Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home HEALTH

അറിഞ്ഞിരിക്കാം ബ്രഹ്മിയുടെ ഈ അമൂല്യ ഗുണങ്ങൾ

by News Desk
June 8, 2021
in HEALTH
0
അറിഞ്ഞിരിക്കാം-ബ്രഹ്മിയുടെ-ഈ-അമൂല്യ-ഗുണങ്ങൾ
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

നമ്മുടെ പ്രതിരോധശേഷി ശക്തമായി നിലനിർത്തേണ്ടതിന്റെ പ്രാധാന്യം നാമെല്ലാവരും ഈ കൊറോണ കാലത്ത് നന്നായി മനസ്സിലാക്കിയിട്ടുണ്ട്. ഈയിടെയായി, ജൈവികമായ ജീവിത രീതി വളരെ പ്രചാരത്തിലുണ്ട്. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനായി കൂടുതൽ ആളുകൾ ആയുർവേദ മരുന്നുകൾ, കഷായങ്ങൾ, മറ്റ് പ്രകൃതിദത്ത മാർഗ്ഗങ്ങൾ എന്നിവ ഉപയോഗിക്കുന്നു. ആളുകൾക്ക് ഇപ്പോൾ കൂടുതൽ പ്രിയവും ജൈവവും പ്രകൃതിദത്തവുമായ ഭക്ഷണങ്ങളാണ്.

ആയുർവേദ ഔഷധസസ്യങ്ങൾക്ക് വിവിധ ആരോഗ്യ ഗുണങ്ങൾ ഉണ്ട്. അത്തരത്തിലുള്ള ഒരു സസ്യമാണ് . ബ്രഹ്മിയുടെ അഞ്ച് ആരോഗ്യ ഗുണങ്ങളും അത് എങ്ങനെ കഴിക്കണം എന്നതിനെയും കുറിച്ച് നമുക്ക് മനസ്സിലാക്കാം.

നിങ്ങളുടെ ഓർമ്മശക്തി വർദ്ധിപ്പിക്കുന്നു
ബ്രഹ്മിയുടെ ഏറ്റവും ശ്രദ്ധേയമായ ആരോഗ്യ ഗുണം അത് നിങ്ങളുടെ വൈജ്ഞാനിക കഴിവുകൾ, ഏകാഗ്രത എന്നിവ മെച്ചപ്പെടുത്തുകയും, മനസ്സിനെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു എന്നതാണ്. ആറ് ആഴ്ച്ച ബ്രഹ്മി ദിവസത്തിൽ രണ്ടുതവണ (300 മില്ലിഗ്രാം / ഡോസ്) കഴിക്കുന്നതിലൂടെ ശ്രദ്ധേയമായ ഫലങ്ങൾ കാണിക്കുന്നുവെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഓർമ്മശക്തി, പഠന ശേഷി എന്നിവയെ സഹയിക്കുന്ന തലച്ചോറിലെ നാഡീകോശങ്ങളായ ഡെൻഡ്രിറ്റിക്കിന്റെ നീളവും ബ്രാഞ്ചിംഗും മെച്ചപ്പെടുത്തുന്നതിനും ബ്രഹ്മി സഹായിക്കുന്നു.

ഇത് ഉത്കണ്ഠയും സമ്മർദ്ദവും കുറയ്ക്കുന്നു
സമ്മർദ്ദ പ്രതികരണത്തിൽ ഉൾപ്പെടുന്ന ചില എൻസൈമുകളുടെ പ്രവർത്തനം മാറ്റാൻ ബ്രഹ്മി സഹായിക്കുന്നു. അതുകൊണ്ടാണ് ഇത് സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാൻ സഹായിക്കുന്നത്.

ഇത് നിങ്ങളുടെ മാനസികാവസ്ഥയെ ഉയർത്തുകയും കോർട്ടിസോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു (സമ്മർദ്ദമുണ്ടാക്കുന്ന ഹോർമോൺ). ശരീരത്തിലെ സെറോടോണിന്റെ അളവ് വർദ്ധിപ്പിച്ച് ഇത് ഒരു സമ്മർദ്ദം അകറ്റുന്ന സഹായിയായും പ്രവർത്തിക്കുന്നു.

അൽഷിമേഴ്സ് രോഗത്തിനെതിരെ പോരാടാൻ
അൽഷിമേഴ്‌സ് രോഗം ഭേദമാക്കാനാവില്ല. എന്നാൽ തലച്ചോറിലെ രോഗത്തിന്റെ പ്രഭാവം തടയാൻ ബ്രമി സഹായകമാണ്. പ്രായമാകുമ്പോൾ അൽഷിമേഴ്‌സ് രോഗം പോലുള്ള അവസ്ഥകൾ വരാനുള്ള സാധ്യത തടയാൻ കഴിയുന്ന ഓർമ്മശക്തി വർദ്ധിപ്പിക്കുന്ന സസ്യമാണിത്.

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു
നമ്മുടെ ദൈനംദിന ഭക്ഷണക്രമത്തിൽ ആന്റിഓക്‌സിഡന്റുകൾ ഉൾപ്പെടുത്തുന്നത് നമ്മുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള മികച്ച മാർഗമാണ്. ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന കോശങ്ങളുടെ നാശത്തിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ ആന്റിഓക്‌സിഡന്റുകൾ സഹായിക്കുന്നു, ഇത് ഹൃദ്രോഗം, പ്രമേഹം, കാൻസർ എന്നിവപോലുള്ള വിട്ടുമാറാത്ത അവസ്ഥകളെ ചെറുക്കുന്നു.

ബ്രഹ്മിയിലെ സജീവ ഘടകമായ ബാക്കോസൈഡുകൾക്ക് ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാനും കൊഴുപ്പ് തന്മാത്രകൾ ഫ്രീ റാഡിക്കലുകളുമായി പ്രതികരിക്കുന്നതിൽ നിന്ന് തടയാനും കഴിയും.

വീക്കം കുറയ്ക്കുന്നു
വേദനയും വീക്കവും ഉണ്ടാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന സൈക്ലോജെനിസിസ്, കാസ്പേസ്, ലിപോക്സിസൈനസ് തുടങ്ങിയ എൻസൈമുകളെ തടയാൻ ബ്രഹ്മി സഹായിക്കുന്നു. അതിനാൽ, സന്ധിവാതം പോലുള്ള രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന ആർക്കും ബ്രഹ്മി ഒരു മികച്ച പരിഹാരമാണ്.

മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു
നമ്മളിൽ പലരും നീളമുള്ളതും മനോഹരവുമായ മുടിയുടെ വലിയ ആരാധകരാണ്. നിങ്ങൾ അത്തരത്തിൽ ഒരാളാണെങ്കിൽ, മുടി വളർത്താനും മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കാനും ബ്രഹ്മി ശിരോചർമ്മത്തിൽ പുരട്ടാൻ ശ്രമിക്കുക. ഇത് രോമകൂപങ്ങൾക്ക് ഇന്ധനം നൽകാനും മുടി കൊഴിച്ചിൽ മാറ്റാനും സഹായിക്കുന്നു.

Previous Post

പൊതുമരാമത്തിന്റെ പിഡബ്ല്യുഡി 4 യു ആപ്പ് പുറത്തിറക്കി

Next Post

സ്റ്റേഷനറി, ജ്വല്ലറി, തുണിക്കടകള്‍ ഒരുദിവസം തുറക്കാം; 12, 13 തീയതികളില്‍ കര്‍ശന നിയന്ത്രണം

Related Posts

കേരളത്തിൻ്റെ ആരോഗ്യമേഖലയെ പറ്റി കൂടുതൽ അറിയുവാനും , സഹകരിക്കാനും ഓസ്‌ട്രേലിയൻ സംഘം കേരളം സന്ദർശിച്ചു.
AUSTRALIA

കേരളത്തിൻ്റെ ആരോഗ്യമേഖലയെ പറ്റി കൂടുതൽ അറിയുവാനും , സഹകരിക്കാനും ഓസ്‌ട്രേലിയൻ സംഘം കേരളം സന്ദർശിച്ചു.

October 14, 2023
542
സവാള-പച്ചയ്ക്ക്-കഴിച്ചാൽ-പലതുണ്ട്-ഗുണങ്ങൾ
HEALTH

സവാള പച്ചയ്ക്ക് കഴിച്ചാൽ പലതുണ്ട് ഗുണങ്ങൾ

September 9, 2023
259
ഇഞ്ചി-ആൾ-ചില്ലറക്കാരനല്ല,-ദിവസവും-ഭക്ഷണത്തിൽ-ഉൾപ്പെടുത്തിയാൽ-പലതുണ്ട്-ഗുണങ്ങൾ
HEALTH

ഇഞ്ചി ആൾ ചില്ലറക്കാരനല്ല, ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ പലതുണ്ട് ഗുണങ്ങൾ

September 9, 2023
155
വയറും-തടിയും-കുറയ്ക്കാന്‍-ജീരകവെള്ളം-തയ്യാറാക്കേണ്ട-വിധം….
HEALTH

വയറും തടിയും കുറയ്ക്കാന്‍ ജീരകവെള്ളം തയ്യാറാക്കേണ്ട വിധം….

September 8, 2023
180
40-കഴിഞ്ഞ-സ്ത്രീകളും-പുരുഷന്മാരും-ശ്രദ്ധിക്കേണ്ട-ചില-കാര്യങ്ങൾ
HEALTH

40 കഴിഞ്ഞ സ്ത്രീകളും പുരുഷന്മാരും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

September 7, 2023
81
തടിയും-വയറും-പെട്ടെന്ന്-കുറയാന്‍-വെറുംവയറ്റില്‍-ഈന്തപ്പഴം
HEALTH

തടിയും വയറും പെട്ടെന്ന് കുറയാന്‍ വെറുംവയറ്റില്‍ ഈന്തപ്പഴം

September 7, 2023
14
Next Post
സ്റ്റേഷനറി,-ജ്വല്ലറി,-തുണിക്കടകള്‍-ഒരുദിവസം-തുറക്കാം;-12,-13-തീയതികളില്‍-കര്‍ശന-നിയന്ത്രണം

സ്റ്റേഷനറി, ജ്വല്ലറി, തുണിക്കടകള്‍ ഒരുദിവസം തുറക്കാം; 12, 13 തീയതികളില്‍ കര്‍ശന നിയന്ത്രണം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.