Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home Uncategorized

രക്ഷകർത്താക്കൾ ശ്രദ്ധിക്കേണ്ട 21 സ്മാർട്ഫോൺ ആപ്പുകൾ- കേരള പോലീസ്

by News Desk
June 14, 2021
in Uncategorized
0
രക്ഷകർത്താക്കൾ-ശ്രദ്ധിക്കേണ്ട-21-സ്മാർട്ഫോൺ-ആപ്പുകൾ-കേരള-പോലീസ്
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

Beware of these apps

ഓൺലൈൻ ക്ലാസുകൾക്കും മറ്റുമായി കുട്ടികൾക്ക് സ്മാർട്ഫോണുകൾ സ്വതന്ത്രമായി നൽകുന്ന കാലമാണ്. സ്മാർട്ഫോണുകൾ അക്കാദമിക കാര്യങ്ങൾക്ക് ഏറെ ഉപയോഗപ്രദമായ ഉപകരണമാണെങ്കിലും രക്ഷിതാക്കളുടെ കർശന നിരീക്ഷണത്തിൻ കീഴിൽ അല്ലാതെ കുുട്ടികൾക്ക് ഫോണുകൾ നൽകാൻ പാടില്ല. അത് പല വിധ അപകടങ്ങളിലേക്കും നയിച്ചേക്കാം. ഇക്കാര്യം മുന്നിൽ കണ്ടുകൊണ്ട് രക്ഷിതാക്കൾ സൂക്ഷിക്കേണ്ട ചില മൊബൈൽ ആപ്പുകളെ കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ് കേരള പോലീസ്.

നിശ്ചിത പ്രായപരിധിയ്‍ക്ക് മുകളിലൂള്ളവർക്ക് വേണ്ടി മാത്രമായി ഒരുക്കിയിട്ടുള്ള ഈ ആപ്പുകളുടെ പട്ടികയിൽ കുട്ടികൾ ഏറെ ഉപയോഗിക്കുന്ന ടിക് ടോക്കും, ഇൻസ്റ്റാഗ്രാമും വരെ ഉണ്ടെന്നുള്ളതാണ് ശ്രദ്ധേയം.

ഇത്തരം ആപ്പുകൾ ഒരു പക്ഷെ, പ്രായപൂർത്തിയായവർക്കോ വിനോദത്തിനോ വിജ്ഞാനത്തിനോ ആശയവിനിമയത്തിനോ വേണ്ടി ഉണ്ടാക്കിയതാകാം. പക്ഷെ, കുട്ടികൾ ഇത്തരം ആപ്പുകൾ ദുരുപയോഗം ചെയ്‌യാൻ സാധ്യതയുണ്ട്. അതിനാൽ രക്ഷകർത്താക്കൾ കുട്ടികൾക്ക് നൽകുന്ന ഫോണുകളിൽ ഇത്തരം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്ത് ദുരുപയോഗം ചെയ്‌യുന്നുണ്ടോ എന്ന് ശ്രദ്ധിക്കണമെന്ന് കേരള പോലീസ് പങ്കുവെച്ച ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

beware of these appsഅപരിചിതരുമായി സംവദിക്കാനും കൂടിക്കാഴ്ച ഒരുക്കാനും സാധിക്കുന്ന whisper, Omegle, Ask.FM, Hot On Not പോലുള്ള ആപ്പുകളും, Yellow, Wishbone, Kik Messahing Kik, Meet Me, Grindr, Instagram, Burn Book, Snapchat, Tiktok, YikYak, Zoomerang, Telloymn, FacebookMessenger, Badoo, Bumble തുടങ്ങിയ ആപ്പുകളാണ് പോലീസ് പുറത്തുവിട്ട പട്ടികയിലുള്ളത്.

ഈ ആപ്പുകൾ ദുരുപയോഗം ചെയ്‌യപ്പെടുന്നുണ്ടെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് പോലീസിന്റെ മുന്നറിയിപ്പ്. മുതിർന്നവരെ ലക്ഷ്യമിട്ടുള്ള ഇത്തരം ആപ്പുകൾ കുട്ടികൾ ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് പോലീസ് പറയുന്നു.

അതിനാൽ, കുട്ടികൾക്ക് നൽകിയിരിക്കുന്ന ഫോണുകളിൽ അപരിചിതമായ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടോ എന്നും അക്കൂട്ടത്തിൽ പോലീസ് നൽകിയിരിക്കുന്ന പട്ടികയിലുള്ള ആപ്പുകൾ ഉണ്ടോ എന്നും ഇടക്കിടെ പരിശോധിക്കുക.

Previous Post

ശക്തി ബാലസംഘം: യാസിദ് അബ്ദുൽ ഗഫൂർ – പ്രസിഡന്റ്, അക്ഷര സജീഷ് – സെക്രട്ടറി

Next Post

വായ്പാ പുനഃക്രമീകരണം: ബാങ്കുകൾ ഇടപാടുകാരിൽ നിന്നും അമിതമായ ചാർജ് ഈടാക്കരുത്‌ ‐ ബെഫി

Related Posts

Uncategorized

ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

July 7, 2022
7
Uncategorized

Shisha Edelstahl: Dein Guide zum Einkauf von Shishab

May 31, 2022
4
Uncategorized

Buying Guide for Patek Philippe Replica Watches

May 5, 2022
4
Uncategorized

ഓങ്‌ സാൻ സൂകിക്ക്‌ 5 വർഷം തടവ്‌

April 28, 2022
4
ഡ്യുവല്‍-ക്യാമറ,-6.51-ഇഞ്ച്-ഡിസ്‌പ്ലേ;-വിവോ-വൈ15എസ്-ഇന്ത്യയില്‍-അവതരിപ്പിച്ചു
Uncategorized

ഡ്യുവല്‍ ക്യാമറ, 6.51 ഇഞ്ച് ഡിസ്‌പ്ലേ; വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

February 19, 2022
16
ഗാലക്‌സി-ടാബ്-എസ്8-പരമ്പര-അടുത്തയാഴ്ച-ഇന്ത്യയിലെത്തിയേക്കും
Uncategorized

ഗാലക്‌സി ടാബ് എസ്8 പരമ്പര അടുത്തയാഴ്ച ഇന്ത്യയിലെത്തിയേക്കും

February 19, 2022
3
Next Post
വായ്പാ-പുനഃക്രമീകരണം:-ബാങ്കുകൾ-ഇടപാടുകാരിൽ-നിന്നും-അമിതമായ-ചാർജ്-ഈടാക്കരുത്‌-‐-ബെഫി

വായ്പാ പുനഃക്രമീകരണം: ബാങ്കുകൾ ഇടപാടുകാരിൽ നിന്നും അമിതമായ ചാർജ് ഈടാക്കരുത്‌ ‐ ബെഫി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.