Sunday, June 15, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home TECHNOLOGY

ഇൻറർനെറ്റിൽ സെർച്ച് ചെയ്യുന്നത് ഇനി ഇൻസ്റ്റഗ്രാമിൽ പരസ്യമാവില്ല; തടയാൻ വഴിയുണ്ട്!

by News Desk
November 1, 2023
in TECHNOLOGY
0
ഇൻറർനെറ്റിൽ-സെർച്ച്-ചെയ്യുന്നത്-ഇനി-ഇൻസ്റ്റഗ്രാമിൽ-പരസ്യമാവില്ല;-തടയാൻ-വഴിയുണ്ട്!
0
SHARES
5
VIEWS
Share on FacebookShare on TwitterShare on Whatsapp

ഇന്റർനെറ്റിൽ നിങ്ങൾ എന്തെങ്കിലും വസ്തുക്കൾ സെർച്ച് ചെയ്താൽ, അൽപ്പസമയം കഴിയുമ്പോഴേക്കും അതേ പ്രൊഡക്റ്റുകൾ പരസ്യമായി നിങ്ങളുടെ ഇൻസ്റ്റഗ്രാം ടൈലൈനിൽ വന്നുകിടക്കുന്നത് കണ്ടിട്ടില്ലേ… ഈ പരസ്യക്കാരെ കൊണ്ട് തോറ്റു! എന്ന് ആരുമൊന്നു മനസ്സിൽ പറഞ്ഞുപോവും.

എങ്കിൽ ഇനി വിഷമിക്കേണ്ട, ഇൻറർനെറ്റിൽ നിങ്ങൾ സെർച്ച് ചെയ്യുന്ന കാര്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പരസ്യമായി വരില്ല. അതിനെ തടയാൻ പുതിയൊരു ഓപ്ഷൻ കൊണ്ടുവരികയാണ് മെറ്റ.

നിങ്ങൾ സന്ദർശിക്കുന്ന വെബ്സൈറ്റുകളെയും ആപ്പുകളെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിൽ നിന്നും ഇൻസ്റ്റഗ്രാമിനെ ബ്ലോക്ക് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഓപ്ഷനാണിത്. ഫേസ്ബുക്കിൽ ലഭ്യമായ ഈ ഓപ്ഷനെ ഇൻസ്റ്റഗ്രാമിലേക്ക് കൂടി കൊണ്ടുവരികയാണ് മെറ്റ.

ആക്ടിവിറ്റി -ഓഫ് നെറ്റ് ടെക്നോളജിസ് എന്ന് വിളിക്കപ്പെടുന്ന ഈ ടൂൾ, മറ്റ് ബിസിനസ് സൈറ്റുകൾ ഇൻസ്റ്റഗ്രാമിലേക്കും ഫേസ്ബുക്കിലേക്കും അയക്കുന്ന മെസ്സേജുകൾ നിയന്ത്രിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. ഇത് ഉപയോഗിച്ച്  യൂസേഴ്സിന് അത്തരം ബിസിനസ് സൈറ്റുകളിൽ നിന്നുള്ള വിവരങ്ങൾ റിവ്യൂ ചെയ്യാനും പൂർണ്ണമായി നീക്കം ചെയ്യാനും സാധിക്കുന്നു.

മാത്രമല്ല, മറ്റ് ആപ്ലിക്കേഷനുകളിലേക്കും  സേവനങ്ങളിലേക്കും  ഫോട്ടോകളും വീഡിയോകളും കൈമാറുന്നതിനും ഇപ്പോൾ ഇൻസ്റ്റഗ്രാം യൂസേഴ്സിന് അവസരം നൽകുന്നുണ്ട്. ഇത് ഫേസ്ബുക്കിലെയും ഇൻസ്റ്റഗ്രാമിലെയും  മെമ്മറികൾ മറ്റു സോഷ്യൽ മീഡിയകളിലും ആപ്ലിക്കേഷനുകളിലും ഉപയോഗിക്കാൻ ഉപയോക്താക്കൾക്ക് അവസരം നൽകുന്നു.

അതേസമയം തന്നെ ഡൗൺലോഡ് യുവർ ഇൻഫർമേഷൻ ആക്സസ് ഓപ്ഷനും മെറ്റ കൂടുതൽ കാര്യക്ഷമമാക്കിയിട്ടുണ്ട്. ഈ ഓപ്ഷൻ  ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് യൂസേഴ്സിന് നിയന്ത്രിക്കാനും സാധിക്കും.

ഇതിനുപുറമെ അക്കൗണ്ട് സെന്ററിൽ നിന്ന് മെറ്റയുടെ ആപ്പുകളുടെ ക്രമീകരണങ്ങൾ നിയന്ത്രിക്കാനും എളുപ്പത്തിൽ സാധിക്കുന്നു. ഫേസ്ബുക്കിലും മെസഞ്ചറിലും ലഭ്യമായ അക്കൗണ്ട് സെൻറർ ഇൻസ്റ്റഗ്രാമിലെ സെറ്റിംഗ്സിലെ പ്രൈവസിയിൽ ഇപ്പോൾ ലഭ്യമാണ്.

Also Read

ഒരു ഫോണില്‍ ഒന്നിലധികം അക്കൗണ്ടുകള്‍ ഉപയോഗിക്കാം; പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്
Previous Post

പരിസ്ഥിതി സംരക്ഷണം കോമാളിത്തമല്ല

Next Post

ഗഗൻയാൻ പരീക്ഷണ പറക്കൽ ലൈവ് എവിടെ കാണാം?

Related Posts

വാട്സ്ആപ്പ്-സ്റ്റാറ്റസിൽ-അടിമുടി-മാറ്റം;-വരുന്നതു-ഇൻസ്റ്റഗ്രാമിലെ-ജനപ്രിയ-ഫീച്ചറുകൾ
TECHNOLOGY

വാട്സ്ആപ്പ് സ്റ്റാറ്റസിൽ അടിമുടി മാറ്റം; വരുന്നതു ഇൻസ്റ്റഗ്രാമിലെ ജനപ്രിയ ഫീച്ചറുകൾ

October 6, 2024
56
പൊടിപൊടിച്ചു-ഐഫോൺ-വിൽപന;-ഇന്ത്യയിൽ-കൂടുതൽ-സ്റ്റോറുകളുമായി-ആപ്പിൾ;-കേരളത്തിൽ?
TECHNOLOGY

പൊടിപൊടിച്ചു ഐഫോൺ വിൽപന; ഇന്ത്യയിൽ കൂടുതൽ സ്റ്റോറുകളുമായി ആപ്പിൾ; കേരളത്തിൽ?

October 4, 2024
53
ഗൂഗിൾ-ഫോട്ടോസിലെ-അനാവശ്യ-ഓർമ്മകൾ-ഒഴിവാക്കാം;-സിംപിൾ-ട്രിക്ക്-ഇതാ
TECHNOLOGY

ഗൂഗിൾ ഫോട്ടോസിലെ അനാവശ്യ ഓർമ്മകൾ ഒഴിവാക്കാം; സിംപിൾ ട്രിക്ക് ഇതാ

October 2, 2024
56
കുറഞ്ഞ-വിലയിൽ-ഒരു-വലിയ-ടിവി-വേണോ?-ഷവോമിയുടെ-ഒരു-അടിപൊളി-മോഡൽ-ഇതാ
TECHNOLOGY

കുറഞ്ഞ വിലയിൽ ഒരു വലിയ ടിവി വേണോ? ഷവോമിയുടെ ഒരു അടിപൊളി മോഡൽ ഇതാ

October 1, 2024
60
“വീട്ടിലിരുന്ന്-നേടാം-ലക്ഷങ്ങൾ,”-കെണിയൊരുക്കി-സംഘങ്ങൾ;-എങ്ങനെ-തിരിച്ചറിയാം-വാട്സ്ആപ്പിലെ-തൊഴിൽ-തട്ടിപ്പ്
TECHNOLOGY

“വീട്ടിലിരുന്ന് നേടാം ലക്ഷങ്ങൾ,” കെണിയൊരുക്കി സംഘങ്ങൾ; എങ്ങനെ തിരിച്ചറിയാം വാട്സ്ആപ്പിലെ തൊഴിൽ തട്ടിപ്പ്

September 30, 2024
65
amazon-great-indian-festival-2024:-ആമസോൺ-ഗ്രേറ്റ്-ഇന്ത്യൻ-ഫെസ്റ്റിവൽ;-മികച്ച-സ്മാർട്ഫോൺ-ഓഫറുകൾ
TECHNOLOGY

Amazon Great Indian Festival 2024: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ; മികച്ച സ്മാർട്ഫോൺ ഓഫറുകൾ

September 24, 2024
30
Next Post
ഗഗൻയാൻ-പരീക്ഷണ-പറക്കൽ-ലൈവ്-എവിടെ-കാണാം?

ഗഗൻയാൻ പരീക്ഷണ പറക്കൽ ലൈവ് എവിടെ കാണാം?

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.