മെൽബൺ :ശ്രി ഫിലിപ്പ് തോമസ് വാളത്താറ്റ് (73) മെൽബണിൽ നിര്യാതനായി. ഭാര്യ – ലീലാമ്മ ഫിലിപ്പ് , വാകത്താനം പാണ്ടഞ്ചിറ കുടുംബം.
മക്കൾ – സബീഷ് ഫിലിപ്പ് (Flavorage Catering, Bostini Restaurant), സനോജ് ഫിലിപ്പ് , സ്നേഹ ഫിലിപ്പ് (മൂവരും മെൽബണിൽ ) മരുമക്കൾ – റീനു ഫിലിപ്പ് , ഷിമി സണ്ണി , ബാബു മണലേൽ. പൊതുദർശനം ബുധനാഴ്ച 8-)0 തിയതി 6 മണി മുതൽ നോബിൾ പാർക്ക് St Antony’s Church ഇൽ വെച്ച് നടത്തപ്പെടുന്നതും തുടർന്ന് വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും സംസ്കാരം പിന്നീട് നാട്ടിൽ വെച്ച് നടത്തപ്പെടും
ഇതൊരു അറിയിപ്പായി കരുതി തദ്ദിവസം, സാധിക്കുന്നവർ ചടങ്ങിൽ പങ്കെടുക്കാൻ ബന്ധുക്കൾ അഭ്യർത്ഥിക്കുന്നു.