Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS AUSTRALIA

പുലരി വാർഷികോത്സവ കലാനിശ മാർച്ച്‌ 2 ന് സ്പ്രിംഗ് വെയിൽ ടൌൺ ഹാളിൽ

മികച്ച നിലവാരം പുലർത്തുന്ന നൃത്ത, നൃത്യ കലാസന്ധ്യ. ഗാനലാപനങ്ങൾ, കോമഡി സ്കിറ്റുകൾ എന്നിവയുടെ മേൽക്കൂട്ടോടെ കാണികൾക്ക് ഒരു മികച്ച ആസ്വാദന വേള സമ്മാനിക്കുമെന്ന് സംഘാടകർ പ്രസ്താവിച്ചു..

by NEWS DESK
February 28, 2024
in AUSTRALIA
0
പുലരി വാർഷികോത്സവ കലാനിശ മാർച്ച്‌ 2 ന് സ്പ്രിംഗ് വെയിൽ ടൌൺ ഹാളിൽ
0
SHARES
252
VIEWS
Share on FacebookShare on TwitterShare on Whatsapp

മെൽബൺ : പ്രശസ്തമായ പുലരി വാർഷികഉത്സവത്തിനു മെൽബണിലെ കലാ സാംസ്‌കാരിക പ്രേമികൾ ആവേശത്തോടെ തയ്യാറെടുക്കുന്നു. മെൽബൺ മലയാളികൾക്ക് സുപരിചിതമായ  പുലരി ഓസ്ട്രലിയ അതിന്റെ 16 മത്‌ വാർഷികോത്സവത്തിന്റെ ഭാഗമായി Springvale City Hall -ൽ ആണ് ഈ കലാനിശ അരങ്ങേറുന്നത്.  മാർച്ച് 2 ശനിയാഴ്ച വൈകുന്നേരം 05:00 മണി മുതൽ രാത്രി 10:00 മണിവരെ ഒരുങ്ങുന്ന കലാനിശ നയിക്കുന്നത് മെൽബണിന്റെ സ്വന്തം മലയാളം കലാകാരന്മാരും കലാകാരികളും ആണ്

5 മണിക്കൂർ നീളുന്ന പുലരി ആന്വൽ ഷോ ആഘോഷമാക്കാൻ മെൽബണിലെ പ്രശസ്ത നൃത്ത ഗ്രൂപ്പുകളും അണിചേരുന്നു ..എന്നാൽ പിന്നെ ഇത്രനേരം വിശന്നിരിക്കാൻ കാണികൾക്കാകില്ല എന്നറിയാവുന്നത് കൊണ്ട് , ഭക്ഷണപ്രേമികളേ! ഇതിലേ , ഇതിലേ എന്നാ ശൈലിയുമായി കേരളതനിമയിലൂന്നിയ രുചികരമായ ഭക്ഷണങ്ങളുമായി ഫുഡ് കൗണ്ടറും ഉണ്ടായിരിക്കുന്നതാണെന്ന് പുലരി ഭാരവാഹികൾ അറിയിച്ചു..

കൗണ്ട്ഡൗൺ: ശേഷിക്കുന്നത് കുറച്ച് ദിവസം മാത്രം!
2005 ഇൽ രൂപീകൃതമായ പുലരി ഓസ്ട്രേലിയ അവതരിപ്പിക്കുന്ന ‘PAAS 2024 ’ എന്ന അതിശയകരവും മനോഹരവും ആകർഷകവും കണ്ണഞ്ചിപ്പിക്കുന്നതുമായ സ്റ്റേജ് ഇവന്റിനുള്ള ടിക്കറ്റുകൾ വേഗത്തിൽ വിറ്റുപോകുന്നു എന്നാണ് റിപ്പോർട്ടുകൾ .നിങ്ങളുടെ ഇഷ്ടപ്പെട്ട സീറ്റ് ഉറപ്പിക്കാൻ ഇന്ന് തന്നെ ടിക്കറ്റ് ബുക്ക് ചെയ്യുക!
Booking Link : https://app.orgnyse.com.au/pass-2024-42
തീയതി : മാർച്ച് 2 ശനിയാഴ്ച്ച
സമയം : വൈകുന്നേരം 05:00 മണി മുതൽ
സ്‌ഥലം : സ്പ്രിങ് വെയിൽ  ടൌൺ ഹാൾ
Address : 397 Springvale Rd, Springvale VIC 3171

Previous Post

സച്ചിൻ സാറിനെ കാണണം, ഇപ്പോഴും പന്ത് കണ്ടാൽ വലിച്ചടിക്കാൻ തോന്നും: സജന സജീവൻ

Next Post

‘ബൂം ബൂം ബുമ്ര’ തിരിച്ചെത്തും; അഞ്ചാം ടെസ്റ്റിൽ യുവതാരത്തെ പുറത്താക്കും

Related Posts

മെൽബൺ കാർണിവൽ – നവംബർ 09 -ന്
AUSTRALIA

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
368
ഓസ്‌ട്രേലിയന്‍-മലയാളികള്‍ക്ക്-ജീവിതം-അത്ര-സുഖകരമല്ല;-ഭക്ഷ്യവസ്തുക്കള്‍ക്ക്-വന്‍-വിലവര്‍ധന
AUSTRALIA

ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്ക് ജീവിതം അത്ര സുഖകരമല്ല; ഭക്ഷ്യവസ്തുക്കള്‍ക്ക് വന്‍ വിലവര്‍ധന

October 3, 2024
106
ജിബി-ജോയിയുടെ-തിരഞ്ഞെടുപ്പ്-കാമ്പെയിന്റെ-ഭാ​ഗമായി-രക്തദാനം-സംഘടിപ്പിക്കുന്നു
AUSTRALIA

ജിബി ജോയിയുടെ തിരഞ്ഞെടുപ്പ് കാമ്പെയിന്റെ ഭാ​ഗമായി രക്തദാനം സംഘടിപ്പിക്കുന്നു

October 2, 2024
97
ഇന്ത്യക്കാര്‍ക്ക്-ഓസ്ട്രേലിയയിലേക്ക്-പുതിയ-വിസ-ഒക്ടോബര്‍-ഒന്ന്-മുതല്‍
AUSTRALIA

ഇന്ത്യക്കാര്‍ക്ക് ഓസ്ട്രേലിയയിലേക്ക് പുതിയ വിസ ഒക്ടോബര്‍ ഒന്ന് മുതല്‍

September 29, 2024
94
‘ഡിസ്കൗണ്ട്’-വാഗ്ദാനം;-സൂപ്പർമാർക്കറ്റുകളായ-കോൾസിനും-വൂൾവർത്തിനുമെതിരെ-നിയമ-നടപടി
AUSTRALIA

‘ഡിസ്കൗണ്ട്’ വാഗ്ദാനം; സൂപ്പർമാർക്കറ്റുകളായ കോൾസിനും വൂൾവർത്തിനുമെതിരെ നിയമ നടപടി

September 27, 2024
103
‘ഡിസ്കൗണ്ട്’-വാഗ്ദാനം;-സൂപ്പർമാർക്കറ്റുകളായ-കോൾസിനും-വൂൾവർത്തിനുമെതിരെ-നിയമ-നടപടി
AUSTRALIA

‘ഡിസ്കൗണ്ട്’ വാഗ്ദാനം; സൂപ്പർമാർക്കറ്റുകളായ കോൾസിനും വൂൾവർത്തിനുമെതിരെ നിയമ നടപടി

September 27, 2024
63
Next Post
‘ബൂം-ബൂം-ബുമ്ര’-തിരിച്ചെത്തും;-അഞ്ചാം-ടെസ്റ്റിൽ-യുവതാരത്തെ-പുറത്താക്കും

'ബൂം ബൂം ബുമ്ര' തിരിച്ചെത്തും; അഞ്ചാം ടെസ്റ്റിൽ യുവതാരത്തെ പുറത്താക്കും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.