Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home TECHNOLOGY

Xiaomi Mi 7th anniversary sale 2021: ഷവോമി എംഐ ആനിവേഴ്സറി സെയിൽ; ഫോണുകൾ മികച്ച ഓഫറുകളിൽ

by News Desk
July 13, 2021
in TECHNOLOGY
0
xiaomi-mi-7th-anniversary-sale-2021:-ഷവോമി-എംഐ-ആനിവേഴ്സറി-സെയിൽ;-ഫോണുകൾ-മികച്ച-ഓഫറുകളിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

Xiaomi Mi 7th anniversary sale 2021: ഷവോമിയുടെ ഏഴാമത് ആനിവേഴ്സറി സെയിൽ ഇന്ത്യയിൽ പ്രഖ്യാപിച്ചു. ഫോണുകൾ ലാപ്‌ടോപ്പുകൾ ഉള്പടെയുള്ളവയ്ക്ക് മികച്ച ഓഫറുകളിൽ ആനിവേഴ്സറി സെയിലിൽ ലഭിക്കും. ജൂലൈ 12 മുതലാണ് വില്പന ആരംഭിക്കുക. എംഐ ഇലക്ട്രിക് ടൂത്ത് ബ്രഷ്, എംഐ ഹോം സെക്യൂരിറ്റി ക്യാമറ, റെഡ്മി 9 പ്രൈം എന്നിവയും ഗംഭീര ഓഫറിൽ സ്വന്തമാക്കാൻ എംഐ ആരാധകർക്ക് അവസരമുണ്ട്. വില്പന നടക്കുന്ന ദിവസങ്ങളിൽ വൈകുന്നേരം നാല് മണി മുതൽ 99 രൂപയുടെ അധിക ഡിസ്‌കൗണ്ടിലും ഉത്പന്നങ്ങൾ ലഭിക്കും.

ജൂലൈ 12 മുതൽ ജൂലൈ 16 വരെയാണ് ആനിവേഴ്സറി സെയിൽ നടക്കുക. എംഐ.കോം, എംഐ ഹോംസ്, ആമസോൺ.ഇൻ, ഫ്ലിപ്കാർട്ട്.ഇൻ എന്നീ വെബ്സൈറ്റുകളിൽ നിന്നും ഓഫറിൽ ഫോൺ സ്വന്തമാക്കാൻ സാധിക്കും. ആനിവേഴ്സറി സെയിലിലെ ഓഫറുകൾ താഴെ വായിക്കാം.

Mi anniversary sale 2021: Best deals and offers – മികച്ച ഓഫറുകൾ

ഷവോമിയുടെ റെഡ്മി നോട്ട് 9 (4ജിബി + 64ജിബി) ഫോണുകൾ എംആർപി വിലയിൽ നിന്നും 7000 രൂപ വിലക്കുറവിൽ ലഭിക്കും. എംഐ 10ടി (8ജിബി + 128ജിബി) 11,000 രൂപ വിലക്കുറവിലും ലഭ്യമാകും. റെഡ്മി നോട്ട് 10 പ്രോ മാക്സ് 6 ജിബി/128 ജിബി പതിപ്പ് 7,000 രൂപ കിഴിവിലും ലഭിക്കും.

ഷവോമി പിക് എൻ’ ചൂസ് ഓഫറുകളും നൽകുന്നുണ്ട്. ഉപയോക്താക്കൾക്ക് ഒന്നിലധികം ഉൽപ്പന്നങ്ങളുമായി ഒരു ബണ്ടിൽ ഉണ്ടാക്കാനും അതിൽ അധിക കിഴിവുകൾ നേടാനും സാധിക്കും. അതായത് മി 11 എക്സ് 8 ജിബി + 128 ജിബിയും മി ട്രൂ വയർലെസ് ഇയർഫോണുകൾ 2 സി യും ഒരുമിച്ചു വാങ്ങുമ്പോൾ നിങ്ങൾക്ക് 2,000 രൂപ കിഴിവ് ലഭിക്കും. Mi നോട്ട്ബുക്ക് 14 ഹൊറൈസൺ i7, 20000mAh എംഐ പവർ ബാങ്ക് 3ഐ എന്നിവ വാങ്ങുമ്പോൾ നിങ്ങൾക്ക് 7,000 രൂപ കിഴിവും ലഭിക്കും.

Mi x99 store sale offers – എംഐ എക്സ് 99 സ്റ്റോർ ഓഫറുകൾ

കുറവ് സ്റ്റോക്കുകളുള്ള ഉത്പന്നങ്ങളിൽ ഷവോമി പ്രത്യേക ഓഫറുകൾ നൽകുന്നുണ്ട്. ഏറ്റവും കുറഞ്ഞ 99 രൂപയിൽ തുടങ്ങുന്ന ഈ ഓഫറുകൾ എല്ലാ ദിവസവും വൈകുന്നേരം 4 മണിക്കായിരിക്കും. റെഡ്മി ഇയർഫോൺസ് റെഡ്, മി ഹോം സെക്യൂരിറ്റി ക്യാമറ ബേസിക് 1080p, മി സ്മാർട്ട് ബാൻഡ് 5 എന്നിവ ഉൽ‌പന്നങ്ങളിൽ ഉൾപ്പെടുന്നു, ഇവയെല്ലാം 99 രൂപയ്ക്ക് ലഭ്യമാകും.

റെഡ്മി 9 എ (2 ജിബി + 32 ജിബി) ബ്ലാക്ക്, റെഡ്മി നോട്ട് 10 എസ് (6 ജിബി + 64 ജിബി) ഫ്രോസ്റ്റ് വൈറ്റ്, റെഡ്മി 9 പ്രൈം (4 ജിബി + 64 ജിബി) മിന്റ് ഗ്രീൻ എന്നിവയും യഥാക്രമം 299, 999 , 499 രൂപയിലും ലഭ്യമാകും.

The post Xiaomi Mi 7th anniversary sale 2021: ഷവോമി എംഐ ആനിവേഴ്സറി സെയിൽ; ഫോണുകൾ മികച്ച ഓഫറുകളിൽ appeared first on Indian Express Malayalam.

Previous Post

എസ്എസ്എല്‍സി പരീക്ഷാഫലം ബുധനാഴ്ച

Next Post

‘അവൾ എപ്പോഴും ബഹിരാകാശത്തേക്ക് പറക്കാൻ ആഗ്രഹിച്ചിരുന്നു;’ ഇത് സിരിഷയുടെ സ്വപ്ന സാക്ഷാത്കാരം

Related Posts

വാട്സ്ആപ്പ്-സ്റ്റാറ്റസിൽ-അടിമുടി-മാറ്റം;-വരുന്നതു-ഇൻസ്റ്റഗ്രാമിലെ-ജനപ്രിയ-ഫീച്ചറുകൾ
TECHNOLOGY

വാട്സ്ആപ്പ് സ്റ്റാറ്റസിൽ അടിമുടി മാറ്റം; വരുന്നതു ഇൻസ്റ്റഗ്രാമിലെ ജനപ്രിയ ഫീച്ചറുകൾ

October 6, 2024
87
പൊടിപൊടിച്ചു-ഐഫോൺ-വിൽപന;-ഇന്ത്യയിൽ-കൂടുതൽ-സ്റ്റോറുകളുമായി-ആപ്പിൾ;-കേരളത്തിൽ?
TECHNOLOGY

പൊടിപൊടിച്ചു ഐഫോൺ വിൽപന; ഇന്ത്യയിൽ കൂടുതൽ സ്റ്റോറുകളുമായി ആപ്പിൾ; കേരളത്തിൽ?

October 4, 2024
76
ഗൂഗിൾ-ഫോട്ടോസിലെ-അനാവശ്യ-ഓർമ്മകൾ-ഒഴിവാക്കാം;-സിംപിൾ-ട്രിക്ക്-ഇതാ
TECHNOLOGY

ഗൂഗിൾ ഫോട്ടോസിലെ അനാവശ്യ ഓർമ്മകൾ ഒഴിവാക്കാം; സിംപിൾ ട്രിക്ക് ഇതാ

October 2, 2024
87
കുറഞ്ഞ-വിലയിൽ-ഒരു-വലിയ-ടിവി-വേണോ?-ഷവോമിയുടെ-ഒരു-അടിപൊളി-മോഡൽ-ഇതാ
TECHNOLOGY

കുറഞ്ഞ വിലയിൽ ഒരു വലിയ ടിവി വേണോ? ഷവോമിയുടെ ഒരു അടിപൊളി മോഡൽ ഇതാ

October 1, 2024
78
“വീട്ടിലിരുന്ന്-നേടാം-ലക്ഷങ്ങൾ,”-കെണിയൊരുക്കി-സംഘങ്ങൾ;-എങ്ങനെ-തിരിച്ചറിയാം-വാട്സ്ആപ്പിലെ-തൊഴിൽ-തട്ടിപ്പ്
TECHNOLOGY

“വീട്ടിലിരുന്ന് നേടാം ലക്ഷങ്ങൾ,” കെണിയൊരുക്കി സംഘങ്ങൾ; എങ്ങനെ തിരിച്ചറിയാം വാട്സ്ആപ്പിലെ തൊഴിൽ തട്ടിപ്പ്

September 30, 2024
85
amazon-great-indian-festival-2024:-ആമസോൺ-ഗ്രേറ്റ്-ഇന്ത്യൻ-ഫെസ്റ്റിവൽ;-മികച്ച-സ്മാർട്ഫോൺ-ഓഫറുകൾ
TECHNOLOGY

Amazon Great Indian Festival 2024: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ; മികച്ച സ്മാർട്ഫോൺ ഓഫറുകൾ

September 24, 2024
55
Next Post
‘അവൾ-എപ്പോഴും-ബഹിരാകാശത്തേക്ക്-പറക്കാൻ-ആഗ്രഹിച്ചിരുന്നു;’-ഇത്-സിരിഷയുടെ-സ്വപ്ന-സാക്ഷാത്കാരം

‘അവൾ എപ്പോഴും ബഹിരാകാശത്തേക്ക് പറക്കാൻ ആഗ്രഹിച്ചിരുന്നു;’ ഇത് സിരിഷയുടെ സ്വപ്ന സാക്ഷാത്കാരം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.