Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home TECHNOLOGY

Friendship Day 2021 offers: ഫ്രണ്ട്ഷിപ് ഡേ ഓഫറുകളുമായി ബ്രാൻഡുകൾ; വൺപ്ലസ് 9, എംഐ 11എക്സ് 5ജി തുടങ്ങിയ ഫോണുകൾ ഡിസ്‌കൗണ്ടിൽ

by News Desk
August 1, 2021
in TECHNOLOGY
0
friendship-day-2021-offers:-ഫ്രണ്ട്ഷിപ്-ഡേ-ഓഫറുകളുമായി-ബ്രാൻഡുകൾ;-വൺപ്ലസ്-9,-എംഐ-11എക്സ്-5ജി-തുടങ്ങിയ-ഫോണുകൾ-ഡിസ്‌കൗണ്ടിൽ
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

Friendship Day 2021 offers: ആഗസ്റ്റ് ഒന്നിന് ഫ്രണ്ട്ഷിപ് ഡേ ദിനത്തിൽ വിവിധ ഓഫറുകളും ഡിസ്‌കൗണ്ടുകളുമാണ് വിവിധ ബ്രാൻഡുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. വൺപ്ലസിന്റെ പുതിയ ഫോണായ വൺപ്ലസ് 9 പ്രോ 3000 രൂപ വരെ ഡിസ്‌കൗണ്ടിൽ ലഭ്യമാകും. എച്ഡിഎഫ്സി ബാങ്ക് കാർഡിലും ഇഎംഐ സേവനത്തിലൂടെ വാങ്ങുമ്പോഴുമാണ് ഈ ഓഫർ ലഭിക്കുക. 64,999 രൂപക്കാണ് ഫോൺ വിപണിയിൽ എത്തിയത്. പഴയ ഫോണുമായി എക്സ്ചേഞ്ച് ചെയ്യുകയാണെങ്കിൽ 19,550 വരെ വിലക്കിഴിവ് ആമസോൺ നൽകുന്നുണ്ട്.

വൺപ്ലസ് 9ന്റെ സ്റ്റാൻഡേർഡ് മോഡലിനും ഈ ബാങ്ക് ഓഫർ ലഭിക്കും. 49,999 രൂപ വരുന്ന ഫോൺ എക്സ്ചേഞ്ചിലൂടെ 17,550 ഡിസ്‌കൗണ്ടിൽ വാങ്ങാൻ സാധിക്കും. വൺപ്ലസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ 50,000 രൂപയുടെ വരെ എക്സ്ചേഞ്ച് ഓഫർ നൽകുന്നുണ്ട്. എച്ഡിഎഫ്സി ബാങ്ക് കാർഡ് ഉപയോഗിക്കുന്നവർക്ക് വൺപ്ലസ് 9ആറിന് 2000 രൂപ വരെ ഡിസ്‌കൗണ്ട് നേടാനാകും.

വൺപ്ലസ്സ്‌ നോർഡ് 2 വാങ്ങുന്നവർക്ക് 1000 രൂപവരെ ഡിസ്‌കൗണ്ടും നോ-കോസ്റ്റ് ഇഎംഐ ഓപ്‌ഷനുകളും ലഭിക്കും. OnePlus.in അല്ലെങ്കിൽ വൺപ്ലസ് സ്റ്റോർ ആപ്പ് വഴി ഈ മിഡ് റേഞ്ച് ഫോൺ വാങ്ങുന്ന ഉപയോക്താക്കൾക്ക് 1,499 രൂപയ്ക്ക് വൺപ്ലസ് ബാൻഡ് ലഭിക്കുമെന്നും കമ്പനി പറയുന്നു. ഇന്ന് മുതൽ ഈ ഓഫറുകൾ ലഭ്യമാണ്.

എംഐ 11എക്സ് 5ജി സ്മാർട്ട്‌ഫോൺ 29,999 രൂപയ്ക്ക് ലഭ്യമാണ്, അത് പഴയ വില തന്നെയാണ്, എന്നാൽ ഷവോമി എസ്ബിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 2,000 രൂപയുടെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. എക്സ്ചേഞ്ചിലൂടെ ഉപഭോക്താക്കൾക്ക് എംഐ 13,000 രൂപ വരെ കിഴിവ് നൽകുന്നുണ്ട്. എംഐ 11എക്സ് വാങ്ങുമ്പോൾ കമ്പനി പറയുന്നത് അനുസരിച്ച് ഒരാൾക്ക് 60,000 രൂപ വരെ സൗജന്യ ടൈംസ് പ്രൈം അംഗത്വവും ലഭിക്കും.

ഷവോമി റെഡ്മി നോട്ട് 10 എസ് സ്മാർട്ട്‌ഫോണിനും ഡിസ്‌കൗണ്ട് നൽകുന്നുണ്ട്. എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡുകളിൽ 1,000 രൂപയുടെ കിഴിവും വാഗ്ദാനം ചെയ്യുന്നു. എംഐ എക്സ്ചേഞ്ചിൽ നിങ്ങൾക്ക് 10,000 രൂപ വരെ ലാഭിക്കാം. ഷവോമി എംഐ വാച്ച് റിവോൾവ് ആക്റ്റീവ് എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡുകൾക്ക് 750 രൂപ വരെ കിഴിവ് ഓഫറായി നൽകിയിട്ടുണ്ട്. നിലവിൽ 9,999 രൂപയാണ് ഇതിന്റെ വില. ആമസോണിൽ എംഐ ബാൻഡ് 5 വിൽക്കുന്നത് 2,299 രൂപയ്ക്കാണ്. ഷവോമിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഇത് 2,499ക്കാണ് നൽകിയിരിക്കുന്നത്.

Also read: സുരക്ഷ ഉറപ്പാക്കാൻ പ്ലേ സ്റ്റോറിൽ പുതിയ മാറ്റങ്ങളുമായി ഗൂഗിൾ; അറിയാം

The post Friendship Day 2021 offers: ഫ്രണ്ട്ഷിപ് ഡേ ഓഫറുകളുമായി ബ്രാൻഡുകൾ; വൺപ്ലസ് 9, എംഐ 11എക്സ് 5ജി തുടങ്ങിയ ഫോണുകൾ ഡിസ്‌കൗണ്ടിൽ appeared first on Indian Express Malayalam.

Previous Post

‘പ്രചോദനത്തിന്റേയും നിശ്ചയദാര്‍ഢ്യത്തിന്റേയും പ്രതീകമാണ് അമ്മു’: സ്വരാജിനും അമ്മുവിനും അഭിനന്ദനവുമായി വിദ്യാഭ്യാസ മന്ത്രി

Next Post

സ്വര്‍ണക്കടത്ത് : കസ്റ്റംസിന്റെ വെളിപ്പെടുത്തല്‍ അതീവഗുരുതരമെന്ന് കെ. സുധാകരന്‍

Related Posts

വാട്സ്ആപ്പ്-സ്റ്റാറ്റസിൽ-അടിമുടി-മാറ്റം;-വരുന്നതു-ഇൻസ്റ്റഗ്രാമിലെ-ജനപ്രിയ-ഫീച്ചറുകൾ
TECHNOLOGY

വാട്സ്ആപ്പ് സ്റ്റാറ്റസിൽ അടിമുടി മാറ്റം; വരുന്നതു ഇൻസ്റ്റഗ്രാമിലെ ജനപ്രിയ ഫീച്ചറുകൾ

October 6, 2024
87
പൊടിപൊടിച്ചു-ഐഫോൺ-വിൽപന;-ഇന്ത്യയിൽ-കൂടുതൽ-സ്റ്റോറുകളുമായി-ആപ്പിൾ;-കേരളത്തിൽ?
TECHNOLOGY

പൊടിപൊടിച്ചു ഐഫോൺ വിൽപന; ഇന്ത്യയിൽ കൂടുതൽ സ്റ്റോറുകളുമായി ആപ്പിൾ; കേരളത്തിൽ?

October 4, 2024
76
ഗൂഗിൾ-ഫോട്ടോസിലെ-അനാവശ്യ-ഓർമ്മകൾ-ഒഴിവാക്കാം;-സിംപിൾ-ട്രിക്ക്-ഇതാ
TECHNOLOGY

ഗൂഗിൾ ഫോട്ടോസിലെ അനാവശ്യ ഓർമ്മകൾ ഒഴിവാക്കാം; സിംപിൾ ട്രിക്ക് ഇതാ

October 2, 2024
87
കുറഞ്ഞ-വിലയിൽ-ഒരു-വലിയ-ടിവി-വേണോ?-ഷവോമിയുടെ-ഒരു-അടിപൊളി-മോഡൽ-ഇതാ
TECHNOLOGY

കുറഞ്ഞ വിലയിൽ ഒരു വലിയ ടിവി വേണോ? ഷവോമിയുടെ ഒരു അടിപൊളി മോഡൽ ഇതാ

October 1, 2024
78
“വീട്ടിലിരുന്ന്-നേടാം-ലക്ഷങ്ങൾ,”-കെണിയൊരുക്കി-സംഘങ്ങൾ;-എങ്ങനെ-തിരിച്ചറിയാം-വാട്സ്ആപ്പിലെ-തൊഴിൽ-തട്ടിപ്പ്
TECHNOLOGY

“വീട്ടിലിരുന്ന് നേടാം ലക്ഷങ്ങൾ,” കെണിയൊരുക്കി സംഘങ്ങൾ; എങ്ങനെ തിരിച്ചറിയാം വാട്സ്ആപ്പിലെ തൊഴിൽ തട്ടിപ്പ്

September 30, 2024
85
amazon-great-indian-festival-2024:-ആമസോൺ-ഗ്രേറ്റ്-ഇന്ത്യൻ-ഫെസ്റ്റിവൽ;-മികച്ച-സ്മാർട്ഫോൺ-ഓഫറുകൾ
TECHNOLOGY

Amazon Great Indian Festival 2024: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ; മികച്ച സ്മാർട്ഫോൺ ഓഫറുകൾ

September 24, 2024
55
Next Post
സ്വര്‍ണക്കടത്ത്-:-കസ്റ്റംസിന്റെ-വെളിപ്പെടുത്തല്‍-അതീവഗുരുതരമെന്ന്-കെ.-സുധാകരന്‍

സ്വര്‍ണക്കടത്ത് : കസ്റ്റംസിന്റെ വെളിപ്പെടുത്തല്‍ അതീവഗുരുതരമെന്ന് കെ. സുധാകരന്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.