Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കേന്ദ്ര തൊഴിലാളിവിരുദ്ധ നയം ; കരാർ, അതിഥി തൊഴിലാളികളെ സംഘടിപ്പിക്കണം : തപൻസെൻ

by News Desk
September 25, 2024
in KERALA
0
കേന്ദ്ര-തൊഴിലാളിവിരുദ്ധ-നയം-;-കരാർ,-അതിഥി-തൊഴിലാളികളെ-സംഘടിപ്പിക്കണം-:-തപൻസെൻ
0
SHARES
24
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
സ്ഥിരം തൊഴിൽ ഇല്ലാതാക്കുന്ന കേന്ദ്രനയംമൂലം ദുരിതം അനുഭവിക്കുന്ന കരാർ തൊഴിലാളികളെയും സംഘടിത മേഖലയിൽ തൊഴിൽചൂഷണം നേരിടുന്ന യുവാക്കളെയും സംഘടിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സിഐടിയു ജനറൽ സെക്രട്ടറി തപൻസെൻ പറഞ്ഞു. സിഐടിയു സംസ്ഥാന ജനറൽ കൗൺസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്രസർക്കാരിന്റെ നയങ്ങൾ സ്ഥിരം തൊഴിൽ ഇല്ലാതാക്കുന്നു. കരാർ തൊഴിലാളികൾ തൊഴിലാളിവർഗത്തിന്റെ ഭാഗമാണെന്ന് കണ്ട് പ്രവർത്തനങ്ങൾ നടത്തണം. കേരളത്തിൽ തൊഴിൽസാഹചര്യം കൂടുതലായതിനാൽ ഇവിടേക്ക് കൂടുതൽ അതിഥിത്തൊഴിലാളികൾ എത്തുന്നുണ്ട്. അവരെ സംഘടിപ്പിക്കാനുള്ള ശ്രമമുണ്ടാകണം.
രാജ്യത്തെ അപകടകരമായി പുനഃസംഘടിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. തൊഴിൽ നിയമങ്ങളിലെ പൊളിച്ചെഴുത്തും വേണ്ടത്ര ചർച്ചയില്ലാതെ ക്രിമിനൽ നിയമങ്ങൾ പരിഷ്കരിച്ചതും ഇതിന്റെ ഭാഗമാണ്. തൊഴിലാളികൾ നേടിയെടുത്ത അവകാശങ്ങൾ തച്ചുടയ്ക്കാനാണ് ശ്രമം. തൊഴിലാളി മുന്നേറ്റത്തെ അടിച്ചമർത്തിയാൽ ഇതെല്ലാം സുഗമമായി നടപ്പാക്കാമെന്നാണ് ധാരണ.

ഉൽപ്പാദന മേഖലയെ തകർക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റേത്. കയറ്റുമതിയിൽ വലിയ കുറവുണ്ടാവുകയും ഇറക്കുമതിയെ കാര്യമായി ആശ്രയിക്കേണ്ടിവരികയും ചെയ്യുന്നു. വിദേശ മൂലധനത്തെ സഹായിക്കാനുള്ള ഇടപെടലാണ് കേന്ദ്രം നടത്തുന്നത്. തൊഴിൽദാനമേഖലയെ തകർക്കുന്ന സമീപനമാണിത്. ബിജെപിയുടെയും ആർഎസ്എസിന്റെയും വർഗീയ നീക്കങ്ങളെ ചെറുക്കാൻ തൊഴിലാളി മുന്നേറ്റത്തിന് കഴിയണമെന്നും തപൻസെൻ പറഞ്ഞു.

സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി എളമരം കരീം റിപ്പോർട്ട് അവതരിപ്പിച്ചു. ദേശീയ സെക്രട്ടറി എച്ച് കരുമലയൻ, ജെ മേഴ്സിക്കുട്ടി അമ്മ, കെ പി സഹദേവൻ, പി നന്ദകുമാർ, എ കെ ബാലൻ, സുനിത കുര്യൻ, കെ എൻ ഗോപിനാഥ് എന്നിവർ സംസാരിച്ചു.
ഉദ്ഘാടനശേഷം ഗ്രൂപ്പ് ചർച്ചയും പൊതുചർച്ചയും നടന്നു. ബുധനാഴ്ച സംസ്ഥാന ജനറൽ സെക്രട്ടറി ചർച്ചകൾക്ക് മറുപടി പറയും.

Previous Post

പുതുപ്പള്ളി മിനി സിവിൽ സ്‌റ്റേഷന്‌ ഉമ്മൻചാണ്ടിയുടെ പേരിടും: മന്ത്രി എം ബി രാജേഷ്‌

Next Post

ക്യുആർ കോഡ് പാർക്കിംഗ് പേയ്‌മെന്റ്‌ സംവിധാനവുമായി മസ്‌കറ്റ് എയർപോർട്ട്

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ക്യുആർ-കോഡ്-പാർക്കിംഗ്-പേയ്‌മെന്റ്‌-സംവിധാനവുമായി-മസ്‌കറ്റ്-എയർപോർട്ട്

ക്യുആർ കോഡ് പാർക്കിംഗ് പേയ്‌മെന്റ്‌ സംവിധാനവുമായി മസ്‌കറ്റ് എയർപോർട്ട്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.