Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home Uncategorized

‘രസാനുഭവ’ പുതുമകളിലേക്ക്‌ ചുവടുവച്ച്‌ അശ്വതിയും ശ്രീകാന്തും

by NEWS DESK
May 15, 2021
in Uncategorized
0
‘രസാനുഭവ’-പുതുമകളിലേക്ക്‌-ചുവടുവച്ച്‌-അശ്വതിയും-ശ്രീകാന്തും
0
SHARES
5
VIEWS
Share on FacebookShare on TwitterShare on Whatsapp

കോഴിക്കോട്
മാർച്ചിൽ കുംഭകോണത്തായിരുന്നു അശ്വതി അവസാനം നടനമാടിയത്. ശ്രീകാന്ത് പാരീസിലും… ഈ നവരാത്രികാലത്ത് നർത്തക ദമ്പതികൾ വീണ്ടും ചിലങ്കയണിയുകയാണ്. നാട്യമണ്ഡപത്തിലാടിത്തിമിർക്കയല്ല, കലയുടെ രസാനുഭൂതി പങ്കിടാൻ. കോവിഡ് തിരശ്ശീലയിട്ട നൃത്തകലയെ ഡിജിറ്റൽ അരങ്ങിലാവിഷ്കരിക്കയാണ് ‘രസാനുഭവ’യിലൂടെ ഈ യുവനർത്തകർ. എം ടി വാസുദേവൻ നായരുടെയും നർത്തകി കലാമണ്ഡലം സരസ്വതിയുടെയും മകളാണ് അശ്വതി. ഭർത്താവ് ശ്രീകാന്ത് ചെന്നൈ കേന്ദ്രമായി ദേശാന്തര വേദികളിൽ അറിയപ്പെടുന്ന കലാകാരൻ.

കലയും സംഗീതവും ചുവടുവയ്ക്കുന്ന രസാനുഭവ യു ട്യൂബ് ചാനലിന് കഴിഞ്ഞദിവസമാണ് തുടക്കമായത്. നവരാത്രികാലമായതിനാൽ ഒമ്പത് ദിവസം ദുർഗ, ലക്ഷ്മി, സരസ്വതി പ്രണാമമായാണ് അവതരണം. മിനിറ്റുകൾ നീളുന്ന നാട്യപ്രകടനം മാറി മാറി അവതരിപ്പിക്കും. കോഴിക്കോട് ചാലപ്പുറത്തെ വീട്ടിലും നൃത്തവിദ്യാലയത്തിലുമായി ആരവമില്ലാതെ ഡിജിറ്റൽ അരങ്ങിനായി ചുവടുവയ്ക്കയാണിവരിപ്പോൾ.

സംഗീതം, സാഹിത്യം ചിത്രകല എന്നിവക്ക് രസാനുഭവത്തിൽ ഇടമുണ്ടാകും. നർത്തകരുമായുള്ള സംവാദം, പിന്നണി സംഗീത വിദ്വാന്മാരുടെ അനുഭവ വിവരണം എന്നിവയെല്ലാമുണ്ടാവും. കോവിഡിൽ ജീവിതനർത്തനം നിശ്ചലമാകുന്ന വേളയിൽ പുതുമകളിലേക്ക് ചുവടുവയ്ക്കാനുള്ള സർഗാത്മകശ്രമമാണിതെന്നും അശ്വതി പറയുന്നു.

Previous Post

VIDEO: എസ് പി ബാലസുബ്രമണ്യത്തിന് ആദരവ്: നൃത്തശിൽപ്പവുമായി മേതിൽ ദേവിക

Next Post

ക്യാപ്റ്റൻസിയിലൂടെ സഞ്ജുവിന് ലഭിച്ചത് മികച്ച പഠന അനുഭവമെന്ന് ജോസ് ബട്ട്ലർ

Related Posts

Uncategorized

ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

July 7, 2022
7
Uncategorized

Shisha Edelstahl: Dein Guide zum Einkauf von Shishab

May 31, 2022
4
Uncategorized

Buying Guide for Patek Philippe Replica Watches

May 5, 2022
4
Uncategorized

ഓങ്‌ സാൻ സൂകിക്ക്‌ 5 വർഷം തടവ്‌

April 28, 2022
4
ഡ്യുവല്‍-ക്യാമറ,-6.51-ഇഞ്ച്-ഡിസ്‌പ്ലേ;-വിവോ-വൈ15എസ്-ഇന്ത്യയില്‍-അവതരിപ്പിച്ചു
Uncategorized

ഡ്യുവല്‍ ക്യാമറ, 6.51 ഇഞ്ച് ഡിസ്‌പ്ലേ; വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

February 19, 2022
16
ഗാലക്‌സി-ടാബ്-എസ്8-പരമ്പര-അടുത്തയാഴ്ച-ഇന്ത്യയിലെത്തിയേക്കും
Uncategorized

ഗാലക്‌സി ടാബ് എസ്8 പരമ്പര അടുത്തയാഴ്ച ഇന്ത്യയിലെത്തിയേക്കും

February 19, 2022
3
Next Post
ക്യാപ്റ്റൻസിയിലൂടെ-സഞ്ജുവിന്-ലഭിച്ചത്-മികച്ച-പഠന-അനുഭവമെന്ന്-ജോസ്-ബട്ട്ലർ

ക്യാപ്റ്റൻസിയിലൂടെ സഞ്ജുവിന് ലഭിച്ചത് മികച്ച പഠന അനുഭവമെന്ന് ജോസ് ബട്ട്ലർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.