read More Sports News Here
- മൂന്ന് കോടി മുടക്കി കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ സ്ട്രൈക്കറെ സ്വന്തമാക്കും
- ‘ബ്ലാസ്റ്റേഴ്സ് ആണെങ്കില്‍ മാത്രം നോക്കാം’: തോമസ് ട്യൂഷലിന്റെ മറുപടി വീണ്ടും വൈറലാകുന്നു
- ‘വിരമിക്കുമെന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു’; ഭാര്യയുടെ ആദ്യ പ്രതികരണത്തെക്കുറിച്ച് സുനിൽ ഛേത്രി
- ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി വിരമിക്കുന്നു
- സഞ്ജുവിന് തലവേദനയാകുന്ന രാജസ്ഥാന്റെ അഞ്ച് ദൗർബല്യങ്ങൾ
- മലയാളി പൊളിയാടാ; 500 റൺസെന്ന മാന്ത്രിക സംഖ്യ കടന്ന് സഞ്ജു സാംസൺ
- ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് വിദേശ പരിശീലകൻ?
- ഐപിഎൽ പ്ലേ ഓഫിന് യോഗ്യത നേടുന്ന ടീമുകളെ പ്രവചിച്ച് മുൻ താരങ്ങൾ