Sunday, March 8, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home BUSINESS

മാതൃദിനം: വെല്ലുവിളിയുടെ നാളുകളില്‍ എല്ലാവര്‍ക്കും അമ്മമനസുണ്ടാകട്ടെ: കെകെ ശൈലജ

by News Desk
May 10, 2021
in BUSINESS
0
മാതൃദിനം:-വെല്ലുവിളിയുടെ-നാളുകളില്‍-എല്ലാവര്‍ക്കും-അമ്മമനസുണ്ടാകട്ടെ:-കെകെ-ശൈലജ
0
SHARES
11
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി> അമ്മയാകാന് കുഞ്ഞുങ്ങളെ പ്രസവിക്കണമെന്നില്ലെന്നും അമ്മമനസ്സോടുകൂടി സ്നേഹം പകര്ന്നുകൊടുക്കാന് ആര്ക്കും കഴിയുമെന്നും സംസ്ഥാന ആരോഗ്യ, സാമൂഹ്യക്ഷേമ വകുപ്പുമന്ത്രി കെ കെ ശൈലജ. മാതൃദിനം പ്രമാണിച്ച് പ്രമുഖ ബില്ഡറായ അസറ്റ് ഹോംസ് സംഘടിപ്പിച്ച മാതൃവന്ദനം പരിപാടിയില് മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സ്ത്രീകള് മാത്രമല്ല പുരുഷന്മാരും പരസ്പരം സ്നേഹിക്കുകയും വിശ്വസിക്കുകയും മറ്റുള്ളവരെ സഹായിക്കാനുള്ള മനോഭാവം കാണിക്കുകയും ചെയ്യുമ്പോള് അതും മാതൃസമാനമായ സ്നേഹമായിത്തന്നെ കരുതണം. ഇന്ന് ലോകജനത വലിയ പരിഗണന ആഗ്രഹിക്കുന്ന സമയമാണ്. മനുഷ്യരാശിയെ ആകെ വിറപ്പിച്ചുകൊണ്ട് പടര്ന്നു പിടിക്കുന്ന സാര്സ് കൊറോണാ വൈറസ് 2 പെട്ടെന്ന് പിന്വാങ്ങുന്ന ലക്ഷണം കാണുന്നില്ല.
ജനിതക ഘടനയില് മാറ്റം വന്ന വൈറസുകള് കേരളത്തിലും പരക്കുന്നു. മരണം കുറച്ചുനിര്ത്തുക തന്നെയാണ് നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം.

കോവിഡ് ബാധിതരായിട്ടുള്ള ആളുകള്ക്ക് പ്രത്യേക പരിഗണന ആവശ്യമുണ്ട്. ശാരീരികമായി മാത്രമല്ല, ചിലര് മാനസികമായും തകര്ന്നുപോകുന്നു. അതുകൊണ്ടാണ് കൗണ്സിലിംഗ് സെന്ററുകളും കോള് സെന്ററുകളും ഒക്കെ സ്ഥാപിച്ചുകൊണ്ട് കോവിഡ് ബാധിതരെ വിളിക്കാന് നമ്മള് ശ്രമിക്കുന്നത്. കുഞ്ഞുങ്ങള്ക്ക് പ്രത്യേക ശ്രദ്ധ നല്കണമെന്നും ശൈലജ ടീച്ചര് ആവശ്യപ്പെട്ടു.

ഒരുപാട് കുഞ്ഞുങ്ങള് സ്വന്തം വീട്ടിനകത്തുവച്ചും ഉപദ്രവിക്കപ്പെടുന്നു. മാതാപിതാക്കളുടെ കിടമത്സരത്തിനിടയില് കുഞ്ഞുങ്ങളുടെ മനസാണ് പിടഞ്ഞുപോകുന്നത്. മോശം സാഹചര്യങ്ങളില് വളരുന്ന കുട്ടികള് ഒരിയ്ക്കലും നല്ല പൗരന്മാരാകില്ല. പ്രായം ചെന്ന മാതാപിതാക്കളെ പെരുവഴിയില് ഉപേക്ഷിക്കുന്ന പ്രവണതയും ഇന്ന് കാണുന്നുണ്ട്. അപൂര്വം കേസുകളില് പെറ്റമ്മമാര് തന്നെയും കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നു. ഈ ക്രൂരത അനുവദിയ്ക്കാനാവില്ല. ഇത്തരം ആളുകളെ നേര്വഴിയ്ക്കു നയിക്കാന് നിയമ നടപടികള് പ്രയോഗിക്കുക തന്നെ വേണമെന്നും ശൈലജ ടീച്ചര് പറഞ്ഞു.

ജന്മം കൊണ്ട് മാത്രമല്ല കര്മം കൊണ്ടും അമ്മായാകാമെന്ന് ശൈലജ ടീച്ചര് തെളിയിച്ചതായി ചലച്ചിത്രതാരവും ലോകകേരളസഭാംഗവും അസറ്റ് ഹോംസിന്റെ ബ്രാന്ഡ് അംബാസഡര്മാരിലൊരാളുമായ ആശാ ശരത് പറഞ്ഞു.

കോവിഡ് പരിമിതി മൂലം സൂം വഴി സംഘടിപ്പിച്ച ഈ വര്ഷത്തെ പരിപാടിയില് അസറ്റ് ഹോംസ് അപ്പാര്ട്ട്മെന്റുകളും വില്ലകളുമുള്പ്പെട്ട 64 ഭവനസമുച്ചയങ്ങളില് താമസിക്കുന്ന 5000-ത്തിലേറെ വരുന്ന അമ്മമാരെയും അസറ്റ് ജീവനക്കാരുടെ അമ്മമാരെയും പങ്കെടുത്തു

Previous Post

ലോക്ഡൗണ്‍: ബാങ്കിംഗിതര ധനകാര്യ സ്ഥാപനങ്ങള്‍ ഉച്ചയ്ക്ക് 1 മണി വരെ

Next Post

‘ഏറ്റവും വേഗത്തിലുള്ള പ്രസവം’, റെക്കോർഡ് നേടി ലണ്ടൻ യുവതി

Related Posts

ആടിയുലഞ്ഞ്-ഓഹരി-ഇൻഡക്സുകൾ…-സ്‌റ്റോക്ക്‌-റിവ്യൂ
BUSINESS

ആടിയുലഞ്ഞ് ഓഹരി ഇൻഡക്സുകൾ… സ്‌റ്റോക്ക്‌ റിവ്യൂ

October 7, 2024
70
സ്വർണവിലയിൽ-റെക്കോർഡ്-വർധന;-വില-57,000-രൂപയിലേക്ക്
BUSINESS

സ്വർണവിലയിൽ റെക്കോർഡ് വർധന; വില 57,000 രൂപയിലേക്ക്

October 4, 2024
91
യുദ്ധഭീതി-:-ഓഹരിവിപണിയില്‍-കനത്ത-നഷ്ടം
BUSINESS

യുദ്ധഭീതി : ഓഹരിവിപണിയില്‍ കനത്ത നഷ്ടം

October 4, 2024
70
സ്വര്‍ണവിലയില്‍-വീണ്ടും-കുതിപ്പ്;-പവന്-400-രൂപ-വര്‍ധിച്ചു
BUSINESS

സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്; പവന് 400 രൂപ വര്‍ധിച്ചു

October 2, 2024
72
കേരള-മുന്നേറ്റം;-രണ്ടര-വർഷത്തിനകം-93000-വനിതാ-വ്യവസായ-സംരംഭകർ-3,00,227-ചെറുകിട-യൂണിറ്റുകൾ
BUSINESS

കേരള മുന്നേറ്റം; രണ്ടര വർഷത്തിനകം 93000 വനിതാ വ്യവസായ സംരംഭകർ 3,00,227 ചെറുകിട യൂണിറ്റുകൾ

October 1, 2024
79
സ്വർണവിലയിൽ-നേരിയ-കുറവ്;-പവന്-കുറഞ്ഞത്-120-രൂപ
BUSINESS

സ്വർണവിലയിൽ നേരിയ കുറവ്; പവന് കുറഞ്ഞത് 120 രൂപ

September 30, 2024
64
Next Post
‘ഏറ്റവും-വേഗത്തിലുള്ള-പ്രസവം’,-റെക്കോർഡ്-നേടി-ലണ്ടൻ-യുവതി

'ഏറ്റവും വേഗത്തിലുള്ള പ്രസവം', റെക്കോർഡ് നേടി ലണ്ടൻ യുവതി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.