Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home Uncategorized

ലോക്ക്ഡൗണ്‍; ഇന്റര്‍നെറ്റില്‍ നിറയെ യുവാക്കള്‍, കണക്കുകള്‍ ഇങ്ങനെ

by News Desk
June 17, 2021
in Uncategorized
0
ലോക്ക്ഡൗണ്‍;-ഇന്റര്‍നെറ്റില്‍-നിറയെ-യുവാക്കള്‍,-കണക്കുകള്‍-ഇങ്ങനെ
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

smartphones

ഈ മഹാമാരിക്കാലം ആളുകളുടെ ഇന്റർനെറ്റ് ഉപയോഗത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. വാട്സ്ആപ്പ് സന്ദേശങ്ങൾ അയക്കാനും സ്വീകരിക്കാനും ആണ് ആളുകൾഇന്റർനെറ്റ് ഏറ്റവും അധികം ഉപയോഗിച്ചിട്ടുള്ളത്. ലോക്ക്ഡൗൺ കാലത്തു വീട്ടിൽ അടച്ചിരിക്കുന്നതുകൊണ്ടു സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗവും വർധിച്ചിട്ടുണ്ട്. പുതിയതായി യൂട്യൂബ് ചാനലുകൾ തുറന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.

കേരളത്തിൽഇന്റർനെറ്റ്ഉപഭോക്താക്കളിൽ 39 ശതമാനവും 16 മുതൽ 35 വരെ പ്രായമുള്ളവരാണെന്നു കേരള ഓപ്പൺ സർവേ സംരംഭം നടത്തിയ കണക്കെടുപ്പിൽ കണ്ടെത്തി. മഹാമാരികാലത്തെ ലോക്ക്ഡൗൺ സമയത്താണ് അവർ ഈ സർവേ നടത്തിയത്. ഓൺലൈൻ ക്ലാസ്സുകളും വർക്ക് ഫ്രം ഹോം സ്ഥിതിയും ആണ് യുവാക്കളെ ഇന്റർനെറ്റിൽ കൂടുതൽ സമയം ചിലവഴിക്കാൻ നിർബന്ധിതരാക്കിയത്.

ഇന്റർനെറ്റ് ഉപയോഗിക്കുന്നവരിൽ നാല് മുതൽ 10 വരെ പ്രായമുള്ളവരുടെ എണ്ണവും കൂടിയിട്ടുണ്ട്. 10 ശതമാനത്തിൽ എത്തിനിൽക്കുന്ന ഈ കണക്ക് കേരളത്തിലെ പ്രാഥമിക വിദ്യാലയങ്ങളിൽ ഓൺലൈൻ ക്ലാസുകൾ തുടങ്ങിയപ്പോൾ ഉണ്ടായതാണ്. സർവേ കണക്കു പ്രകാരം 11 മുതൽ 15 വരെ പ്രായമുള്ളവർ 10 ശതമാനവും 16 മുതൽ 21 വരെ പ്രായമുള്ളവർ 13 ശതമാനവും 22 മുതൽ 35 വരെ പ്രായമുള്ളവർ 26 ശതമാനവും 36 മുതൽ 50 വരെ പ്രായമുള്ളവർ 19 ശതമാനവും 51 മുതൽ 60 വരെ പ്രായമുള്ളവർ 16 ശതമാനവും 60 നു മുകളിൽ പ്രായമുള്ളവർ 6 ശതമാനവും ഇന്റർനെറ്റ് ഉപഭോക്താക്കൾ ആണ്.

2021 ജനുവരിയിൽ ഇന്ത്യയിൽ 624.0 ദശലക്ഷം ഇന്റർനെറ്റ് ഉപയോക്താക്കളുണ്ടായിരുന്നു. 2020 നും 2021 നും ഇടയിൽ ഇന്ത്യയിലെ ഇന്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണം 47 ദശലക്ഷം (+ 8.2%) വർദ്ധിച്ചു.

ഡാറ്റാ റിപ്പോർട്ടൽ പറയുന്ന കണക്കനുസരിച്ചു 2021 ജനുവരിയിൽ ഇന്ത്യയിൽ 448.0 ദശലക്ഷം സാമൂഹ്യ മാധ്യമ ഉപയോക്താക്കൾ ഉണ്ടായിരുന്നു. 2020 നും 2021 നും ഇടയിൽ ഇന്ത്യയിൽ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം 78 ദശലക്ഷം (+ 21%) വർദ്ധിച്ചു. ഇന്ത്യയിലെ സാമൂഹ്യ മാധ്യമ ഉപയോക്താക്കളുടെ എണ്ണം 2021 ജനുവരിയിലെ മൊത്തം ജനസംഖ്യയുടെ 32.3 ശതമാനത്തിന് തുല്യമായിരുന്നു.

Previous Post

റാമോസ് ഇനി മാഡ്രിഡിലില്ല; ഔദ്യോഗിക പ്രഖ്യാപനവുമായി ക്ലബ്

Next Post

ലക്ഷദ്വീപിലെ ഭരണപരിഷ്‌ക്കാരം: ഹർജി ഹൈക്കോടതി തള്ളി

Related Posts

Uncategorized

ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

July 7, 2022
7
Uncategorized

Shisha Edelstahl: Dein Guide zum Einkauf von Shishab

May 31, 2022
4
Uncategorized

Buying Guide for Patek Philippe Replica Watches

May 5, 2022
4
Uncategorized

ഓങ്‌ സാൻ സൂകിക്ക്‌ 5 വർഷം തടവ്‌

April 28, 2022
4
ഡ്യുവല്‍-ക്യാമറ,-6.51-ഇഞ്ച്-ഡിസ്‌പ്ലേ;-വിവോ-വൈ15എസ്-ഇന്ത്യയില്‍-അവതരിപ്പിച്ചു
Uncategorized

ഡ്യുവല്‍ ക്യാമറ, 6.51 ഇഞ്ച് ഡിസ്‌പ്ലേ; വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

February 19, 2022
16
ഗാലക്‌സി-ടാബ്-എസ്8-പരമ്പര-അടുത്തയാഴ്ച-ഇന്ത്യയിലെത്തിയേക്കും
Uncategorized

ഗാലക്‌സി ടാബ് എസ്8 പരമ്പര അടുത്തയാഴ്ച ഇന്ത്യയിലെത്തിയേക്കും

February 19, 2022
3
Next Post
ലക്ഷദ്വീപിലെ-ഭരണപരിഷ്‌ക്കാരം:-ഹർജി-ഹൈക്കോടതി-തള്ളി

ലക്ഷദ്വീപിലെ ഭരണപരിഷ്‌ക്കാരം: ഹർജി ഹൈക്കോടതി തള്ളി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.