സത്യപ്രതിജ്ഞ വൈകുന്നത് ജ്യോത്സ്യൻ പറഞ്ഞിട്ടോ; മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ
തിരുവനന്തപുരം: സർക്കാരിന്റെ വൈകുന്നത് ജോത്സ്യന്റെ നിർദ്ദേശപ്രകാരം ആണോയെന്ന ചോദ്യത്തിന് മറുപടിയുമായി മുഖ്യമന്ത്രി. പൊട്ടിച്ചിരിച്ചുകൊണ്ടാണ് മറുപടി പറഞ്ഞത്. "അത് ശരി, ജോത്സ്യനിൽ വിശ്വസിക്കുന്ന ആളായി ഞാൻ മാറിയല്ലേ. രണ്ടും...

















