Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home Uncategorized

പുതിയ വിന്‍ഡോസ് 11 ഓപ്പറേറ്റിങ് സിസ്റ്റം അവതരിപ്പിച്ചു; മാക്ക് ഓഎസിനോട് കിടപിടിക്കും രൂപകല്‍പന

by News Desk
June 25, 2021
in Uncategorized
0
പുതിയ-വിന്‍ഡോസ്-11-ഓപ്പറേറ്റിങ്-സിസ്റ്റം-അവതരിപ്പിച്ചു;-മാക്ക്-ഓഎസിനോട്-കിടപിടിക്കും-രൂപകല്‍പന
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

Windows

മൈക്രോസോഫ്റ്റ് വിൻഡോസ് 11 ഓഎസ് അവതരിപ്പിച്ചു. ഒരു വെർച്വൽ ഇവന്റിലാണ് ഈ നെക്സ്റ്റ് ജനറേഷൻ ഓപ്പറേറ്റിങ് സിസ്റ്റം മൈക്രോസോഫ്റ്റ് അവതരിപ്പിച്ചത്.

ഏറെ കാലമായുള്ള ഉപഭോക്താക്കളുടെ പരാതി പരിഗണിച്ച് വലിപ്പം കുറച്ചും, പ്രവർത്തന വേഗത കൂട്ടിയും, ഊർജ ഉപഭോഗം പരിമിതപ്പെടുത്തിയുമാണ് പുതിയ ഓഎസ് തയ്‌യാറാക്കിയിരിക്കുന്നത് എന്ന് മൈക്രോസോഫ്റ്റ് പ്രൊഡക്റ്റ് മാനേജർ പനോസ് പനായ് പറഞ്ഞു. സുരക്ഷാ അപ്ഡേറ്റുകൾ അതിവേഗം എത്തിക്കും.

കാഴ്ചയിൽ അടിമുടി മാറ്റങ്ങളും കാലാനുസൃതമായ സൗകര്യങ്ങളും ഉൾപ്പെടുത്തിയാണ് വിൻഡോസ് 11 അവതിരിപ്പിച്ചിരിക്കുന്നത്. ലളിതമായി പറഞ്ഞാൽ ആപ്പിൾ മാക് ഓഎസിനോടും, ഗൂഗിൾ ആൻഡ്രോയിഡിനോടും കിടപിടിക്കും വിധമാണ് വിൻഡോസ് 11 തയ്‌യാറാക്കിയിരിക്കുന്നത്.

പ്രൊഡക്റ്റിവിറ്റി, ഗെയിമിങ്, ക്രിയേറ്റിവിറ്റി ഉൾപ്പടെ വിവിധ മേഖലകളിൽ ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ടാണ് ഈ പുതിയ ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിച്ചെടുത്തിരിക്കുന്നത്.

വിൻഡോസിന്റെ ഡെസ്ക്‍ടോപ് രൂപകൽപനയിലാണ് വലിയ മാറ്റങ്ങൽ വരുത്തിയിരിക്കുന്നത്. ടാസ്ക്ബാർ, വിഡ്ജറ്റുകൾ, വിൻഡോസ് മെനു, സ്റ്റാർട്ട് അപ്പ് ടോൺ തുടങ്ങിയവയിൽ മാറ്റം വന്നിരിക്കുന്നു.

പരമ്പരാഗത കംപ്യൂട്ടറുകൾക്കൊപ്പം തന്നെ പുതിയ ടച്ച് സ്ക്രീൻ കംപ്യൂട്ടറുകളെയും ലക്ഷ്യമിട്ടാണിത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകളും ഇതിൽ സന്നിവേശിപ്പിച്ചിരിക്കുന്നു. ഗെയിമുകൾക്കും ഡിസൈനിങ് വീഡിയോ എഡിറ്റിങ് പോലുള്ള ആവശ്യങ്ങൾക്കുമായി മികച്ച ഗ്രാഫിക്സ് പിന്തുണയും സോഫ്റ്റ് വെയർ പിന്തുണയും വിൻഡോസ് 11 ഓഎസ് ഉറപ്പുനൽകുന്നു.

windows 11
ഗൂഗിൾ പ്ലേസ്റ്റോർ, ആപ്പിൾ ആപ്പ്സ്റ്റോർ എന്നിവയ്‍ക്ക് സമാനമായി മൈക്രോസോഫ്റ്റ് സ്റ്റോർ രൂപകൽപന ചെയ്തിരിക്കുന്നു. വിവിധ ആവശ്യങ്ങൾക്കായി വിൻഡോസ് ആപ്പുകൾ നിർമിക്കാൻ ഡെവലപ്പർമാർക്ക് സാധിക്കും.

ആപ്പുകളുടെ കാര്യത്തിൽ കൂടുതൽ തുറന്ന സമീപനമാണ് മൈക്രോസോഫ്റ്റ് വിൻഡോസ് 11 ൽ നടത്തുന്നത്. ടിക് ടോക്ക് പോലുള്ള മൊബൈൽ ആപ്പുകളും വിൻഡോസ് 11 ൽ ഉപയോഗിക്കാനാവും. കൂടുതൽ ഡെവലപ്പർമാരെയും, ഉപഭോക്താക്കളെയും കമ്പനി വിൻഡോസിലേക്ക് സ്വാഗതം ചെയ്‌യുന്നു.

മാത്രവുമല്ല ഇതുവരെ പുറത്തിറങ്ങിയവയിൽ ഏറ്റവും സുരക്ഷിതമായ വിൻഡോസ് ഓഎസ് ആയിരിക്കും ഇതെന്നും കമ്പനി ഉറപ്പുനൽകുന്നു.

Previous Post

യൂറോയിൽ കോവിഡ് ഡെൽറ്റ വകഭേദം റിപ്പോർട്ട് ചെയ്തു; കാണികളോട് പരിശോധന നടത്താൻ സർക്കാർ

Next Post

സ്ത്രീ സുരക്ഷയ്ക്കായി കാതോര്‍ത്ത്: പ്രശ്‌നങ്ങള്‍ നേരിട്ട് കേട്ട് മന്ത്രി വീണ ജോര്‍ജ്

Related Posts

Uncategorized

ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

July 7, 2022
7
Uncategorized

Shisha Edelstahl: Dein Guide zum Einkauf von Shishab

May 31, 2022
4
Uncategorized

Buying Guide for Patek Philippe Replica Watches

May 5, 2022
4
Uncategorized

ഓങ്‌ സാൻ സൂകിക്ക്‌ 5 വർഷം തടവ്‌

April 28, 2022
4
ഡ്യുവല്‍-ക്യാമറ,-6.51-ഇഞ്ച്-ഡിസ്‌പ്ലേ;-വിവോ-വൈ15എസ്-ഇന്ത്യയില്‍-അവതരിപ്പിച്ചു
Uncategorized

ഡ്യുവല്‍ ക്യാമറ, 6.51 ഇഞ്ച് ഡിസ്‌പ്ലേ; വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

February 19, 2022
16
ഗാലക്‌സി-ടാബ്-എസ്8-പരമ്പര-അടുത്തയാഴ്ച-ഇന്ത്യയിലെത്തിയേക്കും
Uncategorized

ഗാലക്‌സി ടാബ് എസ്8 പരമ്പര അടുത്തയാഴ്ച ഇന്ത്യയിലെത്തിയേക്കും

February 19, 2022
3
Next Post
സ്ത്രീ-സുരക്ഷയ്ക്കായി-കാതോര്‍ത്ത്:-പ്രശ്‌നങ്ങള്‍-നേരിട്ട്-കേട്ട്-മന്ത്രി-വീണ-ജോര്‍ജ്

സ്ത്രീ സുരക്ഷയ്ക്കായി കാതോര്‍ത്ത്: പ്രശ്‌നങ്ങള്‍ നേരിട്ട് കേട്ട് മന്ത്രി വീണ ജോര്‍ജ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.