വാക്‌സിന് ജിഎസ്‌ടി ഒഴിവാക്കില്ല ; വില പിടിച്ചുനിർത്താൻ ജിഎസ്ടി അനിവാര്യമെന്ന് കേന്ദ്ര ധനമന്ത്രി
ന്യൂഡൽഹി കോവിഡ് വാക്സിനുകൾക്ക് ചുമത്തുന്ന അഞ്ച് ശതമാനം ജിഎസ്ടിയും മരുന്നുകൾക്കും ഓക്സിജൻ കോൺസന്റേറ്ററുകൾക്കും ചുമത്തുന്ന 12 ശതമാനം ജിഎസ്ടിയും വില പിടിച്ചുനിർത്താൻ അനിവാര്യമാണെന്ന് കേന്ദ്ര ധനമന്ത്രി നിർമല...

















