Wednesday, June 18, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home TECHNOLOGY

പുതിയ അഞ്ച് റീചാർജ് പ്ലാനുകളുമായി ജിയോ; അറിയാം

by News Desk
June 12, 2021
in TECHNOLOGY
0
പുതിയ-അഞ്ച്-റീചാർജ്-പ്ലാനുകളുമായി-ജിയോ;-അറിയാം
0
SHARES
5
VIEWS
Share on FacebookShare on TwitterShare on Whatsapp

ജിയോ അവരുടെ ഏറ്റവും പുതിയ അഞ്ചു പ്രീപെയ്ഡ് പ്ലാനുകൾ പ്രഖ്യാപിച്ചു. സീറോ ഫെയർ യൂസേജ് പ്രൈസും (FUP) അൺലിമിറ്റഡ് ബെനിഫിറ്റുകളും വരുന്ന പ്ലാനുകളാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. ഇവയ്ക്ക് ഡെയിലി ഡാറ്റ പരിധി ഉണ്ടാവില്ല. അധിക ഡാറ്റ വൗച്ചറുകൾ വാങ്ങാതെ മറ്റൊരു പരിമിതികളുമില്ലാതെ അൺലിമിറ്റഡ് ഡാറ്റ സൗകര്യം ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ ഡാറ്റ പ്ലാനുകൾ ഫലപ്രദമാണ്.

പുതിയ ജിയോ പ്രീപെയ്ഡ് പ്ലാൻ എല്ലാ നെറ്റ്വർക്കുകളിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് നൽകുന്നുണ്ട്. ദിവസേന 100 ഫ്രീ മെസ്സേജുകളും ജിയോ ആപ്പിലേക്ക് സൗജന്യ പ്രവേശനവും നൽകുന്നു. ജിയോടീവി, ജിയോസിനിമ, ജിയോന്യൂസ് ഉൾപ്പടെയുള്ള ആപ്പുകളാണ് പുതിയ പ്ലാൻ വഴി സൗജന്യമായി ഉപയോഗിക്കാൻ സാധിക്കുക. 127 രൂപക്ക് 15 ദിവസത്തേക്ക് 12ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുക.

247 രൂപയുടെ മറ്റൊരു പ്ലാനും അവതരിപ്പിച്ചിട്ടുണ്ട്, ഇതിൽ 30 ദിവസത്തേക്ക് 25 ജിബി ഡാറ്റയാണ് ലഭിക്കുക. 447 രൂപയുടെ ജിയോ പ്ലാനിൽ 60 ദിവസത്തേക്ക് 50 ജിബി ഡാറ്റയും ലഭിക്കും.

ഇതോടൊപ്പം തന്നെ 597 രൂപയുടെ പ്ലാനും കമ്പനി അവതരിപ്പിച്ചിട്ടുണ്ട് 90 ദിവസത്തേക്ക് 75ജിബി ഡാറ്റയാണ് ഇതിൽ ലഭിക്കുക. അവസാനമായി ജിയോ വാർഷിക പ്ലാനും ഇതിനോടൊപ്പമുണ്ട്. 2,397 രൂപക്ക് ഒരു വർഷത്തേക്ക് 365ജിബി ഡാറ്റയാണ് ഇതിൽ ലഭിക്കുക. ഈ പുതിയ പ്ലാനുകൾ ജിയോ ആപ്പിലെ ‘നോ ഡെയിലി ലിമിറ്റ്’ സെക്ഷനിലാണ് കാണാനാവുക.

Also Read: Jio Recharge Plan: ജിയോ 98 രൂപ റീചാർജ് പ്ലാൻ വീണ്ടുമെത്തി, വിശദാംശങ്ങള്‍ അറിയാം

ഇനി 2ജിബി 1.5 ജിബി ഡാറ്റ പരിധി വരുന്ന പ്ലാനുകളാണ് നിങ്ങൾ നോക്കുന്നതെങ്കിൽ 56 ദിവസത്തേക്ക് 444 രൂപയുടെയും 399 രൂപയുടെയും പ്ലാനുകൾ ലഭിക്കും. ഈ പ്ലാനുകൾക്കും അൺലിമിറ്റഡ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും ലഭ്യമാണ്.

The post പുതിയ അഞ്ച് റീചാർജ് പ്ലാനുകളുമായി ജിയോ; അറിയാം appeared first on Indian Express Malayalam.

Previous Post

എറണാകുളം സ്വദേശിയുടെ മൃതദേഹം ദവാദ്മിയില്‍ അടക്കം ചെയ്തു

Next Post

2025ൽ വിൻഡോസ് 10 പിന്തുണ പിൻവലിക്കാൻ മൈക്രോസോഫ്റ്റ്; അറിയേണ്ടതെല്ലാം

Related Posts

വാട്സ്ആപ്പ്-സ്റ്റാറ്റസിൽ-അടിമുടി-മാറ്റം;-വരുന്നതു-ഇൻസ്റ്റഗ്രാമിലെ-ജനപ്രിയ-ഫീച്ചറുകൾ
TECHNOLOGY

വാട്സ്ആപ്പ് സ്റ്റാറ്റസിൽ അടിമുടി മാറ്റം; വരുന്നതു ഇൻസ്റ്റഗ്രാമിലെ ജനപ്രിയ ഫീച്ചറുകൾ

October 6, 2024
59
പൊടിപൊടിച്ചു-ഐഫോൺ-വിൽപന;-ഇന്ത്യയിൽ-കൂടുതൽ-സ്റ്റോറുകളുമായി-ആപ്പിൾ;-കേരളത്തിൽ?
TECHNOLOGY

പൊടിപൊടിച്ചു ഐഫോൺ വിൽപന; ഇന്ത്യയിൽ കൂടുതൽ സ്റ്റോറുകളുമായി ആപ്പിൾ; കേരളത്തിൽ?

October 4, 2024
55
ഗൂഗിൾ-ഫോട്ടോസിലെ-അനാവശ്യ-ഓർമ്മകൾ-ഒഴിവാക്കാം;-സിംപിൾ-ട്രിക്ക്-ഇതാ
TECHNOLOGY

ഗൂഗിൾ ഫോട്ടോസിലെ അനാവശ്യ ഓർമ്മകൾ ഒഴിവാക്കാം; സിംപിൾ ട്രിക്ക് ഇതാ

October 2, 2024
57
കുറഞ്ഞ-വിലയിൽ-ഒരു-വലിയ-ടിവി-വേണോ?-ഷവോമിയുടെ-ഒരു-അടിപൊളി-മോഡൽ-ഇതാ
TECHNOLOGY

കുറഞ്ഞ വിലയിൽ ഒരു വലിയ ടിവി വേണോ? ഷവോമിയുടെ ഒരു അടിപൊളി മോഡൽ ഇതാ

October 1, 2024
61
“വീട്ടിലിരുന്ന്-നേടാം-ലക്ഷങ്ങൾ,”-കെണിയൊരുക്കി-സംഘങ്ങൾ;-എങ്ങനെ-തിരിച്ചറിയാം-വാട്സ്ആപ്പിലെ-തൊഴിൽ-തട്ടിപ്പ്
TECHNOLOGY

“വീട്ടിലിരുന്ന് നേടാം ലക്ഷങ്ങൾ,” കെണിയൊരുക്കി സംഘങ്ങൾ; എങ്ങനെ തിരിച്ചറിയാം വാട്സ്ആപ്പിലെ തൊഴിൽ തട്ടിപ്പ്

September 30, 2024
66
amazon-great-indian-festival-2024:-ആമസോൺ-ഗ്രേറ്റ്-ഇന്ത്യൻ-ഫെസ്റ്റിവൽ;-മികച്ച-സ്മാർട്ഫോൺ-ഓഫറുകൾ
TECHNOLOGY

Amazon Great Indian Festival 2024: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ; മികച്ച സ്മാർട്ഫോൺ ഓഫറുകൾ

September 24, 2024
33
Next Post
2025ൽ-വിൻഡോസ്-10-പിന്തുണ-പിൻവലിക്കാൻ-മൈക്രോസോഫ്റ്റ്;-അറിയേണ്ടതെല്ലാം

2025ൽ വിൻഡോസ് 10 പിന്തുണ പിൻവലിക്കാൻ മൈക്രോസോഫ്റ്റ്; അറിയേണ്ടതെല്ലാം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.