Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS AUSTRALIA

ശ്രീരാഗോത്സവം + ഭക്ഷണ മേള – നവംബർ 12 ഞായറാഴ്ച Springvale City Hall -ൽ

M.G എന്നാൽ മിനിമം ഗ്യാരന്റി എന്നല്ല , മാക്സിമം ഗ്യാരന്റി എന്ന് തന്നെ ഉറപ്പിക്കാവുന്ന- M.G ശ്രീകുമാർ - ശ്രീരാഗോത്സവം ആസ്വദിക്കാനിനി ഏതാനും ദിവസങ്ങൾ മാത്രം. തൻ്റെ പ്രശസ്ത ഗാനങ്ങളുടെ ആലാപന സമയത്ത് ഉണ്ടായ രസകരമായ സംഭവങ്ങളുടെ ഓർമ്മ പുതുക്കൽ കാണികളുമായി സംവദിക്കുന്ന ഒരു സ്പെഷ്യൽ ഷോ ആയിരിക്കും ഓസ്‌ട്രേലിയൻ പര്യടനത്തിലുടനീളം കാഴ്ചവക്കുന്നതെന്ന് MG ശ്രീകുമാർ പ്രസ്താവിച്ചു.

by NEWS DESK
November 9, 2023
in AUSTRALIA
0
ശ്രീരാഗോത്സവം + ഭക്ഷണ മേള – നവംബർ 12 ഞായറാഴ്ച Springvale City Hall -ൽ
0
SHARES
118
VIEWS
Share on FacebookShare on TwitterShare on Whatsapp

മെൽബൺ : M.G എന്നാൽ മിനിമം ഗ്യാരന്റി എന്നല്ല , മാക്സിമം ഗ്യാരന്റി എന്ന് തന്നെ ഉറപ്പിക്കാവുന്ന- M.G ശ്രീകുമാർ – ശ്രീരാഗോത്സവം ആസ്വദിക്കാനിനി ഏതാനും ദിവസങ്ങൾ മാത്രം.  തൻ്റെ പ്രശസ്ത ഗാനങ്ങളുടെ ആലാപന സമയത്ത് ഉണ്ടായ രസകരമായ സംഭവങ്ങളുടെ ഓർമ്മ പുതുക്കൽ കാണികളുമായി സംവദിക്കുന്ന ഒരു സ്പെഷ്യൽ ഷോ ആയിരിക്കും ഓസ്‌ട്രേലിയൻ പര്യടനത്തിലുടനീളം കാഴ്ചവക്കുന്നതെന്ന് MG ശ്രീകുമാർ പ്രസ്താവിച്ചു. മെൽബൺ സംഗീതപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന സംഗീത പരിപാടി അരങ്ങേറാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി. മെൽബൺ മലയാളികൾക്ക് സുപരിചിതമായ  Springvale City Hall -ൽ ആണ് ഈ കലാനിശ അരങ്ങേറുന്നത്.  നവംബർ 12 ഞായറാഴ്ച വൈകുന്നേരം 05:00 മണി മുതൽ രാത്രി 09:00 മണിവരെ ഒരുങ്ങുന്ന സംഗീത നിശ നയിക്കുന്നത് മലയാളത്തിലെ പ്രശസ്ത പിന്നണിഗായകൻ എം.ജി ശ്രീകുമാറും സംഘവുമാണ് . കലാ നിശക്ക് മാറ്റ് കൂട്ടുവാൻ ഈ വർഷത്തെ മികച്ച ഗായികക്കുള്ള അവാർഡ് കരസ്‌ഥമാക്കിയ മൃദുല വാര്യരും; പ്രശസ്ത സിനിമാ നടിയും,ഗായികയുമായ ഭാമയും; റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ അഞ്ചു ജോസഫും, അടിപൊളി പാട്ടുകളുടെ രാജകുമാരൻ റഹ്മാനും , കീബോർഡിൽ വിസ്മയങ്ങൾ തീർക്കുന്ന അനൂപ് കോവളവും ഈ ഷോ ഒരു ഗംഭീര വിജയമാക്കാൻ ഒപ്പമുണ്ട്.

4 മണിക്കൂർ നീളുന്ന ശ്രീരാഗോത്സവം, ആഘോഷമാക്കാൻ മെൽബണിലെ പ്രശസ്ത നൃത്ത ഗ്രൂപ്പുകളും അണിചേരുന്നു ..അവിടെ ഗാനമേള ! ഇവിടെ ഡാൻസ് എന്നാണ് ലൈൻ.

എന്നാൽ പിന്നെ ഇത്രനേരം വിശന്നിരിക്കാൻ കാണികൾക്കാകില്ല എന്നറിയാവുന്നത് കൊണ്ട് , ഭക്ഷണപ്രേമികളേ! ഇതിലേ , ഇതിലേ എന്നാ ശൈലിയുമായി കേരളതനിമയിലൂന്നിയ രുചികരമായ ഭക്ഷണങ്ങളുമായി ഫുഡ് കൗണ്ടറും ഉണ്ടായിരിക്കുന്നതാണെന്ന് MAV ഭാരവാഹികൾ അറിയിച്ചു.

വിക്ടോറിയയിലെ മലയാളി അസോസിയേഷന് 2023 മെൽബണിലെ ശ്രീരാഗോത്സവത്തിന്റെ ഔദ്യോഗിക ഇവന്റ് ക്യാറ്ററർ RiceNGrills ആയിരിക്കും.

മെൽബൺ മലയാളികളുടെ രുചിക്കും, വൈവിധ്യത്തിനും ഇണങ്ങുന്ന ഭക്ഷണങ്ങൾ ഒരുക്കുവാൻ പേരുകേട്ട കാറ്ററിങ് കമ്പനിയാണ് RiceNGrills

” പരമ്പരാഗത വിഭവങ്ങളിൽ നിന്ന് ആധുനിക വിഭവങ്ങളിലേക്ക് കൂടുമാറി, നിങ്ങളുടെ രുചിമുകുളങ്ങളെ ആകർഷിക്കുന്ന ഒരു വിസ്മയം ഞങ്ങൾക്കുണ്ട്. നിങ്ങൾക്ക് നഷ്ടമാകാൻ ആഗ്രഹിക്കാത്ത രുചികരമായ വിരുന്നിനായി ഞങ്ങളോടൊപ്പം ചേരുക! ഈ വർഷത്തെ ശ്രീരാഗോത്സവം നിങ്ങളുടെ മറക്കാനാവാത്ത രുചി അനുഭവമാക്കാൻ ഞങ്ങൾ മികച്ച പാചക വിഭവങ്ങൾ കൊണ്ടുവന്ന് അതിശയിപ്പിക്കും” – RiceNGrills മാനേജ്മെന്റ് പ്രസ്താവിച്ചു

 M.G ശ്രീകുമാറിന്റെ “ശ്രീരാഗോത്സവം” എന്ന സംഗീത പരിപാടിയെക്കുറിച്ചുള്ള ആവേശവും പ്രതീക്ഷയും പ്രകടിപ്പിക്കുന്ന മെൽബണിലെ സംഗീത പ്രേമികൾക്ക് ഒരു അവിസ്മരണീയ അനുഭവമായിരിക്കും ഇതെന്ന് ഉറപ്പാണ്.

കൗണ്ട്ഡൗൺ: ശേഷിക്കുന്നത് കുറച്ച് ദിവസം മാത്രം!

മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയയും, ഫ്ലൈവേൾഡ് മൈഗ്രേഷൻ ആൻഡ് ലീഗൽ സർവീസ്, ഏഷ്യ ട്രാവെൽസ് എന്നിവയുടെ സഹകരണത്തോടെ അവതരിപ്പിക്കുന്ന ‘ശ്രീരാഗോത്സവം 2023’ എന്ന അതിശയകരവും മനോഹരവും ആകർഷകവും കണ്ണഞ്ചിപ്പിക്കുന്നതുമായ സ്റ്റേജ് ഇവന്റിനുള്ള ടിക്കറ്റുകൾ വേഗത്തിൽ വിറ്റുപോകുന്നു എന്നാണ് റിപ്പോർട്ടുകൾ .നിങ്ങളുടെ ഇഷ്ടപ്പെട്ട സീറ്റ് ഉറപ്പിക്കാൻ ഇന്ന് തന്നെ ടിക്കറ്റ് ബുക്ക് ചെയ്യുക!

Booking Link : *https://www.trybooking.com/CKSIU *

തീയതി : നവംബർ 12 ഞായറാഴ്ച

സമയം : വൈകുന്നേരം 05:00 മണി മുതൽ രാത്രി 09:00 മണിവരെ

സ്‌ഥലം : സ്പ്രിങ് വെയിൽ  ടൌൺ ഹാൾ 

Address : 397 Springvale Rd, Springvale VIC 3171

Booking Link : *https://www.trybooking.com/CKSIU *

Previous Post

ഇന്ത്യയുടെ സെമി ഫൈനൽ വേദിയെ ചൊല്ലി ആശയക്കുഴപ്പം; പാക്കിസ്ഥാൻ വന്നാൽ വേദി മാറും

Next Post

‘ഇത് ലോകകപ്പാണ്, നിങ്ങളുടെ പ്രാദേശിക ടൂർണമെന്റല്ല’; മുൻ പാക് താരത്തിനെതിരെ ആഞ്ഞടിച്ച് ഷമി

Related Posts

മെൽബൺ കാർണിവൽ – നവംബർ 09 -ന്
AUSTRALIA

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
368
ഓസ്‌ട്രേലിയന്‍-മലയാളികള്‍ക്ക്-ജീവിതം-അത്ര-സുഖകരമല്ല;-ഭക്ഷ്യവസ്തുക്കള്‍ക്ക്-വന്‍-വിലവര്‍ധന
AUSTRALIA

ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്ക് ജീവിതം അത്ര സുഖകരമല്ല; ഭക്ഷ്യവസ്തുക്കള്‍ക്ക് വന്‍ വിലവര്‍ധന

October 3, 2024
106
ജിബി-ജോയിയുടെ-തിരഞ്ഞെടുപ്പ്-കാമ്പെയിന്റെ-ഭാ​ഗമായി-രക്തദാനം-സംഘടിപ്പിക്കുന്നു
AUSTRALIA

ജിബി ജോയിയുടെ തിരഞ്ഞെടുപ്പ് കാമ്പെയിന്റെ ഭാ​ഗമായി രക്തദാനം സംഘടിപ്പിക്കുന്നു

October 2, 2024
97
ഇന്ത്യക്കാര്‍ക്ക്-ഓസ്ട്രേലിയയിലേക്ക്-പുതിയ-വിസ-ഒക്ടോബര്‍-ഒന്ന്-മുതല്‍
AUSTRALIA

ഇന്ത്യക്കാര്‍ക്ക് ഓസ്ട്രേലിയയിലേക്ക് പുതിയ വിസ ഒക്ടോബര്‍ ഒന്ന് മുതല്‍

September 29, 2024
94
‘ഡിസ്കൗണ്ട്’-വാഗ്ദാനം;-സൂപ്പർമാർക്കറ്റുകളായ-കോൾസിനും-വൂൾവർത്തിനുമെതിരെ-നിയമ-നടപടി
AUSTRALIA

‘ഡിസ്കൗണ്ട്’ വാഗ്ദാനം; സൂപ്പർമാർക്കറ്റുകളായ കോൾസിനും വൂൾവർത്തിനുമെതിരെ നിയമ നടപടി

September 27, 2024
103
‘ഡിസ്കൗണ്ട്’-വാഗ്ദാനം;-സൂപ്പർമാർക്കറ്റുകളായ-കോൾസിനും-വൂൾവർത്തിനുമെതിരെ-നിയമ-നടപടി
AUSTRALIA

‘ഡിസ്കൗണ്ട്’ വാഗ്ദാനം; സൂപ്പർമാർക്കറ്റുകളായ കോൾസിനും വൂൾവർത്തിനുമെതിരെ നിയമ നടപടി

September 27, 2024
63
Next Post
‘ഇത്-ലോകകപ്പാണ്,-നിങ്ങളുടെ-പ്രാദേശിക-ടൂർണമെന്റല്ല’;-മുൻ-പാക്-താരത്തിനെതിരെ-ആഞ്ഞടിച്ച്-ഷമി

'ഇത് ലോകകപ്പാണ്, നിങ്ങളുടെ പ്രാദേശിക ടൂർണമെന്റല്ല'; മുൻ പാക് താരത്തിനെതിരെ ആഞ്ഞടിച്ച് ഷമി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.