Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

ക്യുആർ കോഡ് പാർക്കിംഗ് പേയ്‌മെന്റ്‌ സംവിധാനവുമായി മസ്‌കറ്റ് എയർപോർട്ട്

by News Desk
September 25, 2024
in PRAVASI
0
ക്യുആർ-കോഡ്-പാർക്കിംഗ്-പേയ്‌മെന്റ്‌-സംവിധാനവുമായി-മസ്‌കറ്റ്-എയർപോർട്ട്
0
SHARES
29
VIEWS
Share on FacebookShare on TwitterShare on Whatsapp

മസ്കറ്റ് > ക്യൂ ആർ കോഡ് പാർക്കിംഗ് പേയ്മെന്റ് സംവിധാനം നടപ്പിലാക്കി മസ്കറ്റ് ഇന്റർനാഷണൽ എയർപോർട്ട്. യാത്രക്കാർക്ക് അനായാസമായും കാര്യക്ഷമമായും പാർക്കിംഗ് പേയ്മെന്റ് നിർവഹിക്കാൻ പുതിയ സൗകര്യം സഹായിക്കും.

യാത്രക്കാർക്ക് അവരുടെ പാർക്കിംഗ് ടിക്കറ്റിൽ പ്രിന്റ് ചെയ്തിരിക്കുന്ന ക്യുആർ കോഡ്, അവർ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ബാങ്ക് മൊബൈൽ അപ്പ്ലിക്കേഷനിലെ ‘ക്യൂ ആർ കോഡ് സ്കാൻ’ ഫീച്ചർ ഉപയോഗിച്ച് സ്കാൻ ചെയ്ത് ഒന്നോ രണ്ടോ ക്ലിക്കുകൾ കൊണ്ട് പേയ്മെന്റ് പൂർത്തിയാക്കാൻ സാധിക്കും. പാർക്കിംഗ് പേയ്മെന്റ് കിയോസ്കുകൾക്ക് മുന്നിലുള്ള നീണ്ട ക്യൂ എയർപോർട്ടിലെ പതിവു കാഴ്ചയായിരുന്നു. കിയോസ്കുകൾ പ്രവർത്തനരഹിതമാകുന്നത് തിരക്കേറിയ സമയങ്ങളിൽ യാത്രക്കാർക്ക് വലിയ അസൗകര്യങ്ങളും സൃഷ്ടിച്ചിരുന്നു. പുതിയ സംവിധാനത്തിലൂടെ ഇതിനെല്ലാം വലിയൊരളവിൽ പരിഹാരമായിരിക്കുകയാണെന്നും, നൂതന സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തി യാത്രക്കാരുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും എയർപോർട്ട് അതോറിറ്റി അധികൃതർ പറഞ്ഞു.

Previous Post

കേന്ദ്ര തൊഴിലാളിവിരുദ്ധ നയം ; കരാർ, അതിഥി തൊഴിലാളികളെ സംഘടിപ്പിക്കണം : തപൻസെൻ

Next Post

മലയാളി ആർട്സ് ആൻഡ് സോഷ്യൽ സെന്റർ “പാട്ടിന്റെ രാഷ്ട്രീയം” സംഘടിപ്പിച്ചു

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
മലയാളി-ആർട്സ്-ആൻഡ്-സോഷ്യൽ-സെന്റർ-“പാട്ടിന്റെ-രാഷ്ട്രീയം”-സംഘടിപ്പിച്ചു

മലയാളി ആർട്സ് ആൻഡ് സോഷ്യൽ സെന്റർ "പാട്ടിന്റെ രാഷ്ട്രീയം" സംഘടിപ്പിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.