Sunday, March 8, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS AUSTRALIA

മെഗാ ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റുമായി മെല്‍ബണ്‍ മലയാളി കമ്മ്യൂണിറ്റി ക്ലബ്

by NEWS DESK
August 11, 2024
in AUSTRALIA
0
മെഗാ-ബാഡ്മിന്‍റണ്‍-ടൂര്‍ണമെന്‍റുമായി-മെല്‍ബണ്‍-മലയാളി-കമ്മ്യൂണിറ്റി-ക്ലബ്
0
SHARES
51
VIEWS
Share on FacebookShare on TwitterShare on Whatsapp

മെല്‍ബണ്‍: നോര്‍ത്ത്സൈഡ് മെല്‍ബണ്‍ മലയാളി കമ്മ്യൂണിറ്റി ക്ലബിന്‍റെ നേതൃത്വത്തില്‍ 4-ാമത് സിങ്ങ് ഹോംസ് ബാഡ്മിന്‍റന്‍ ടൂര്‍ണമെന്‍റ് ഓഗസ്റ്റ് 10ന് (ശനിയാഴ്ച) അള്‍ട്ടോണ സ്പോട്സ് പോയിന്‍റ് സ്റ്റേഡിയത്തില്‍ വച്ച് നടക്കും.

മെല്‍ബണില്‍ ആദ്യമായാണ് വനിതകള്‍ക്കുള്‍പ്പെടെ നാലു വിഭാഗങ്ങളിലായി മെഗാ ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുന്നതെന്ന് എന്‍.എം.സി.സി. പ്രസിഡന്‍റ് ബാബു വര്‍ക്കി, ടൂര്‍ണമെന്‍റ് കണ്‍വീനര്‍ ഡോക്ടര്‍ സുധീഷ് സുധന്‍ എന്നിവര്‍ അറിയിച്ചു.

വയനാട്ടില്‍ ഉരുള്‍പൊട്ടല്‍മൂലം ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി എന്‍.എം.സി.സി.യുടെ നേതൃത്വത്തില്‍ ശേഖരിക്കുന്ന ഫണ്ടിന്‍റെ ഉത്ഘാടനവും ടുര്‍ണമെന്‍റിനോട് അനുബന്ധിച്ച് നടക്കും.

18 വയസ്സിനു മുകളിലുള്ളവര്‍ക്കും, 35 വയസ്സിനു മുകളിലുള്ളവര്‍ക്കും, 45 വയസ്സിനു മുകളിലുള്ളവര്‍ക്കും വനിതകള്‍ക്കുമായി നാലു വിഭാഗങ്ങളിലായാണ് ഡബിള്‍സ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. 160ഓളം താരങ്ങള്‍ മത്സരങ്ങളില്‍ പങ്കെടുക്കും.

വിജയികള്‍ക്ക് ക്യാഷ് പ്രൈസും ട്രോഫികളും സമ്മാനിക്കും. ഡോക്ടര്‍ സുധീഷ് സുധന്‍, റിക്കി താന്നിക്കല്‍, ജോബിന്‍ പുത്തന്‍, ജിലേഷ് ബാലന്‍ എന്നിവരുടെ നേതൃത്വത്തില്‍ 40 ഓളം അംഗങ്ങളുള്ള എന്‍.എം.സി.സി ടുര്‍ണമെന്‍റ് കമ്മിറ്റി മത്സരങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.

Follow Us

Google News

Previous Post

ഇന്റർനാഷണൽ ഹണ്ടിങ് ആൻഡ് ഫാൽക്കൺസ് എക്സിബിഷൻ സെപ്തംബർ 10 മുതൽ 14 വരെ

Next Post

ഓസ്‌ട്രേലിയ വിദേശ വിദ്യാര്‍ഥികളെ വലയ്ക്കുമോ? കര്‍ക്കശ നിയന്ത്രണം വന്നാല്‍ 14000 പേര്‍ക്ക് തൊഴില്‍ നഷ്ടമാകും

Related Posts

മെൽബൺ കാർണിവൽ – നവംബർ 09 -ന്
AUSTRALIA

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
368
ഓസ്‌ട്രേലിയന്‍-മലയാളികള്‍ക്ക്-ജീവിതം-അത്ര-സുഖകരമല്ല;-ഭക്ഷ്യവസ്തുക്കള്‍ക്ക്-വന്‍-വിലവര്‍ധന
AUSTRALIA

ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്ക് ജീവിതം അത്ര സുഖകരമല്ല; ഭക്ഷ്യവസ്തുക്കള്‍ക്ക് വന്‍ വിലവര്‍ധന

October 3, 2024
104
ജിബി-ജോയിയുടെ-തിരഞ്ഞെടുപ്പ്-കാമ്പെയിന്റെ-ഭാ​ഗമായി-രക്തദാനം-സംഘടിപ്പിക്കുന്നു
AUSTRALIA

ജിബി ജോയിയുടെ തിരഞ്ഞെടുപ്പ് കാമ്പെയിന്റെ ഭാ​ഗമായി രക്തദാനം സംഘടിപ്പിക്കുന്നു

October 2, 2024
97
ഇന്ത്യക്കാര്‍ക്ക്-ഓസ്ട്രേലിയയിലേക്ക്-പുതിയ-വിസ-ഒക്ടോബര്‍-ഒന്ന്-മുതല്‍
AUSTRALIA

ഇന്ത്യക്കാര്‍ക്ക് ഓസ്ട്രേലിയയിലേക്ക് പുതിയ വിസ ഒക്ടോബര്‍ ഒന്ന് മുതല്‍

September 29, 2024
94
‘ഡിസ്കൗണ്ട്’-വാഗ്ദാനം;-സൂപ്പർമാർക്കറ്റുകളായ-കോൾസിനും-വൂൾവർത്തിനുമെതിരെ-നിയമ-നടപടി
AUSTRALIA

‘ഡിസ്കൗണ്ട്’ വാഗ്ദാനം; സൂപ്പർമാർക്കറ്റുകളായ കോൾസിനും വൂൾവർത്തിനുമെതിരെ നിയമ നടപടി

September 27, 2024
103
‘ഡിസ്കൗണ്ട്’-വാഗ്ദാനം;-സൂപ്പർമാർക്കറ്റുകളായ-കോൾസിനും-വൂൾവർത്തിനുമെതിരെ-നിയമ-നടപടി
AUSTRALIA

‘ഡിസ്കൗണ്ട്’ വാഗ്ദാനം; സൂപ്പർമാർക്കറ്റുകളായ കോൾസിനും വൂൾവർത്തിനുമെതിരെ നിയമ നടപടി

September 27, 2024
63
Next Post
ഓസ്‌ട്രേലിയ-വിദേശ-വിദ്യാര്‍ഥികളെ-വലയ്ക്കുമോ?-കര്‍ക്കശ-നിയന്ത്രണം-വന്നാല്‍-14000-പേര്‍ക്ക്-തൊഴില്‍-നഷ്ടമാകും

ഓസ്‌ട്രേലിയ വിദേശ വിദ്യാര്‍ഥികളെ വലയ്ക്കുമോ? കര്‍ക്കശ നിയന്ത്രണം വന്നാല്‍ 14000 പേര്‍ക്ക് തൊഴില്‍ നഷ്ടമാകും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.