Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

കമല സുരയ്യ കവിതാ ചിത്രരചന മത്സരം: ഷിഫാന സലീമിനും ബി. കൃഷ്ണയ്ക്കും ഒന്നാം സമ്മാനം

by News Desk
July 28, 2021
in PRAVASI
0
കമല-സുരയ്യ-കവിതാ-ചിത്രരചന-മത്സരം:-ഷിഫാന-സലീമിനും-ബി.-കൃഷ്ണയ്ക്കും-ഒന്നാം-സമ്മാനം
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

അബുദാബി> വിശ്വസാഹിത്യകാരി കമലാ സുരയ്യയുടെ പന്ത്രണ്ടാം ചരമവാര്ഷികത്തോടനുബന്ധിച്ച് ശക്തി തിയറ്റേഴ്സ് അബുദാബി സംഘടിപ്പിച്ച കമലാ സുരയ്യ കവിതാ ചിത്ര രചന മത്സര വിജയികളെ പ്രഖ്യാപിച്ചു.കവിതാ രചനാ മത്സരത്തില് മലപ്പുറം ഹാജിയാര് പള്ളി സ്വദേശിനി ഷിഫാന സലീമും ചിത്ര രചന മത്സരത്തില് എറണാംകുളം പൊതനിക്കാട് സെന്റ് മേരീസ് ഹൈസ്കൂളിലെ ആറാം ക്ലാസ് വിദ്യാര്ത്ഥിനി ബി. കൃഷ്ണയും ഒന്നാം സമ്മാനാര്ഹരായി.

കമല സുരയ്യയെ വിഷയമാക്കിയാണ് കവിതാ രചന മത്സരം സംഘടിപ്പിച്ചത്. മത്സരത്തില് സുനില് മാടമ്പി (അബുദാബി) രണ്ടാം സ്ഥാനവും ഹുസ്ന റാഫി (അബുദാബി) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കവികൾ പി. ശിവപ്രസാദ്, രാജേഷ് അത്തിക്കയം, സോണിയ ഷിനോയ് എന്നിവരായിരുന്നു വിധികർത്താക്കൾ.

ചിത്ര രചന മത്സരത്തില് ജൂനിയര് വിഭാഗത്തില് പത്തനംതിട്ട അടൂര് ആള് സൈന്റ്സ് പബ്ലിക് സ്കൂളിലെ ആര് ഋതുനന്ദ രണ്ടാം സ്ഥാനത്തിനും അബുദാബി ബ്രൈറ്റ് റൈഡേഴ്സ് സ്കൂളിലെ മൂന്നാം തരം വിദ്യാര്ത്ഥിനി ലിയ ഷാജി മൂന്നാം സ്ഥാനത്തിനും അര്ഹരായി. സീനിയര് വിഭാഗത്തില് മാതാരത്തിനു പരിഗണിക്കത്തക്കതായ സൃഷ്ടികള് ലഭ്യമായില്ല.

കമല സുരയ്യയെ അനുസ്മരിച്ചുകൊണ്ട് ശക്തി തിയറ്റേഴ്സ് കോവിഡ് മാനദണ്ഡങ്ങള് പാലിച്ചുകൊണ്ട് സംഘടിപ്പിച്ച നീര്മാതളപ്പൂക്കള് എന്ന പരിപാടിയുടെ ഭാഗമായാണ് ഓണ്ലൈന് മത്സരം സംഘടിപ്പിച്ചത്.

കഥാകാരി ഇന്ദു മേനോന് ഓണ് ലൈന് വഴി നീര്മാതളപ്പൂക്കള് ഉദ്ഘാടനം ചെയ്തു. പ്രീതി നാരായണന് കമലസുരയ്യ അനുസ്മരണ പ്രഭാഷണം നിര്വ്വഹിച്ചു. ആക്ടിംഗ് പ്രസിഡന്റ് ഗോവിന്ദന് നമ്പൂതിരി അദ്ധ്യക്ഷനായി. സാംസ്കാരിക സമ്മേളനത്തില് ശക്തി ബാലസംഘം പ്രസിഡന്റ് യാസിദ് അബ്ദുല് ഗഫൂര് സംസാരിച്ചു.

കമല സുരയ്യയുടെ കഥകള് അനന്ത ലക്ഷ്മി ഷരീഫും, നാഷ പത്തനാപുരവും കവിതകള് മലയാളം മിഷന് വിദ്യാര്ത്ഥികളായ വൈഗ ശ്രീനാഥും അരുന്ധതി ശിവകുമാറും അവതരിപ്പിച്ചു. അനിതാ റഫീഖ് നേതൃത്വം നല്കി.സാഹിത്യവിഭാഗം സെക്രട്ടറി ബാബുരാജ് കുറ്റിപ്പുറം അബുദാബി ശക്തി തായാട്ട് അവാര്ഡ് ജേതാക്കളെ പരിചയപ്പെടുത്തി.ജനറല് സെക്രട്ടറി സഫറുള്ള പാലപ്പെട്ടി സ്വാഗതവും സാഹിത്യ വിഭാഗം അസി. സെക്രട്ടറി ബിജു തുണ്ടില് നന്ദിയും പറഞ്ഞു.

Previous Post

മുട്ടിൽ മരംമുറി; മുഖ്യപ്രതികളായ മൂന്നുപേരും അറസ്‌റ്റിൽ

Next Post

മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ല, ശിവന്‍കുട്ടിയെ മുഖ്യമന്ത്രി പുറത്താക്കണം- ബി. ഗോപാലകൃഷ്ണന്‍

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
മന്ത്രിയായി-തുടരാന്‍-അര്‍ഹതയില്ല,-ശിവന്‍കുട്ടിയെ-മുഖ്യമന്ത്രി-പുറത്താക്കണം-ബി.-ഗോപാലകൃഷ്ണന്‍

മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ല, ശിവന്‍കുട്ടിയെ മുഖ്യമന്ത്രി പുറത്താക്കണം- ബി. ഗോപാലകൃഷ്ണന്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.