കൊച്ചി> ലക്ഷദ്വീപിലെ ഭരണ പരിഷ്കാര നടപടികൾ ചോദ്യംചെയ്തു സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി തള്ളി . കെപിസിസി സെക്രട്ടറി നൗഷാദ് അലി നൽകിയ ഹർജിയാണ് തള്ളിയത്
ഭരണ പരിഷ്കാര നിർദ്ദേശങ്ങളുടെ കരട് മാത്രമാണ് ഇപ്പോൾ ഉള്ളതെന്നും ചട്ടങ്ങൾ അന്തിമമാക്കി വിജ്ഞാപനം ചെയ്തിട്ടില്ലാത്തതിനാൽ ഹർജി അപക്വമെന്ന് വിലയിരുത്തിയാണ് കോടതി നടപടി.