കെഎംഎംഎല്ലിൽ ദ്രവ ഓക്സിജൻ ഉൽപ്പാദനം 10 ടണ്ണാക്കും; സർക്കാർ 4 കോടി അനുവദിച്ചു
കൊല്ലം > സംസ്ഥാന സർക്കാർ അടിയന്തരമായി നാലുകോടി രൂപ അനുവദിച്ചതോടെ ചവറ കെഎംഎംഎല്ലിൽ ദ്രവ ഓക്സിജൻ ഉൽപ്പാദനം വർധിപ്പിക്കാൻ നടപടിയായി. വാതക ഓക്സിജൻ സിലിണ്ടറിൽ നിറയ്ക്കാനുള്ള പുതിയ...

















