Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home Uncategorized

അടച്ചിടലില്‍ ആളുകള്‍ ഫെയ്‌സ്ബുക്കിലെത്തി; കമ്പനിയുടെ വരുമാനം രണ്ട് ലക്ഷം കോടി കവിഞ്ഞു

by News Desk
July 29, 2021
in Uncategorized
0
അടച്ചിടലില്‍-ആളുകള്‍-ഫെയ്‌സ്ബുക്കിലെത്തി;-കമ്പനിയുടെ-വരുമാനം-രണ്ട്-ലക്ഷം-കോടി-കവിഞ്ഞു
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

Facebook

കോവിഡ് മഹാമാരിയിൽ അടച്ചിടപ്പെട്ട ജനങ്ങൾ ഫെയ്സ്ബുക്കിൽ അഭയം തേടിയതോടെ കമ്പനിയുടെ വരുമാനത്തിൽ വൻകുതിപ്പുണ്ടായതായി ഫെയ്സ്ബുക്ക് അറിയിച്ചു. ജൂണിൽ അവസാനിച്ച പാദത്തിൽ ഫെയ്സ്ബുക്കിന്റെ വരുമാനം 56 ശതമാനം ഉയർന്ന് 2,15,376 കോടി രൂപയിലെത്തി. ലാഭം 101 ശതമാനം ഉയർന്ന് 74,562 കോടിയായി.

വരുമാനത്തിന്റെ സിംഹഭാഗവും പരസ്യത്തിലൂടെയാണ് ലഭിച്ചിട്ടുള്ളതെന്നാണ് സൂചന. 2,12,376 കോടി രൂപയാണ് പരസ്യവരുമാനമായി എത്തിയത്. ഇതും മുൻകാലങ്ങളെ അപേക്ഷിച്ച് 56 ശതമാനത്തിന്റെ വർധനയുണ്ട്. പ്രതിമാസം 351 കോടി ആളുകളാണ് ഫെയ്സ്ബുക്ക് ആപ്ലിക്കേഷൻ ഉപയോഗിക്കുന്നത്. ഉപയോക്താക്കളിലും 12 ശതമാനം വർധനവുണ്ടായിട്ടുണ്ട്.

കഴിഞ്ഞ 18 മാസമായി മികച്ച വളർച്ചയാണ് ഫെയ്സ്ബുക്കിനുണ്ടായിട്ടുള്ളത്. കോവിഡ് മഹാമാരിയേയും ലോക്ഡൗണിനെയും തുടർന്ന് ആളുകൾ കൂടുതൽ സമയം ഫെയ്സ്ബുക്കിൽ ചെലവഴിക്കുന്നുണ്ടെന്നാണ് വിലയിരുത്തലുകൾ. കംപ്യൂട്ടർ ഉപയോഗിച്ചും മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള മറ്റ് ഉപകരണങ്ങളുടെയും സഹായത്തോടെ കൂടുതൽ ആളുകൾ ഈ പ്ലാറ്റ്ഫോമിലെത്തുന്നുണ്ട്.

ജീവനക്കാരുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്. 63,000 ആളുകളാണ് ഫെയ്സ്ബുക്കിനായി ജോലി ചെയ്‌യുന്നത്. മികച്ച സേവനം ഉറപ്പാക്കുന്നതിനായി ഡാറ്റാ സെന്ററുകൾ പോലെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി ഫെയ്സ്ബുക്ക് നിക്ഷേപം നടത്തുന്നുണ്ട്.

ഫെയ്സ്ബുക്ക് ആപ്പിന്റെയും ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള മറ്റ് ആപ്പുകളുടെയും വരുമാനം വർധിക്കുന്നത് കണക്കിലെടുത്ത് കമ്പനിയുടെ വളർച്ചയ്‍ക്കായി കൂടുതൽ പദ്ധതികൾ ഒരുക്കുന്നുണ്ട്. വെർച്വൽ റിയാലിറ്റി, നെക്സ്റ്റ് ജനറേഷൻ കംപ്യൂട്ടിങ്ങ് പ്ലാറ്റ്ഫോമായ മെറ്റാവെർസ് തുടങ്ങിയ പദ്ധതികളിലായിരിക്കും ഫെയ്സ്ബുക്ക് ഇനി കൂടുതൽ നിക്ഷേപങ്ങൾ നടത്തുകയെന്നുമാണ് റിപ്പോർട്ട്.

Source:

Content Highlights: Facebook’s profit surges 101 percent on strong ad sales

Previous Post

കൊല്ലം കടയ്ക്കലില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു

Next Post

ട്വൻ്റി 20 പഞ്ചായത്തുകൾക്ക് പോലീസ് സംരക്ഷണം നൽകില്ലെന്ന് കോടതി; പ്രതിപക്ഷത്തിന് പ്രതിഷേധിക്കാം

Related Posts

Uncategorized

ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

July 7, 2022
7
Uncategorized

Shisha Edelstahl: Dein Guide zum Einkauf von Shishab

May 31, 2022
4
Uncategorized

Buying Guide for Patek Philippe Replica Watches

May 5, 2022
4
Uncategorized

ഓങ്‌ സാൻ സൂകിക്ക്‌ 5 വർഷം തടവ്‌

April 28, 2022
4
ഡ്യുവല്‍-ക്യാമറ,-6.51-ഇഞ്ച്-ഡിസ്‌പ്ലേ;-വിവോ-വൈ15എസ്-ഇന്ത്യയില്‍-അവതരിപ്പിച്ചു
Uncategorized

ഡ്യുവല്‍ ക്യാമറ, 6.51 ഇഞ്ച് ഡിസ്‌പ്ലേ; വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

February 19, 2022
16
ഗാലക്‌സി-ടാബ്-എസ്8-പരമ്പര-അടുത്തയാഴ്ച-ഇന്ത്യയിലെത്തിയേക്കും
Uncategorized

ഗാലക്‌സി ടാബ് എസ്8 പരമ്പര അടുത്തയാഴ്ച ഇന്ത്യയിലെത്തിയേക്കും

February 19, 2022
3
Next Post
ട്വൻ്റി-20-പഞ്ചായത്തുകൾക്ക്-പോലീസ്-സംരക്ഷണം-നൽകില്ലെന്ന്-കോടതി;-പ്രതിപക്ഷത്തിന്-പ്രതിഷേധിക്കാം

ട്വൻ്റി 20 പഞ്ചായത്തുകൾക്ക് പോലീസ് സംരക്ഷണം നൽകില്ലെന്ന് കോടതി; പ്രതിപക്ഷത്തിന് പ്രതിഷേധിക്കാം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.