തിരുവനന്തപുരം > സംസ്ഥാനത്ത് സ്വർണവില ഉയർന്നു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയും വർധിച്ചു. ഒരു ഗ്രാം സ്വർണത്തിന്റെ വില 6,715 രൂപയായി. പവന് 53,720 രൂപയായി വില ഉയർന്നു.
കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന വിപണി വില 53,720 രൂപയായിരുന്നു. 20 ദിവസത്തിനിടെ ഏകദേശം 3000 രൂപ വര്‍ധനവുണ്ടായി. എന്നാൽ പിന്നീട് വില കുറയുകയായിരുന്നു.