കോവിഡ് മുന്നറിയിപ്പ് കേന്ദ്രം അവഗണിച്ചു ; 15 മാസം ലഭിച്ചിട്ടും ആരോഗ്യസംവിധാനങ്ങൾ ഒരുക്കിയില്ല
ന്യൂഡൽഹി കോവിഡിന്റെ അതിതീവ്ര രണ്ടാം വ്യാപനത്തിന് വഴിവച്ചത് മോഡി സർക്കാരിന്റെ അലംഭാവവും പിടിപ്പുകേടും. ഗുരുതരഭവിഷ്യത്തുണ്ടാക്കുമെന്ന സര്ക്കാര്തലത്തിലെ മുന്നറിയിപ്പുകള് പോലും മോഡി അവഗണിച്ചു. അതിമാരക രണ്ടാം വ്യാപനമുണ്ടാകുമെന്ന് മാർച്ച്...

















