Saturday, June 14, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home TECHNOLOGY

ചാറ്റുകൾ ആകർഷകമാക്കാം; സ്റ്റിക്കർ ഇനി വാട്സ്ആപ്പിൽ തന്നെ നിർമ്മിക്കാം

by News Desk
January 14, 2024
in TECHNOLOGY
0
ചാറ്റുകൾ-ആകർഷകമാക്കാം;-സ്റ്റിക്കർ-ഇനി-വാട്സ്ആപ്പിൽ-തന്നെ-നിർമ്മിക്കാം
0
SHARES
22
VIEWS
Share on FacebookShare on TwitterShare on Whatsapp

ഉപയോക്തൃ-സൗഹൃദ അനുഭവം മെച്ചപ്പെടുത്തുന്നതിനായി പുതിയ സവിശേഷതകൾ പുറത്തിറക്കി വാട്സ്ആപ്പ്. ഐഒഎസ് പതിപ്പിൽ, വാട്സ്ആപ്പ് സ്റ്റിക്കറുകൾ സൃഷ്‌ടിക്കാനും എഡിറ്റ് ചെയ്യാനും പങ്കിടാനും ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചറാണ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ചിരിക്കുന്നത്. സന്ദേശമയക്കൽ കൂടുതൽ രസകരമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനിയുടെ പുതിയ നീക്കം.

ഉപയോക്താക്കൾക്ക് അവരുടെ ഫോട്ടോകൾ സ്റ്റിക്കറുകളാക്കി മാറ്റാനും നിലവിലുള്ള സ്റ്റിക്കറുകൾക്ക് മാറ്റം വരുത്താനും ഫീച്ചറിലൂടെ സാധിക്കുന്നു. അനൗദ്യോഗിക തേർഡ് പാർട്ടി ആപ്പുകളിൽ നിന്ന് സ്റ്റിക്കറുകൾ നിർമ്മിക്കേണ്ടാ എന്നതു തന്നെയാണ് പുതിയ ഫീച്ചറിന്റെ പ്രധാന സവിശേഷത. അതുകൊണ്ടു തന്നെ പുതിയ ഫീച്ചർ, വാട്സആപ്പിന്റെ എൻഡ്-ടു-എൻഡ് എൻക്രിപ്‌ഷനിൽ പ്രവർത്തിക്കുന്നതിനാൽ സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ ഉപയോക്താക്കൾക്ക് അവരുടെ സർഗ്ഗാത്മകത പരീക്ഷിക്കാനാകും. 

ടെക്‌സ്‌റ്റുകളും ഡ്രോയിംഗുകളും ഇഷ്‌ടാനുസൃതമാക്കാൻ സഹായിക്കുന്ന, എഡിറ്റിംഗ് ടൂളുകളുടെ സ്യൂട്ട് സഹിതം വാട്സആപ്പിലെ ഓട്ടോ-ക്രോപ്പ് ഫംഗ്‌ഷൻ ഉപയോഗിച്ച് സ്‌റ്റിക്കറുകൾ സൃഷ്‌ടിക്കുന്നത് എളുപ്പമാണ്. മാത്രമല്ല, ഒരിക്കൽ സ്റ്റിക്കർ അയച്ചുകഴിഞ്ഞാൽ, അത് സ്റ്റിക്കർ ട്രേയിൽ സ്വയം സേവാകും, ഉപയോക്താക്കൾക്ക് താൽപ്പര്യമുള്ളപ്പോഴെല്ലാം അത് പങ്കിടാം. 

വാട്സ്ആപ്പിൽ എങ്ങനെ സ്റ്റിക്കർ നിർമ്മിക്കാം

  • ടെക്സ്റ്റ് ബോക്സിന്റെ വലതുവശത്തുള്ള സ്റ്റിക്കർ ഐക്കൺ തിരഞ്ഞെടുത്ത് സ്റ്റിക്കർ ട്രേ തുറക്കുക
  • ‘ക്രിയേറ്റ് സ്റ്റിക്കർ’ ഓപ്ഷൻ തിരഞ്ഞെടുത്ത് ഗാലറിയിൽ നിന്ന് ഏതെങ്കിലും ചിത്രം തിരഞ്ഞെടുക്കുക
  • ഒരു കട്ട്ഔട്ട് തിരഞ്ഞെടുത്ത് അതിൽ വാചകമോ മറ്റ് സ്റ്റിക്കറുകളോ ഡ്രോയിംഗുകളോ ചേർത്ത് നിങ്ങളുടെ സ്റ്റിക്കർ ക്രമീകരിക്കുക
  • സെൻഡ് ബട്ടൺ അമർത്തി സ്റ്റിക്കർ പങ്കിടാം

നിലവിലുള്ള സ്റ്റിക്കറുകൾ എങ്ങനെ എഡിറ്റ് ചെയ്യാം?

  • സ്റ്റിക്കർ ട്രേ തുറക്കുക, നിങ്ങൾ എഡിറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന സ്റ്റിക്കറിൽ ലോങ്ങ് പ്രസ് ചെയ്യുക
  • ‘എഡിറ്റ് സ്റ്റിക്കർ’ ഓപ്ഷൻ തിരഞ്ഞെടുക്കുക
    വാചകമോ മറ്റ് സ്റ്റിക്കറുകളോ ഡ്രോയിംഗുകളോ ചേർത്ത് നിങ്ങളുടെ സ്റ്റിക്കർ ക്രമീകരിക്കുക
  • സെൻഡ് ബട്ടൺ അമർത്തി സ്റ്റിക്കർ പങ്കിടുക

ഈ ഫീച്ചർ നിലവിൽ വാട്‌സ്ആപ്പ് വെബിൽ ലഭ്യമാണ്. അടുത്ത കുറച്ച് ദിവസങ്ങൾക്കുള്ളിൽ ഐഒഎസ് 17+ ൽ ഫീച്ചർ പുറത്തിറങ്ങും. പഴയ ഐഒഎസ് പതിപ്പുകളുള്ളവർക്ക് സേവനം നിലവിൽ ലഭ്യമല്ല.

Previous Post

ഇന്ത്യയിൽ ഗാമ്പ്ലിംഗിന് ഔദ്യോഗിക പരിവേഷം നൽകാൻ ഗൂഗിൾ: പ്ലേ സ്റ്റോറിൽ ചൂതാട്ട ആപ്പുകൾ ലഭ്യമാക്കും

Next Post

ആപ്പിളിന്റെ സുരക്ഷ തകർക്കാൻ ചൈന

Related Posts

വാട്സ്ആപ്പ്-സ്റ്റാറ്റസിൽ-അടിമുടി-മാറ്റം;-വരുന്നതു-ഇൻസ്റ്റഗ്രാമിലെ-ജനപ്രിയ-ഫീച്ചറുകൾ
TECHNOLOGY

വാട്സ്ആപ്പ് സ്റ്റാറ്റസിൽ അടിമുടി മാറ്റം; വരുന്നതു ഇൻസ്റ്റഗ്രാമിലെ ജനപ്രിയ ഫീച്ചറുകൾ

October 6, 2024
55
പൊടിപൊടിച്ചു-ഐഫോൺ-വിൽപന;-ഇന്ത്യയിൽ-കൂടുതൽ-സ്റ്റോറുകളുമായി-ആപ്പിൾ;-കേരളത്തിൽ?
TECHNOLOGY

പൊടിപൊടിച്ചു ഐഫോൺ വിൽപന; ഇന്ത്യയിൽ കൂടുതൽ സ്റ്റോറുകളുമായി ആപ്പിൾ; കേരളത്തിൽ?

October 4, 2024
52
ഗൂഗിൾ-ഫോട്ടോസിലെ-അനാവശ്യ-ഓർമ്മകൾ-ഒഴിവാക്കാം;-സിംപിൾ-ട്രിക്ക്-ഇതാ
TECHNOLOGY

ഗൂഗിൾ ഫോട്ടോസിലെ അനാവശ്യ ഓർമ്മകൾ ഒഴിവാക്കാം; സിംപിൾ ട്രിക്ക് ഇതാ

October 2, 2024
55
കുറഞ്ഞ-വിലയിൽ-ഒരു-വലിയ-ടിവി-വേണോ?-ഷവോമിയുടെ-ഒരു-അടിപൊളി-മോഡൽ-ഇതാ
TECHNOLOGY

കുറഞ്ഞ വിലയിൽ ഒരു വലിയ ടിവി വേണോ? ഷവോമിയുടെ ഒരു അടിപൊളി മോഡൽ ഇതാ

October 1, 2024
60
“വീട്ടിലിരുന്ന്-നേടാം-ലക്ഷങ്ങൾ,”-കെണിയൊരുക്കി-സംഘങ്ങൾ;-എങ്ങനെ-തിരിച്ചറിയാം-വാട്സ്ആപ്പിലെ-തൊഴിൽ-തട്ടിപ്പ്
TECHNOLOGY

“വീട്ടിലിരുന്ന് നേടാം ലക്ഷങ്ങൾ,” കെണിയൊരുക്കി സംഘങ്ങൾ; എങ്ങനെ തിരിച്ചറിയാം വാട്സ്ആപ്പിലെ തൊഴിൽ തട്ടിപ്പ്

September 30, 2024
63
amazon-great-indian-festival-2024:-ആമസോൺ-ഗ്രേറ്റ്-ഇന്ത്യൻ-ഫെസ്റ്റിവൽ;-മികച്ച-സ്മാർട്ഫോൺ-ഓഫറുകൾ
TECHNOLOGY

Amazon Great Indian Festival 2024: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ; മികച്ച സ്മാർട്ഫോൺ ഓഫറുകൾ

September 24, 2024
30
Next Post
ആപ്പിളിന്റെ-സുരക്ഷ-തകർക്കാൻ-ചൈന

ആപ്പിളിന്റെ സുരക്ഷ തകർക്കാൻ ചൈന

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.