Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home Uncategorized

ക്ലബ് ഹൗസിന്റെ സ്വാധീനമോ? വാട്‌സാപ്പില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു

by News Desk
July 21, 2021
in Uncategorized
0
ക്ലബ്-ഹൗസിന്റെ-സ്വാധീനമോ?-വാട്‌സാപ്പില്‍-പുതിയ-ഫീച്ചര്‍-അവതരിപ്പിച്ചു
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

whatsapp joinable groupcall

വാട്സാപ്പിൽ ജോയിനബിൾ ഗ്രൂപ്പ് കോൾ സൗകര്യം അവതരിപ്പിച്ചു. ഗ്രൂപ്പ് കോളിൽ തുടക്കത്തിൽ പങ്കെടുക്കാൻ സാധിക്കാതെ വരുന്നവർക്ക് ഇടയ്‍ക്ക് വെച്ച് ജോയിൻ ചെയ്‌യാൻ സാധിക്കുന്ന സൗകര്യമാണിത്. നേരത്തെ വാട്സാപ്പ് ഗ്രൂപ്പ് കോൾ തുടങ്ങിയതിന് ശേഷം വീഡിയോ കോളിൽ സ്വയം പങ്കെടുക്കാൻ ഉപയോക്താവിന് സാധിക്കുമായിരുന്നില്ല. ഗ്രൂപ്പ് കോളിലുള്ള ആരെങ്കിലും അവരെ ചേർത്താൽ മാത്രമേ അത് സാധിക്കുമായിരുന്നുള്ളൂ.

വാട്സാപ്പ് ഗ്രൂപ്പ് കോളിൽ എങ്ങനെ ജോയിൻ ചെയ്‌യാം?

ക്ഷണിക്കപ്പെട്ട ഗ്രൂപ്പ് കോളുകളിൽ മാത്രമേ നിങ്ങൾക്ക് ഇടക്ക് വെച്ച് പങ്കുചേരാനാവൂ. പങ്കെടുക്കുന്നവരെയെല്ലാം ചേർത്ത് ഗ്രൂപ്പ് കോൾ തുടങ്ങുമ്പോൾ തന്നെ അവർക്കെല്ലാം കോൾ നോട്ടിഫിക്കേഷൻ ലഭികക്കും. തുടക്കത്തിൽ അതിൽ ചേരാൻ സാധിക്കാതെ വന്നവർക്ക് ഗ്രൂപ്പ് കോളിൽ ഇടയ്‍ക്ക് വെച്ച് പ്രവേശിക്കാൻ ഇക്കാര്യം ചെയ്താൽ മതി –

വാട്സാപ്പിലെ കോൾ ലോഗ്സിൽ Tap to join എന്നൊരു ഓപ്ഷൻ ഉണ്ടാവും അതിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾക്ക് ഗ്രൂപ്പ് കോളിലേക്ക് പ്രവേശിക്കാം.

ഗ്രൂപ്പ് കോളിലേക്ക് ആരെയെല്ലാം ക്ഷണിച്ചിട്ടുണ്ടെന്നും അതിൽ പങ്കെടുക്കാനുള്ളവർ ആരെല്ലാമെന്നും വ്യക്തമാക്കുന്ന പുതിയ കോൾ ഇൻഫോ സ്ക്രീനും വാട്സാപ്പ് തയ്‌യാറാക്കിയിട്ടുണ്ട്. ഗ്രൂപ്പ് കോളിൽ പങ്കു ചേരുന്നതിന് മുമ്പ് തന്നെ ഗ്രൂപ്പ് കോളിൽ ആരെല്ലാം സംസാരിക്കുന്നുണ്ട് എന്ന് നേരത്തെ തന്നെ അറിയാനും സാധിക്കും.

ഗ്രൂപ്പ് കോളുകൾ തുടക്കത്തിൽ അവഗണിച്ച് ആവശ്യമെങ്കിൽ പിന്നീട് പങ്കെടുക്കുന്നതിനായി Ignore ബട്ടനും നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് ഐഒഎസ് ഫോണുകളിൽ താമസിയാതെ തന്നെ ഈ പുതിയ ഫീച്ചർ ലഭ്യമാവും.

Previous Post

കളമശ്ശേരി ബസ് കത്തിക്കൽ കേസ്; പ്രതി അനൂപിന് ആറ് വർഷം കഠിന തടവ്

Next Post

മാതൃകവചം: കൊച്ചിയില്‍ 1109 ഗര്‍ഭിണികള്‍ വാക്‌സിന്‍ സ്വീകരിച്ചു

Related Posts

Uncategorized

ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

July 7, 2022
7
Uncategorized

Shisha Edelstahl: Dein Guide zum Einkauf von Shishab

May 31, 2022
4
Uncategorized

Buying Guide for Patek Philippe Replica Watches

May 5, 2022
4
Uncategorized

ഓങ്‌ സാൻ സൂകിക്ക്‌ 5 വർഷം തടവ്‌

April 28, 2022
4
ഡ്യുവല്‍-ക്യാമറ,-6.51-ഇഞ്ച്-ഡിസ്‌പ്ലേ;-വിവോ-വൈ15എസ്-ഇന്ത്യയില്‍-അവതരിപ്പിച്ചു
Uncategorized

ഡ്യുവല്‍ ക്യാമറ, 6.51 ഇഞ്ച് ഡിസ്‌പ്ലേ; വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

February 19, 2022
16
ഗാലക്‌സി-ടാബ്-എസ്8-പരമ്പര-അടുത്തയാഴ്ച-ഇന്ത്യയിലെത്തിയേക്കും
Uncategorized

ഗാലക്‌സി ടാബ് എസ്8 പരമ്പര അടുത്തയാഴ്ച ഇന്ത്യയിലെത്തിയേക്കും

February 19, 2022
3
Next Post
മാതൃകവചം:-കൊച്ചിയില്‍-1109-ഗര്‍ഭിണികള്‍-വാക്‌സിന്‍-സ്വീകരിച്ചു

മാതൃകവചം: കൊച്ചിയില്‍ 1109 ഗര്‍ഭിണികള്‍ വാക്‌സിന്‍ സ്വീകരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.