ജയിക്കാൻ കഴിയുന്ന എല്ലാ സാഹചര്യവുമുണ്ടായിട്ടും പാർടിക്കാർ കാലുവാരി ; പൊട്ടിത്തെറിച്ച് കൃഷ്ണകുമാർ
തിരുവനന്തപുരം നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുയർന്ന ബിജെപി ജില്ലാ കമ്മിറ്റിയോഗത്തിനുപിന്നാലെ പൊട്ടിത്തെറിച്ച് തിരുവനന്തപുരത്തെ സ്ഥാനാർഥിയും. ജയിക്കാൻ കഴിയുന്ന എല്ലാ സാഹചര്യവുമുണ്ടായിട്ടും പാർടിക്കാർ കാലുവാരി തോൽപ്പിച്ചെന്ന ആരോപണവുമായി നടൻ കൃഷ്ണകുമാറാണ്...

















