Monday, March 9, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home VIRAL

‘കിക്കാവാൻ’ മദ്യം തന്നെ വേണോ? കുറച്ച് പഴകിയ മാംസം മതിയെന്ന് ചിലർ

by News Desk
May 10, 2021
in VIRAL
0
‘കിക്കാവാൻ’-മദ്യം-തന്നെ-വേണോ?-കുറച്ച്-പഴകിയ-മാംസം-മതിയെന്ന്-ചിലർ
0
SHARES
7
VIEWS
Share on FacebookShare on TwitterShare on Whatsapp

തികച്ചും വിചിത്രമായ കാര്യങ്ങളിൽ ഏർപ്പെടുന്ന ആളുകൾക്ക് ഈ ലോകത്ത് ഒരു ക്ഷാമവുമില്ല. ചിലർ ഒന്നുറപ്പിച്ചാൽ പിന്നെ അത് എങ്ങനെയും സാധിച്ചെടുത്തിട്ടേ വേറെ ഒരു കാര്യം ഉള്ളൂ എന്ന് തീരുമാനിക്കും. മദ്യപിക്കുന്നവരിൽ ചിലർ അങ്ങനെയാണ്. ഇന്ന് അല്പം പൂസാവണം എന്ന് ഉറപ്പിച്ചിട്ടുണ്ടെങ്കിൽ എങ്ങിനെയും അവർ ലക്‌ഷ്യം നേടും. പക്ഷെ മദ്യം കിട്ടുന്നില്ല എങ്കിലോ? അല്പം പഴകിയ മാസം കഴിക്കാം എന്നാണ് സൈബർ ലോകത്തെ ചില കിറുക്കന്മാരുടെ കണ്ടുപിടുത്തം.

മദ്യവും മയക്കുമരുന്നും നൽകുന്ന അതെ കിക്ക്‌ ചീഞ്ഞ മാംസം കഴിക്കുമ്പോഴും ലഭിക്കുമെന്നാണ് 2017ൽ, ‘sv3ige’ എന്ന യൂട്യൂബർ ഒരു വീഡിയോ പോസ്റ്റ് ചെയ്തത്. ഇതേ തുടർന്ന് പലരും ചീഞ്ഞ മാംസം കഴിഞ്ഞു പൂസാവാൻ ശ്രമിച്ചു. ചിലർക്ക് മദ്യപിച്ചതുപോലുള്ള ലഹരി അനുഭവപെട്ടു എന്ന് സാക്ഷ്യപ്പെടുത്തിയപ്പോൾ ചിലർ ഇത് വെറും ഉടായിപ്പാണ്‌ എന്നാണ് പറഞ്ഞത്.

അടുത്തിടെ, ഒരു ട്വിറ്റർ ഉപയോക്താവ് യഥാർത്ഥത്തിൽ ചീഞ്ഞ മാംസം കഴിച്ച തന്റെ അനുഭവം പങ്കിട്ടു. ഒപ്പം സ്ക്രീൻഷോട്ടും ചീഞ്ഞ ഭക്ഷണ ഇനത്തിന്റെ ഫോട്ടോയും പോസ്റ്റ് ചെയ്തു. തനിക്ക് ലഹരി പിടിച്ചതുപോലെ ഒന്നും തോന്നിയില്ല എങ്കിലും കഴിക്കാൻ നല്ല രുചികരമായിരുന്നു എന്നാണ് ഇദ്ദേഹത്തിന്റെ വാദം.

അതെ സമയം ഭക്ഷണരംഗത്തെ പ്രമുഖരുടെ അഭിപ്രായത്തിൽ ഉണക്കി സൂക്ഷിക്കുന്ന മാംസം പോലെയല്ല പഴകിയ മാംസം കഴിക്കുന്നത്. ദോഷകരമായ ബാക്ടീരിയകൾ ശരീത്തിൽ കടക്കാൻ പഴകിയ മാംസം കഴിക്കുന്നത് ഇടയാക്കും. മാത്രമല്ല കഠിനമായ ഭക്ഷ്യവിഷബാധയുണ്ടാക്കാനും നിങ്ങളെ ആശുപത്രിയിൽ എത്തിക്കാനും അവ പര്യാപ്തമാണ്.

മുന്നറിയിപ്പ്: സമൂഹമാധ്യമങ്ങളിൽ പലരും പല അവകാശവാദങ്ങളും നടത്തും. ശാസ്ത്രീയമായി തെളിയിക്കാത്ത ഒന്നും പരീക്ഷിച്ച് നിങ്ങളുടെ ജീവൻ അപകടത്തിലാവാതെ നോക്കുക.

Previous Post

ട്രാക്ടറിന് വഴിയൊരുക്കാൻ ഒരു കല്ല് മാറ്റി! രാജ്യത്തിന്റെ വലിപ്പം 2.25 മീറ്റർ കുറച്ച് കർഷകൻ

Next Post

24-ക്യാരറ്റ് ഗോൾഡ് സ്റ്റെയ്ക്ക്! സോൾട്ട് ബേയുടെ പുത്തൻ ഭക്ഷണ ശാല ‘റിച്ചാണ്’

Related Posts

krishna-janmashtami-2023-wishes-|-പുണ്യ-ദിനമായ-ജന്മാഷ്ടമി;-ഏവർക്കും-ശ്രീകൃഷ്ണ-ജയന്തി-ആശംസകൾ
VIRAL

Krishna Janmashtami 2023 Wishes | പുണ്യ ദിനമായ ജന്മാഷ്ടമി; ഏവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ

September 6, 2023
224
teachers-day-2023-wishes:-പ്രിയപ്പെട്ട-അധ്യാപകർക്കായി-ആശംസകൾ-അറിയിക്കാം
VIRAL

Teachers Day 2023 Wishes: പ്രിയപ്പെട്ട അധ്യാപകർക്കായി ആശംസകൾ അറിയിക്കാം

September 5, 2023
175
സെറ്റ്-സാരിയിൽ-സ്കേറ്റിങ്;-കൊച്ചു-സുന്ദരിയുടെ-വീഡിയോ-വൈറൽ
VIRAL

സെറ്റ് സാരിയിൽ സ്കേറ്റിങ്; കൊച്ചു സുന്ദരിയുടെ വീഡിയോ വൈറൽ

August 31, 2023
207
സ്കൂളിലെ-ബെഞ്ചിൽ-താളം-പിടിച്ച്-വിദ്യാർത്ഥികൾ,-വൈറലായി-വീഡിയോ
VIRAL

സ്കൂളിലെ ബെഞ്ചിൽ താളം പിടിച്ച് വിദ്യാർത്ഥികൾ, വൈറലായി വീഡിയോ

August 21, 2023
57
happy-independence-day-2023-:-വാനോളം-ഉയരട്ടെ-രാജ്യ-സ്നേഹം,-പ്രിയപ്പെട്ടവർക്കായി-സ്വാതന്ത്ര്യദിന-ആശംസകൾ-നേരാം
VIRAL

Happy Independence Day 2023 : വാനോളം ഉയരട്ടെ രാജ്യ സ്നേഹം, പ്രിയപ്പെട്ടവർക്കായി സ്വാതന്ത്ര്യദിന ആശംസകൾ നേരാം

August 15, 2023
40
സ്കൂൾ-യൂണിഫോമിൽ-ഒരു-തകർപ്പൻ-കാവാലയ-നൃത്തം,-പൊളിച്ചടുക്കി-പിള്ളേർ
VIRAL

സ്കൂൾ യൂണിഫോമിൽ ഒരു തകർപ്പൻ കാവാലയ നൃത്തം, പൊളിച്ചടുക്കി പിള്ളേർ

August 10, 2023
75
Next Post
24-ക്യാരറ്റ്-ഗോൾഡ്-സ്റ്റെയ്ക്ക്!-സോൾട്ട്-ബേയുടെ-പുത്തൻ-ഭക്ഷണ-ശാല-‘റിച്ചാണ്’

24-ക്യാരറ്റ് ഗോൾഡ് സ്റ്റെയ്ക്ക്! സോൾട്ട് ബേയുടെ പുത്തൻ ഭക്ഷണ ശാല 'റിച്ചാണ്'

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.