Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home TECHNOLOGY

ഷവോമി റെഡ്മി നോട്ട് 8 2021 ഡിസൈൻ ഔദ്യോഗികമായി പുറത്തിറക്കി; പ്രത്യേകതകൾ അറിയാം

by News Desk
May 26, 2021
in TECHNOLOGY
0
ഷവോമി-റെഡ്മി-നോട്ട്-8-2021-ഡിസൈൻ-ഔദ്യോഗികമായി-പുറത്തിറക്കി;-പ്രത്യേകതകൾ-അറിയാം
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

ഷവോമിയുടെ ഏറ്റവും വില്പനയായുള്ള സ്മാർട്ഫോണായ റെഡ്മി നോട്ട് 8ന്റെ 2021 പതിപ്പ് ഉടൻ പുറത്തിറങ്ങുമെന്ന് റിപ്പോർട്ടുകൾ. ഫോൺ പുറത്തിറങ്ങുന്നതിനു മുൻപ് തന്നെ ഫോണിന്റെ ഡിസൈനും സവിശേഷതകളും കമ്പനിയുടെ വെബ്സൈറ്റിലൂടെ പുറത്തുവിട്ടു, എന്നാൽ ഫോണിന്റെ വിലയും എന്ന് വിപണയിലെത്തും തുടങ്ങിയ വിവരങ്ങൾ ലഭ്യമല്ല. 2019ൽ പുറത്തിറങ്ങിയ റെഡ്മി നോട്ട് 8 ന്റെ ആദ്യ പതിപ്പ് 25 ദശലക്ഷം യൂണിറ്റുകൾ വിൽക്കാൻ കഴിഞ്ഞതായി കമ്പനി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

ഷവോമി ഷവോമി റെഡ്മി നോട്ട് 8 2021 ഡിസൈനും. സവിശേഷതകളും

ഫോണിന്റെ യഥാർത്ഥ പതിപ്പിന് സമമായ ഡിസൈനും പ്രത്യേകതകളുമാണ് പുതിയ പതിപ്പിനും നൽകിയിരിക്കുന്നത്. വാട്ടർഡ്രോപ്പ് – സ്റ്റൈലിൽ ശ്രദ്ധേയമായ ഡിസൈനുമായാണ് ഷവോമി റെഡ്മി നോട്ട് 8 2021 എത്തുന്നത്. ഡിസ്‌പ്ലേയ്‌ക്ക് ചുറ്റും നേർത്ത ബെസലുകളും ചുവടെ ഒരു താടിയും ഡിസൈനിൽ നൽകിയിരിക്കുന്നു. ഫിംഗർ പ്രിന്റ് സെൻസർ ഫോണിന്റെ പിന്നിലായും കാണാം.

മീഡിയടെക് ഹീലിയോ ജി85 ചിപ്‌സെറ്റാണ് ഇതിൽ വരുന്നത്, പഴയ പതിപ്പിൽ സസ്നാപ്ഡ്രാഗൺ 665 എസ്ഓസി പ്രൊസസ്സർ ആയിരുന്നു നൽകിയിരുന്നത്. 48എംപി പ്രൈമറി ക്യാമറയും, 8എംപി അൾട്രാ വൈഡ് ക്യമറയും, 2എംപി ഡെപ്ത് സെൻസറും, ഒരു മാക്രോ സെൻസറുമടങ്ങിയ ക്വാഡ് ക്യാമറ സെറ്റപ്പ് പിന്നിലും , മുന്നിൽ 13എംപി സെൽഫി ക്യാമറയുമായാണ് ഫോൺ എത്തുക. ആദ്യ പതിപ്പിലും ഇതേ ക്യാമറയാണ് നൽകിയിരുന്നത്.

Read Also: ഫെയ്സ്ബുക്കിനും വാട്സ്ആപ്പിനും വിലക്ക് വരുമോ? വസ്തുതകൾ ഇതാണ്

6.3 ഇഞ്ചുള്ള 450നിറ്റ്സ് ബ്രൈറ്റ്നസ്സുള്ള ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് റെഡ്മി നോട്ട് 8ലേത്. കോർണിങ് ഗൊറില്ല ഗ്ലാസ് 5ലാണ് ഡിസ്പ്ലേ വരുന്നത്. ആദ്യ പതിപ്പിന് സമമായി 4,000മാഹ് ബാറ്ററിയാണ് പുതിയ പതിപ്പിലും നൽകിയിരിക്കുന്നത്. ഇതിൽ 18വാട്ടിന്റെ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഉണ്ട്. ഐആർ ബ്ലാസ്റ്റർ, ടൈപ്പ് സി ചാർജിങ് പോർട്ട് 3.5 എംഎം ഹെഡ്‍ഫോൺ ജാക്ക് തുടങ്ങിയ ഫീച്ചറുകളും വരുന്ന ഫോൺ സ്പ്ലാഷ് റെസിസ്റ്റന്റ് കൂടിയാണ്.

രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിലാണ് റെഡ്മി നോട്ട് 8 ലഭ്യമാകുക. 4ജിബി റാം 64ജിബി സ്റ്റോറേജ്, 4 ജിബി റാം 128ജിബി സ്റ്റോറേജ്, എന്നീ ഓപ്ഷനുകളിലാണ് ഫോൺ ലഭിക്കുക. നെപ്ട്യൂൺ ബ്ലൂ, മൂൺലൈറ്റ് വൈറ്റ്, സ്പേസ് ബ്ലാക്ക് എന്നിങ്ങനെ മൂന്ന് കളറുകളിലാണ് ഫോൺ എത്തുക. റെഡ്മി നോട്ട് 8 പുതിയ പതിപ്പിന്റെ വിലയും വില്പന തിയതിയും ഉടനെ പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

The post ഷവോമി റെഡ്മി നോട്ട് 8 2021 ഡിസൈൻ ഔദ്യോഗികമായി പുറത്തിറക്കി; പ്രത്യേകതകൾ അറിയാം appeared first on Indian Express Malayalam.

Previous Post

ദ്വീപ്‌ നിവാസികൾക്കെതിരെ നുണബോംബും; ആയുധവും ലഹരിമരുന്നും പിടിച്ചെടുത്തുവെന്ന് വ്യാജപ്രചാരണം

Next Post

വിശാഖപട്ടണത്ത് ഹിന്ദുസ്ഥാന്‍ പെട്രോളിയം പ്ലാന്റില്‍ അഗ്നിബാധ

Related Posts

വാട്സ്ആപ്പ്-സ്റ്റാറ്റസിൽ-അടിമുടി-മാറ്റം;-വരുന്നതു-ഇൻസ്റ്റഗ്രാമിലെ-ജനപ്രിയ-ഫീച്ചറുകൾ
TECHNOLOGY

വാട്സ്ആപ്പ് സ്റ്റാറ്റസിൽ അടിമുടി മാറ്റം; വരുന്നതു ഇൻസ്റ്റഗ്രാമിലെ ജനപ്രിയ ഫീച്ചറുകൾ

October 6, 2024
87
പൊടിപൊടിച്ചു-ഐഫോൺ-വിൽപന;-ഇന്ത്യയിൽ-കൂടുതൽ-സ്റ്റോറുകളുമായി-ആപ്പിൾ;-കേരളത്തിൽ?
TECHNOLOGY

പൊടിപൊടിച്ചു ഐഫോൺ വിൽപന; ഇന്ത്യയിൽ കൂടുതൽ സ്റ്റോറുകളുമായി ആപ്പിൾ; കേരളത്തിൽ?

October 4, 2024
76
ഗൂഗിൾ-ഫോട്ടോസിലെ-അനാവശ്യ-ഓർമ്മകൾ-ഒഴിവാക്കാം;-സിംപിൾ-ട്രിക്ക്-ഇതാ
TECHNOLOGY

ഗൂഗിൾ ഫോട്ടോസിലെ അനാവശ്യ ഓർമ്മകൾ ഒഴിവാക്കാം; സിംപിൾ ട്രിക്ക് ഇതാ

October 2, 2024
87
കുറഞ്ഞ-വിലയിൽ-ഒരു-വലിയ-ടിവി-വേണോ?-ഷവോമിയുടെ-ഒരു-അടിപൊളി-മോഡൽ-ഇതാ
TECHNOLOGY

കുറഞ്ഞ വിലയിൽ ഒരു വലിയ ടിവി വേണോ? ഷവോമിയുടെ ഒരു അടിപൊളി മോഡൽ ഇതാ

October 1, 2024
78
“വീട്ടിലിരുന്ന്-നേടാം-ലക്ഷങ്ങൾ,”-കെണിയൊരുക്കി-സംഘങ്ങൾ;-എങ്ങനെ-തിരിച്ചറിയാം-വാട്സ്ആപ്പിലെ-തൊഴിൽ-തട്ടിപ്പ്
TECHNOLOGY

“വീട്ടിലിരുന്ന് നേടാം ലക്ഷങ്ങൾ,” കെണിയൊരുക്കി സംഘങ്ങൾ; എങ്ങനെ തിരിച്ചറിയാം വാട്സ്ആപ്പിലെ തൊഴിൽ തട്ടിപ്പ്

September 30, 2024
85
amazon-great-indian-festival-2024:-ആമസോൺ-ഗ്രേറ്റ്-ഇന്ത്യൻ-ഫെസ്റ്റിവൽ;-മികച്ച-സ്മാർട്ഫോൺ-ഓഫറുകൾ
TECHNOLOGY

Amazon Great Indian Festival 2024: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ; മികച്ച സ്മാർട്ഫോൺ ഓഫറുകൾ

September 24, 2024
55
Next Post
വിശാഖപട്ടണത്ത്-ഹിന്ദുസ്ഥാന്‍-പെട്രോളിയം-പ്ലാന്റില്‍-അഗ്നിബാധ

വിശാഖപട്ടണത്ത് ഹിന്ദുസ്ഥാന്‍ പെട്രോളിയം പ്ലാന്റില്‍ അഗ്നിബാധ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.