Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home TECHNOLOGY

വിർജിൻ ഗാലക്റ്റിക് ബഹിരാകാശ വിമാനം ഇന്ന് വൈകുന്നേരം പറന്നുയരും; എങ്ങനെ കാണാം?

by News Desk
July 11, 2021
in TECHNOLOGY
0
വിർജിൻ-ഗാലക്റ്റിക്-ബഹിരാകാശ-വിമാനം-ഇന്ന്-വൈകുന്നേരം-പറന്നുയരും;-എങ്ങനെ-കാണാം?
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

ശതകോടീശ്വരനായ വിർജിൻ ഗാലക്റ്റിക് സ്ഥാപകൻ റിച്ചാർഡ് ബ്രാൻസണും സംഘവും ഇന്ന് ബഹിരാകാശത്തേക്ക് യാത്രയാകും. ഇന്ത്യൻ വംശജയായ സിരിഷ ബന്ദ്ല ഉൾപ്പടെയുള്ള ആറംഗ സംഘമാണ് വിഎസ്എസ് യൂണിറ്റി എന്ന ബഹിരാകാശ വാഹനത്തിൽ യാത്ര ചെയ്യുക. വിർജിൻ ഗാലക്റ്റിക്കിലെ സർക്കാർ കാര്യങ്ങളുടെയും ഗവേഷണ പ്രവർത്തനങ്ങളുടെയും വൈസ് പ്രസിഡന്റാണ്‌ സിരിഷ.

ഇന്ത്യൻ സമയം ഇന്ന് വൈകുന്നേരം 6:30നാണ് വിമാനം പറന്നുയരുക. വിമാനം പറന്നുയരുന്നത് വിർജിൻ ഗാലക്‌റ്റികിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ തത്സമയം കാണാൻ സാധിക്കും.

ന്യൂ മെക്സിക്കോയിൽ നിന്നാണ് ദൗത്യം ആരംഭിക്കുക എന്ന് വിർജിൻ ഗാലക്‌റ്റിക് ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു.

The skies over @Spaceport_NM are ready. Soon our #Unity22 mission specialists will soar above New Mexico and see Earth from a whole new, spectacular point of view. Link in bio to watch the launch live this Sunday at 6amPT | 9amET | 2pmBST on https://t.co/5UalYT7Hjb. @NewMexico pic.twitter.com/Wzpkqw81qX

— Virgin Galactic (@virgingalactic) July 10, 2021

കഴിഞ്ഞ 17 വർഷമായി താൻ ഈ നിമിഷത്തിനായി കാത്തിരിക്കുകയാണെന്ന് റിച്ചാർഡ് ബ്രാൻസൺ പറഞ്ഞു. മടങ്ങി വരുമ്പോൾ ഒരു വലിയ പ്രഖ്യാപനം ഉണ്ടാകുമെന്നും 71 കാരനായ വിർജിൻ ഗാലക്‌റ്റിക് സ്ഥാപകൻ പറഞ്ഞു.

“ഞങ്ങൾ തിരിച്ചെത്തുമ്പോൾ, കൂടുതൽ ആളുകൾക്ക് ബഹിരാകാശയാത്രികനാകാൻ അവസരം നൽകുന്ന ഞാൻ വളരെ ആവേശകരമായ ഒന്ന് പ്രഖ്യാപിക്കും,” ബ്രാൻസൺ സ്‌പേസ്പോർട്ട് അമേരിക്കയിൽ വെച്ച് നടന്ന ഒരു അഭിമുഖത്തിൽ പറഞ്ഞു.

ബ്ലൂ ഒറിജിന്റെ ബെസോസുമായി ഒരു മത്സരവുമില്ല

ബഹിരാകാശത്തേക്ക് പോകുന്ന ആദ്യത്തെ ശതകോടീശ്വരനാകാൻ ബ്ലൂ ഒറിജിൻസിന്റെ ജെഫ് ബെസോസും താനും തമ്മിൽ മത്സരമാണെന്ന ആരോപണങ്ങൾ ബ്രാൻസൺ നിഷേധിച്ചു. “ഞാൻ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ഒപ്പം പോകുന്നവർക്കും ആശംസകൾ നൽകുന്നു. അദ്ദേഹം വരുമ്പോൾ അദ്ദേഹത്തിന്റെ യാത്രയെ കുറിച്ചു അദ്ദേഹത്തോട് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.” ബ്രാൻസൺ പറഞ്ഞു. “ഞാൻ രണ്ടു മൂന്ന് ആഴ്ച മുൻപ് അദ്ദേഹത്തോട് സംസാരിച്ചിരുന്നു, ഞങ്ങൾ പരസ്പരം രണ്ടുപേരെയും ആശംസിച്ചു.” ബ്രാൻസൺ കൂട്ടിച്ചേർത്തു. ഈ മാസം 20നാണ് ബ്ലൂ ഒറിജിൻ സ്ഥാപകൻ ജെഫ് ബെസോസ് ബഹിരാകാശത്തേക്ക് യാത്ര ചെയ്യുക.

Read Also: QR code scanner: നിങ്ങളുടെ ഫോണിലെ ക്യാമറ ഉപയോഗിച്ച് എങ്ങനെ ക്യൂആർ കോഡ് സ്കാൻ ചെയ്യാം?

The post വിർജിൻ ഗാലക്റ്റിക് ബഹിരാകാശ വിമാനം ഇന്ന് വൈകുന്നേരം പറന്നുയരും; എങ്ങനെ കാണാം? appeared first on Indian Express Malayalam.

Previous Post

ശ്വാസനാളത്തില്‍ വണ്ട് കുടുങ്ങി ഒരു വയസുകാരന്‍ മരിച്ചു

Next Post

ഒരു രൂപ പോലും ഇനി കേരളത്തില്‍ നിക്ഷേപിക്കില്ല, എംഎല്‍എമാര്‍ക്ക് നന്ദി- കിറ്റക്‌സ് എം ഡി

Related Posts

വാട്സ്ആപ്പ്-സ്റ്റാറ്റസിൽ-അടിമുടി-മാറ്റം;-വരുന്നതു-ഇൻസ്റ്റഗ്രാമിലെ-ജനപ്രിയ-ഫീച്ചറുകൾ
TECHNOLOGY

വാട്സ്ആപ്പ് സ്റ്റാറ്റസിൽ അടിമുടി മാറ്റം; വരുന്നതു ഇൻസ്റ്റഗ്രാമിലെ ജനപ്രിയ ഫീച്ചറുകൾ

October 6, 2024
87
പൊടിപൊടിച്ചു-ഐഫോൺ-വിൽപന;-ഇന്ത്യയിൽ-കൂടുതൽ-സ്റ്റോറുകളുമായി-ആപ്പിൾ;-കേരളത്തിൽ?
TECHNOLOGY

പൊടിപൊടിച്ചു ഐഫോൺ വിൽപന; ഇന്ത്യയിൽ കൂടുതൽ സ്റ്റോറുകളുമായി ആപ്പിൾ; കേരളത്തിൽ?

October 4, 2024
76
ഗൂഗിൾ-ഫോട്ടോസിലെ-അനാവശ്യ-ഓർമ്മകൾ-ഒഴിവാക്കാം;-സിംപിൾ-ട്രിക്ക്-ഇതാ
TECHNOLOGY

ഗൂഗിൾ ഫോട്ടോസിലെ അനാവശ്യ ഓർമ്മകൾ ഒഴിവാക്കാം; സിംപിൾ ട്രിക്ക് ഇതാ

October 2, 2024
87
കുറഞ്ഞ-വിലയിൽ-ഒരു-വലിയ-ടിവി-വേണോ?-ഷവോമിയുടെ-ഒരു-അടിപൊളി-മോഡൽ-ഇതാ
TECHNOLOGY

കുറഞ്ഞ വിലയിൽ ഒരു വലിയ ടിവി വേണോ? ഷവോമിയുടെ ഒരു അടിപൊളി മോഡൽ ഇതാ

October 1, 2024
78
“വീട്ടിലിരുന്ന്-നേടാം-ലക്ഷങ്ങൾ,”-കെണിയൊരുക്കി-സംഘങ്ങൾ;-എങ്ങനെ-തിരിച്ചറിയാം-വാട്സ്ആപ്പിലെ-തൊഴിൽ-തട്ടിപ്പ്
TECHNOLOGY

“വീട്ടിലിരുന്ന് നേടാം ലക്ഷങ്ങൾ,” കെണിയൊരുക്കി സംഘങ്ങൾ; എങ്ങനെ തിരിച്ചറിയാം വാട്സ്ആപ്പിലെ തൊഴിൽ തട്ടിപ്പ്

September 30, 2024
85
amazon-great-indian-festival-2024:-ആമസോൺ-ഗ്രേറ്റ്-ഇന്ത്യൻ-ഫെസ്റ്റിവൽ;-മികച്ച-സ്മാർട്ഫോൺ-ഓഫറുകൾ
TECHNOLOGY

Amazon Great Indian Festival 2024: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ; മികച്ച സ്മാർട്ഫോൺ ഓഫറുകൾ

September 24, 2024
55
Next Post
ഒരു-രൂപ-പോലും-ഇനി-കേരളത്തില്‍-നിക്ഷേപിക്കില്ല,-എംഎല്‍എമാര്‍ക്ക്-നന്ദി-കിറ്റക്‌സ്-എം-ഡി

ഒരു രൂപ പോലും ഇനി കേരളത്തില്‍ നിക്ഷേപിക്കില്ല, എംഎല്‍എമാര്‍ക്ക് നന്ദി- കിറ്റക്‌സ് എം ഡി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.