Tuesday, May 20, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home ARTS & STAGE

ജോസഫ് കായപ്പുറത്ത് (തമ്പി അച്ചായൻ) ന്റെ – ഫ്യൂണറൽ ചടങ്ങുകൾ ശനിയാഴ്ച -10th July – നടത്തപ്പെടും.

by NEWS DESK
July 9, 2021
in ARTS & STAGE, AUSTRALIA
0
ജോസഫ് കായപ്പുറത്ത് (തമ്പി അച്ചായൻ) ന്റെ – ഫ്യൂണറൽ  ചടങ്ങുകൾ ശനിയാഴ്ച -10th July – നടത്തപ്പെടും.
0
SHARES
267
VIEWS
Share on FacebookShare on TwitterShare on Whatsapp

മെൽബൺ : മെൽബണിലെ സ്പ്രിംഗ് വെയിലിൽ താമസക്കാരനായിരുന്ന ജോസഫ്  കായപ്പുറത്ത് (തമ്പി അച്ചായൻ) ന്റെ – ഫ്യൂണറൽ  ചടങ്ങുകൾ ശനിയാഴ്ച -10th July – നടത്തപ്പെടുമെന്നു കുടുംബാംഗങ്ങൾ അറിയിച്ചു.

ഇന്ന് – ശനിയാഴ്ച –  മൂറാബിനിലുള്ള സെന്റ് : ജോർജ്ജ് ജാക്കോബൈറ്റ് സിറിയൻ  ഓർത്തഡോൿസ് പള്ളിയിൽ രാവിലെ 11:00 മണി മുതൽ   01:00 മണി വരെ മതപരമായ ചടങ്ങുകൾക്കും , പൊതു ദർശനത്തിനുമായി തമ്പിച്ചായന്റെ ഭൗതീക ശരീരം ഫ്യൂണറൽ ഏജെൻസിക്കാർ  കൊണ്ടുവരികയും , തുടർന്ന് സംസ്ക്കരിക്കുന്നതിനായി, അദ്ദേഹത്തിന്റെ വീടിനു സമീപമുള്ള സ്പ്രിങ് വെയിൽ – ബൊട്ടാണിക്കൽ ഗാർഡൻ  സെമിത്തേരിയിലേക്ക് കൊണ്ടുപോകുകയും ചെയ്യും.

St George Jacobite Syrian Orthodox Church – Melbourne

Address : 419 CENTRE DANDENONG ROAD , HEATHERTON . Vic – 3202

Google Map :  Click Here 

ഉച്ചക്ക്  ഒരു  മണിയോടെ പള്ളിയിൽ നിന്നും പുറപ്പെട്ടു സ്പ്രിങ്‌വെയിൽ ബോട്ടാണിക്കൽ ഗാർഡൻ സെമിത്തേരിയിൽ  01:30 PM നു പുരോഹിതന്മാർ മതപരമായ ആചാരത്തോടെ സംസ്കാരം നടത്താനുള്ള ഒരുക്കങ്ങൾക്കുള്ള തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ടെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. നാട്ടിലുള്ളവർക്ക് LIVE ആയി ചടങ്ങുകൾ കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. 

M4 Tv Live Stream Link
https://app.m4stream.live/m4stream/player/?chnl=M4Tv
Youtube Live Stream link
https://youtu.be/cjj1c2vLcuc

01:30 PM Springvale Botanical Garden 

Springvale Botanical Cemetery  (01:30 PM)

Address : 600, Princess Highway, Spring Vale . Vic- 3171 

CEDARS : GH GRAVE : 012

Google Map >> Click here

കഴിഞ്ഞ 13 – വർഷമായി ഓസ്ട്രേലിയായിൽ കഴിഞ്ഞിരുന്ന തമ്പി കുറെക്കാലം എയർ ഇന്ത്യയിൽ ജോലി നോക്കിയിരുന്നു. തിരുവല്ല കായപ്പുറത്ത് കുടുംബാംഗമാണ്. 

കഴിഞ്ഞ കുറെ വർഷങ്ങളായി ആലുവായിലാണ് താമസിച്ചിരുന്നത്. ഭാര്യ ലൗവ്‌ലി കോൾഫീൽഡ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു .മക്കൾ ലിൻറി , ലിനറ്റ്, ജോജു എന്നിവരാണ്. 

LIVE ആയി ചടങ്ങുകൾ കാണാനുള്ള വെബ്‌ലിങ്കുകൾ ചുവടെ ചേർക്കുന്നു…

M4 Tv Live Stream Link
https://app.m4stream.live/m4stream/player/?chnl=M4Tv
Youtube Live Stream link
https://youtu.be/cjj1c2vLcuc
Previous Post

മദ്യഷോപ്പിനുമുന്നിലെ നിര : രണ്ടാഴ്ചയ്‌ക്കകം നടപടി 
വേണമെന്ന്‌ ഹൈക്കോടതി ; ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യം 
ഒരുക്കണം

Next Post

അസാധാരണ നടപടി: ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം മന്ത്രിസഭയിലെത്തിയില്ല

Related Posts

മെൽബൺ കാർണിവൽ – നവംബർ 09 -ന്
AUSTRALIA

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
336
ഭയപ്പെടുത്താൻ-“രക്തരക്ഷസ്-‘-വീണ്ടും;-പുത്തൻ-സാങ്കേതികവിദ്യയുമായി-പുതുവേദിയിലേക്ക്
ARTS & STAGE

ഭയപ്പെടുത്താൻ “രക്തരക്ഷസ് ‘ വീണ്ടും; പുത്തൻ സാങ്കേതികവിദ്യയുമായി പുതുവേദിയിലേക്ക്

October 4, 2024
63
ഓസ്‌ട്രേലിയന്‍-മലയാളികള്‍ക്ക്-ജീവിതം-അത്ര-സുഖകരമല്ല;-ഭക്ഷ്യവസ്തുക്കള്‍ക്ക്-വന്‍-വിലവര്‍ധന
AUSTRALIA

ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്ക് ജീവിതം അത്ര സുഖകരമല്ല; ഭക്ഷ്യവസ്തുക്കള്‍ക്ക് വന്‍ വിലവര്‍ധന

October 3, 2024
67
ജിബി-ജോയിയുടെ-തിരഞ്ഞെടുപ്പ്-കാമ്പെയിന്റെ-ഭാ​ഗമായി-രക്തദാനം-സംഘടിപ്പിക്കുന്നു
AUSTRALIA

ജിബി ജോയിയുടെ തിരഞ്ഞെടുപ്പ് കാമ്പെയിന്റെ ഭാ​ഗമായി രക്തദാനം സംഘടിപ്പിക്കുന്നു

October 2, 2024
67
ഇന്ത്യക്കാര്‍ക്ക്-ഓസ്ട്രേലിയയിലേക്ക്-പുതിയ-വിസ-ഒക്ടോബര്‍-ഒന്ന്-മുതല്‍
AUSTRALIA

ഇന്ത്യക്കാര്‍ക്ക് ഓസ്ട്രേലിയയിലേക്ക് പുതിയ വിസ ഒക്ടോബര്‍ ഒന്ന് മുതല്‍

September 29, 2024
64
‘ഡിസ്കൗണ്ട്’-വാഗ്ദാനം;-സൂപ്പർമാർക്കറ്റുകളായ-കോൾസിനും-വൂൾവർത്തിനുമെതിരെ-നിയമ-നടപടി
AUSTRALIA

‘ഡിസ്കൗണ്ട്’ വാഗ്ദാനം; സൂപ്പർമാർക്കറ്റുകളായ കോൾസിനും വൂൾവർത്തിനുമെതിരെ നിയമ നടപടി

September 27, 2024
73
Next Post
അസാധാരണ-നടപടി:-ഐഎഎസ്-ഉദ്യോഗസ്ഥരുടെ-സ്ഥലംമാറ്റം-മന്ത്രിസഭയിലെത്തിയില്ല

അസാധാരണ നടപടി: ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം മന്ത്രിസഭയിലെത്തിയില്ല

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.