Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS AUSTRALIA

അഖില ഓസ്ട്രേലിയ ചീട്ടുകളി മാമാങ്കം ഒരുക്കി KARMA മെൽബൺ

ഏറ്റവും കൂടുതൽ ടീമുകൾ മാറ്റുരയ്ക്കുന്ന-മെൽബൺ ചീട്ടുകളി മാമാങ്കം- ഇതിനോടകംതന്നെ ഓസ്‌ട്രേലിയായിലാകമാനം പ്രവാസി മലയാളികൾക്കിടയിൽ തരംഗമായി മാറിയിരിക്കുകയാണ്.

by NEWS DESK
November 10, 2023
in AUSTRALIA
0
അഖില ഓസ്ട്രേലിയ ചീട്ടുകളി മാമാങ്കം ഒരുക്കി KARMA മെൽബൺ
0
SHARES
206
VIEWS
Share on FacebookShare on TwitterShare on Whatsapp

മെൽബൺ :  പ്രവാസി ലോകം കണ്ട ഏറ്റവും വലിയ ചീട്ടുകളി  മാമാങ്കത്തിന് ഓസ്‌ട്രേലിയയിലെ മെൽബണിൽ കളമൊരുങ്ങിയിരിക്കുന്നു. ഡിസംബർ 2 ശനിയാഴ്ച്ച ഉച്ചക്ക്തി 3 മണിയോടെ മെൽബൺ സൗത്തിലെ ഡാൻഡിനോങ് ഭാഗത്തുള്ള KARMA Club ന്റെ ഹാളിലാണ്  പ്രഥമ ഓൾ ഓസ്‌ട്രേലിയ ചീട്ടുകളി മത്‌സരം രണ്ട് വിഭാഗങ്ങളിലായി സംഘടിപ്പിച്ചിരിക്കുന്നത്.  ചീട്ടുകളി പ്രേമികളുടെ ആവേശമായ റമ്മിയും , തുറുപ്പ് ഗുലാനും യഥാക്രമം ഒറ്റക്കും , ജോഡിയുമായും മത്സരിക്കാവുന്നതാണ്. തുറുപ്പ് ഗുലാൻ കളിക്കുന്നവർ താന്താങ്ങൾക്ക് ഇഷ്ടമുള്ള ആളെ പങ്കാളിയാക്കി ജോഡിയായി കളിക്കാൻ സാധിക്കുന്ന തരത്തിലാണ് മത്‌സരം സംഘടിപ്പിച്ചിരിക്കുന്നതെന്ന് KARMA പ്രസിഡന്റ് റോബിൻ ജോസഫ് പറഞ്ഞു.

ഓസ്‌ട്രേലിയായുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള നിരവധി  ടീമുകളാണ്, ഈ ഉത്സവത്തിൽ മാറ്റുരയ്ക്കാനായി തയ്യാറായി വന്നിരിക്കുന്നത്. കങ്കാരുദേശത്ത് ഏറ്റവും കൂടുതൽ ടീമുകൾ മാറ്റുരയ്ക്കുന്ന-മെൽബൺ ചീട്ടുകളി മാമാങ്കം- ഇതിനോടകംതന്നെ ഓസ്‌ട്രേലിയായിലാകമാനം പ്രവാസി മലയാളികൾക്കിടയിൽ തരംഗമായി മാറിയിരിക്കുകയാണ്. 

ഭാഗ്യവും സാമർത്ഥ്യവും മാറ്റുരക്കുന്ന മത്‌സരത്തിൽ  ഓസ്‌ട്രേലിയിൽ ഉള്ള എല്ലാ മലയാളികൾക്കും -സ്ത്രീപുരുഷ ഭേദമന്യേ- പങ്കെടുക്കാമെന്ന് സംഘാടക സമതി അറിയിച്ചു. 

 

കളി നിയമങ്ങൾ ക്രോഡീകരിച്ച് , അവ നിയന്ത്രിക്കാൻ ബിജു ജോസഫ് , ലിയോ ജോർജ്ജ് , ഇന്നസെന്റ് റോസ് , വിനോദ് ജോസ് എന്നിവരടങ്ങിയ കർമ്മ കമ്മിറ്റിയംഗങ്ങളെ സംഘാടക സമിതി ചുമതലപ്പെടുത്തിയതായി PRO ജോബി കുര്യൻ അറിയിച്ചു. 

നിങ്ങളുടെ ഭാഗ്യവും സാമർത്ഥ്യവും പരീക്ഷണ വിധേയമാക്കാൻ നിങ്ങൾക്ക്  ആത്മധൈര്യം ഉണ്ടെങ്കിൽ ഉടനെ തന്നെ രെജിസ്റ്റർ ചെയ്യാൻ ചെയ്യേണ്ടതുണ്ട് . രജിസ്‌ട്രേഷൻ ക്ളോസ് ആക്കാൻ കമ്മിറ്റിക്ക് അധികാരം ഉള്ളതിനാൽ നിങ്ങളുടെ അവസരം ശരിയായി വിനിയോഗിക്കുവാൻ ശ്രമിക്കുമല്ലോ ?

റമ്മി/തുറുപ്പ് ഗുലാൻ രജിസ്ട്രേഷന് വേണ്ടി താഴെ കൊടുത്തിട്ടുമുള്ള ആളുകളുമായി ബന്ധപ്പെടേണ്ടതാണ്.

Robin Joseph – 042 669 9714

Vinod Jose    – 0425 007 704

Innocent George – 0412 024 706

 

Previous Post

ഏകദിന ക്രിക്കറ്റ് യുഗം അവസാനിക്കുമോ; മറുപടി ഇന്ത്യൻ ലോകകപ്പിലെ ഈ ചരിത്രനേട്ടം

Next Post

ഇന്ത്യയുടെ സെമി ഫൈനൽ എതിരാളിയാര്? കണക്കുകളിലെ കളി ഇങ്ങനെയാണ്

Related Posts

മെൽബൺ കാർണിവൽ – നവംബർ 09 -ന്
AUSTRALIA

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
368
ഓസ്‌ട്രേലിയന്‍-മലയാളികള്‍ക്ക്-ജീവിതം-അത്ര-സുഖകരമല്ല;-ഭക്ഷ്യവസ്തുക്കള്‍ക്ക്-വന്‍-വിലവര്‍ധന
AUSTRALIA

ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്ക് ജീവിതം അത്ര സുഖകരമല്ല; ഭക്ഷ്യവസ്തുക്കള്‍ക്ക് വന്‍ വിലവര്‍ധന

October 3, 2024
106
ജിബി-ജോയിയുടെ-തിരഞ്ഞെടുപ്പ്-കാമ്പെയിന്റെ-ഭാ​ഗമായി-രക്തദാനം-സംഘടിപ്പിക്കുന്നു
AUSTRALIA

ജിബി ജോയിയുടെ തിരഞ്ഞെടുപ്പ് കാമ്പെയിന്റെ ഭാ​ഗമായി രക്തദാനം സംഘടിപ്പിക്കുന്നു

October 2, 2024
97
ഇന്ത്യക്കാര്‍ക്ക്-ഓസ്ട്രേലിയയിലേക്ക്-പുതിയ-വിസ-ഒക്ടോബര്‍-ഒന്ന്-മുതല്‍
AUSTRALIA

ഇന്ത്യക്കാര്‍ക്ക് ഓസ്ട്രേലിയയിലേക്ക് പുതിയ വിസ ഒക്ടോബര്‍ ഒന്ന് മുതല്‍

September 29, 2024
94
‘ഡിസ്കൗണ്ട്’-വാഗ്ദാനം;-സൂപ്പർമാർക്കറ്റുകളായ-കോൾസിനും-വൂൾവർത്തിനുമെതിരെ-നിയമ-നടപടി
AUSTRALIA

‘ഡിസ്കൗണ്ട്’ വാഗ്ദാനം; സൂപ്പർമാർക്കറ്റുകളായ കോൾസിനും വൂൾവർത്തിനുമെതിരെ നിയമ നടപടി

September 27, 2024
103
‘ഡിസ്കൗണ്ട്’-വാഗ്ദാനം;-സൂപ്പർമാർക്കറ്റുകളായ-കോൾസിനും-വൂൾവർത്തിനുമെതിരെ-നിയമ-നടപടി
AUSTRALIA

‘ഡിസ്കൗണ്ട്’ വാഗ്ദാനം; സൂപ്പർമാർക്കറ്റുകളായ കോൾസിനും വൂൾവർത്തിനുമെതിരെ നിയമ നടപടി

September 27, 2024
63
Next Post
ഇന്ത്യയുടെ-സെമി-ഫൈനൽ-എതിരാളിയാര്?-കണക്കുകളിലെ-കളി-ഇങ്ങനെയാണ്

ഇന്ത്യയുടെ സെമി ഫൈനൽ എതിരാളിയാര്? കണക്കുകളിലെ കളി ഇങ്ങനെയാണ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.