Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS AUSTRALIA

2032 ഒളിമ്പിക് ഗെയിംസ് – ബ്രിസ്‌ബേൻ ആതിഥേയ നഗരമാകുമെന്ന് ഔദ്യോഗിക പ്രഖ്യാപനം.

by NEWS DESK
July 21, 2021
in AUSTRALIA
0
2032 ഒളിമ്പിക് ഗെയിംസ് – ബ്രിസ്‌ബേൻ ആതിഥേയ നഗരമാകുമെന്ന് ഔദ്യോഗിക പ്രഖ്യാപനം.
0
SHARES
205
VIEWS
Share on FacebookShare on TwitterShare on Whatsapp
ടോക്കിയോയിൽ നടന്ന ഐ‌ഒ‌സി യോഗത്തിൽ,  2032 ഒളിമ്പിക് ഗെയിംസ് ആതിഥേയ നഗരമായി ബ്രിസ്ബെയിനിനെ പ്രഖ്യാപിച്ചു. ഇന്ന് വൈകുന്നേരം ടോക്കിയോയിൽ നടന്ന അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രതിനിധികളുടെ യോഗത്തിന് ശേഷമാണ് തീരുമാനം സ്ഥിരീകരിച്ചത്. വിപുലീകരിച്ച ഗബ്ബ സ്റ്റേഡിയം ജൂലൈ 23 മുതൽ ഓഗസ്റ്റ് 8 വരെ നടക്കുന്ന ഗെയിംസിന്റെ കേന്ദ്രബിന്ദു ആയിരിക്കും, ഉടൻ തന്നെ പാരാലിമ്പിക്‌സും നടക്കും.

തെക്ക്-കിഴക്കൻ ക്വീൻസ്‌ലാന്റ്, ബ്രിസ്‌ബേൻ, ഗോൾഡ് കോസ്റ്റ്, സൺഷൈൻ കോസ്റ്റ്, ലോഗൻ, ഇപ്‌സ്‌വിച്ച്, റെഡ്‌ലാന്റ്സ് എന്നിവിടങ്ങളിലായി 30 ലധികം വേദികളിൽ പരിപാടികൾ അരങ്ങേറും.

രണ്ട് അത്ലറ്റ് ഗ്രാമങ്ങൾ നിർമ്മിക്കുമെന്ന് പ്രതീക്ഷിക്കുന്നു – ഒന്ന് ബ്രിസ്ബേനിൽ, മറ്റൊന്ന് ഗോൾഡ് കോസ്റ്റിൽ.

വടക്കുകിഴക്കൻ നഗരപ്രാന്തമായ അൽബിയോണിലെ ബ്രിസ്‌ബേൻ ഗ്രാമത്തിൽ 14,000 കായികതാരങ്ങളെ പാർപ്പിക്കും.

 
ക്വീൻസ്‌ലാന്റിലെ ഏറ്റവും വലിയ വാട്ടർഫ്രണ്ട് നഗര നവീകരണ പദ്ധതിയാണ് നടപ്പിലാക്കാനിരിക്കുന്നത്.

ഗെയിംസിനായി ക്വീൻസ്‌ലാന്റ് പ്രീമിയർ അന്നസ്തേഷ്യ പലാസ്ക്സുക്കും, ബ്രിസ്‌ബേൻ ലോർഡ് മേയർ അഡ്രിയാൻ ഷ്രിന്നറും അവസാന പിച്ച് തയ്യാറാക്കിയതിന് തൊട്ടുപിന്നാലെയാണ് ഇത് പ്രഖ്യാപിച്ചത്.

അന്തിമ ചർച്ചകൾക്കിടെ, ഇന്ത്യ, ഇന്തോനേഷ്യ, ഖത്തർ, സ്പെയിൻ, ജർമ്മനി എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഓഫറുകൾ, ബ്രിസ്‌ബെയിൻ മുന്നോട്ട് വച്ച ഓഫറുകളുടെ ഗുണ നിലവാരത്തിന് മുന്നിൽ , ഐ‌ഒ‌സി ബോർഡിന്റെ അവസാന ഘട്ടത്തിലെ തിരഞ്ഞെടുപ്പിൽ  മറികടക്കുന്നതിൽ പരാജയപ്പെട്ടു.

ഓസ്‌ട്രേലിയയിലെ അതിവേഗം വളരുന്ന സംസ്ഥാനം ക്വീൻസ്‌ലാന്റാണെന്നും, ഗെയിംസ് ഹോസ്റ്റു ചെയ്യുന്നത് പ്രാദേശിക ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും, സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു തന്ത്രവുമായി യോജിക്കുമെന്നതും ബ്രിസ്‌ബെയ്‌നിനായുള്ള വാദങ്ങളിൽ ഉൾപ്പെടുന്നു.

ഏഷ്യാ പസഫിക് മേഖലയിലെ ഒരു ടൂറിസം കേന്ദ്രമായി ക്വീൻസ്‌ലാൻഡിനെ സ്ഥാനപ്പെടുത്തുമെന്നും, പ്രധാന കായിക ഇനങ്ങളെയും, സംസ്ഥാനത്തെ ടൂറിസത്തെയും ഇതിലൂടെ  ആകർഷിക്കുമെന്നും ബ്രിസ്ബേൻ ഫെബ്രുവരിയിൽ പുറത്തിറക്കിയ ബിഡ് രേഖയിൽ പറയുന്നു.

ഓസ്‌ട്രേലിയ മുമ്പ് 1956 ൽ മെൽബണിലും 2000 ൽ സിഡ്‌നിയിലും സമ്മർ ഒളിമ്പിക്സിന് ആതിഥേയത്വം വഹിച്ചിട്ടുണ്ട്. 

 
ബ്രിസ്‌ബെയ്ൻ സിബിഡിയിലുടനീളം പടക്കങ്ങൾ പൊട്ടിച്ചുള്ള ആഘോഷങ്ങളും, സൗത്ത് ബാങ്കിൽ തത്സമയ വിനോദ ആഘോഷങ്ങളും ഉണ്ടാകുമെന്ന് ക്വീൻസ്‌ലാന്റ് ടൂറിസം ഇൻഡസ്ട്രി കൗൺസിൽ ചീഫ് എക്‌സിക്യൂട്ടീവ് ഡാനിയൽ ഗ്സ്വിന്ദ് പറഞ്ഞു. രാജ്യത്തിന്റെ പകുതിയോളം ലോക്ക്ഡൗണുകൾക്ക് വിധേയമായതിനാൽ,  പ്രതീകാത്മകതയാണെങ്കിലും സംഭവത്തിന്റെ പ്രാധാന്യം കുറച്ചുകാണരുത്. അദ്ദേഹം കൂട്ടി ചേർത്തു 

“ഇതിനേക്കാൾ ഒരു നല്ല കാലം ഞങ്ങൾക്ക് ഓസ്‌ട്രേലിയൻ ജനതക്കായി നൽകാൻ ഞങ്ങൾക്ക്  കഴിയില്ല,” ഗ്ഷ്വിന്ദ് പറഞ്ഞു.
 

“ഞങ്ങളുടെ നിലവിലെ അവസ്ഥയെക്കുറിച്ചുള്ള ആശങ്കകളിൽ ഊന്നിയാണ് ഞങ്ങളിന്ന് ആഹാരം കഴിക്കുന്നത് . ഇതിൽ നിന്ന് ഞങ്ങൾ എങ്ങനെ രക്ഷപ്പെടാൻ പോകുന്നു എന്നതിനുള്ള ഒരുത്തരമാണ് 2032 ലെ ഒളിമ്പിക് നഗരമാകാൻ ബ്രിസ്ബെയിനിന്‌ ഭാഗ്യമുണ്ടാകുക എന്നത്.  മറ്റുള്ളവർക്കിത്  ഒരു ചെറിയ വൈകാരിക കുമിളയായി മാത്രം തോന്നിയേക്കാം , പക്ഷെ ഞങ്ങൾക്കിത് അതിജീവനത്തിനായുള്ള പോരാട്ടത്തിൻറെ നാന്ദി കുറിക്കലാണ്.  ആയതിനാൽ ഈ അംഗീകാരം നേടിയെടുക്കുക എന്നത്  വലിയ ഒരു ആവശ്യവും, ധീരമായ തീരുമാനവും , ദീർഘദൃഷ്ടിയോടെയുള്ള അന്തിമവിജയത്തിനായുള്ള വെല്ലുവിളികളുമാണ്.

“ ഒളിമ്പിക്ഗെയിമുകൾ … എല്ലാ ഓസ്‌ട്രേലിയക്കാർക്കും പ്രതീക്ഷയുടെ വിളക്കാകുമെന്ന് ഞാൻ കരുതുന്നു. അദ്ദേഹം പ്രസ്താവിച്ചു.

Previous Post

1000 കിലോ മീന്‍, 1000 കിലോ പച്ചക്കറി… മകള്‍ക്ക് അച്ഛന്റെ വിവാഹ സമ്മാനം

Next Post

പിണറായി നൽകുന്ന സന്ദേശം എന്താണ്? മുഖ്യമന്ത്രിയുടെ നിലപാട് വേദനിപ്പിച്ചെന്ന് കുണ്ടറയിലെ പരാതിക്കാരി

Related Posts

മെൽബൺ കാർണിവൽ – നവംബർ 09 -ന്
AUSTRALIA

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
368
ഓസ്‌ട്രേലിയന്‍-മലയാളികള്‍ക്ക്-ജീവിതം-അത്ര-സുഖകരമല്ല;-ഭക്ഷ്യവസ്തുക്കള്‍ക്ക്-വന്‍-വിലവര്‍ധന
AUSTRALIA

ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്ക് ജീവിതം അത്ര സുഖകരമല്ല; ഭക്ഷ്യവസ്തുക്കള്‍ക്ക് വന്‍ വിലവര്‍ധന

October 3, 2024
106
ജിബി-ജോയിയുടെ-തിരഞ്ഞെടുപ്പ്-കാമ്പെയിന്റെ-ഭാ​ഗമായി-രക്തദാനം-സംഘടിപ്പിക്കുന്നു
AUSTRALIA

ജിബി ജോയിയുടെ തിരഞ്ഞെടുപ്പ് കാമ്പെയിന്റെ ഭാ​ഗമായി രക്തദാനം സംഘടിപ്പിക്കുന്നു

October 2, 2024
97
ഇന്ത്യക്കാര്‍ക്ക്-ഓസ്ട്രേലിയയിലേക്ക്-പുതിയ-വിസ-ഒക്ടോബര്‍-ഒന്ന്-മുതല്‍
AUSTRALIA

ഇന്ത്യക്കാര്‍ക്ക് ഓസ്ട്രേലിയയിലേക്ക് പുതിയ വിസ ഒക്ടോബര്‍ ഒന്ന് മുതല്‍

September 29, 2024
94
‘ഡിസ്കൗണ്ട്’-വാഗ്ദാനം;-സൂപ്പർമാർക്കറ്റുകളായ-കോൾസിനും-വൂൾവർത്തിനുമെതിരെ-നിയമ-നടപടി
AUSTRALIA

‘ഡിസ്കൗണ്ട്’ വാഗ്ദാനം; സൂപ്പർമാർക്കറ്റുകളായ കോൾസിനും വൂൾവർത്തിനുമെതിരെ നിയമ നടപടി

September 27, 2024
103
‘ഡിസ്കൗണ്ട്’-വാഗ്ദാനം;-സൂപ്പർമാർക്കറ്റുകളായ-കോൾസിനും-വൂൾവർത്തിനുമെതിരെ-നിയമ-നടപടി
AUSTRALIA

‘ഡിസ്കൗണ്ട്’ വാഗ്ദാനം; സൂപ്പർമാർക്കറ്റുകളായ കോൾസിനും വൂൾവർത്തിനുമെതിരെ നിയമ നടപടി

September 27, 2024
63
Next Post
പിണറായി-നൽകുന്ന-സന്ദേശം-എന്താണ്?-മുഖ്യമന്ത്രിയുടെ-നിലപാട്-വേദനിപ്പിച്ചെന്ന്-കുണ്ടറയിലെ-പരാതിക്കാരി

പിണറായി നൽകുന്ന സന്ദേശം എന്താണ്? മുഖ്യമന്ത്രിയുടെ നിലപാട് വേദനിപ്പിച്ചെന്ന് കുണ്ടറയിലെ പരാതിക്കാരി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.